മാധ്യമപ്രവർത്തകനുമായുള്ള വാക്പോര്:
മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച വെള്ളാപ്പള്ളി നടേശൻ, ഈഴവ സമുദായത്തിന് അർഹമായ ആനുകൂല്യങ്ങളെല്ലാം ലീഗ് തട്ടിയെടുക്കുകയാണെന്ന് ആരോപിച്ചു. മുസ്‌ലിം സമുദായത്തെ ഈഴവർക്ക് എതിരാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും, യു.ഡി.എഫ് വന്നാൽ കേരളം ഭരിക്കുന്നത് ലീഗായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരിയിൽ നടന്ന സമ്മേളനത്തിന് ശേഷം…









