രഞ്ജിത്തിനെതിരെ തെളിവുണ്ട്; അന്വേഷണം പൂർത്തിയായെന്ന് SIT
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതായും അന്വേഷണം പൂർത്തിയായതായും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ബംഗാളി നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ, നടിയുടെ മൊഴിയും സാഹചര്യത്തെളിവുകളും രഞ്ജിത്തിന് വിരുദ്ധമാണെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ രഞ്ജിത്തിനെ പ്രതിയാക്കി ഉടൻ…










