Category: News

പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ജീവനൊടുക്കി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി. ജീവപര്യന്തം തടവുകാരൻ ഹരിദാസാണ് തൂങ്ങിമരിച്ചത്. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സെൻട്രൽ ജയിലിലെ നിർമാണ യൂണിറ്റിലെ പ്ലാസ്റ്റിക് വയറിലാണ് പ്രതി ജീവനൊടുക്കിയത്. കൊലക്കേസ് പ്രതിയാണ് ജീവനൊടുക്കിയ ഹരിദാസ്. 2012ൽ ആലപ്പുഴയിൽ മകളെ വിവാഹം…

മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേര്‍ക്ക് ദാരുണാന്ത്യം. 20 പേര്‍ക്ക് പരിക്കേറ്റു. 35 യാത്രക്കാരുമായി പോയ സ്വകാര്യ ബസ് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടത്തില്‍പ്പെട്ടത്. തുളസിപകലു ഗ്രാമത്തിന് സമീപം ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ചിറ്റൂര്‍ ജില്ലയില്‍ നിന്നുളള ബസ് വിനോദസഞ്ചാരികളുമായി…

അമ്മയെ നോക്കണമെന്നു പൾസർ സുനി ജോലി ചെയ്തു കുടുംബം പോറ്റണമെന്നു മാർട്ടിൻ ശിക്ഷാവിധിയിൽ വാദം തുടരുന്നു

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം തുടങ്ങി. വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയിൽ ഇളവു വേണമെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ട്.…

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിക്കുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി…

മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ലാത്തൂരിലെ വസതിയില്‍ ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. അസുഖബാധിതനായി വീട്ടില്‍ ചികിത്സയിലായിരുന്നു. തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ…

പലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ചയാകില്ല ഷാഫി പറമ്പിൽ

പാലക്കാട്: തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലെന്നും ശബരിമല വിഷയമാണെന്നും വടകര എംപി ഷാഫി പറമ്പില്‍. ജനങ്ങള്‍ പരിഗണിക്കുന്നത് ശബരിമലയിലെ സ്വര്‍ണക്കൊള്ള. ഒരു ജനപ്രതിനിധിയായിരുന്നിട്ടും രാഹുലിനെതിരെ പാര്‍ട്ടി നടപടിയെടുത്തുവെന്നും സമാന പരാതികള്‍ ലഭിച്ചിട്ട് സിപിഐഎം എന്ത് നടപടിയെടുത്തുവെന്നും ഷാഫി പറമ്പില്‍…

വിധിയുടെ വിശദാംശങ്ങളുള്ള ഊമക്കത്ത് എനിക്കും ലഭിച്ചു വിധി വന്നപ്പോള്‍ ഞെട്ടിയെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി ഊമക്കത്ത് രൂപത്തില്‍ ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷയും. ഡിസംബര്‍ നാലിനാണ് കത്ത് ലഭിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കേസിന്റെ വിധി വന്നത് ഡിസംബര്‍ എട്ടിനായിരുന്നു. അജ്ഞാതമായ കത്ത്…

കോടതി മുറിയിൽ ദിലീപിനെ കണ്ട് എഴുന്നേറ്റ് നിന്നു കൈകൂപ്പിയ ജഡ്‌ജി

ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.ദിലീപിനെ അനുകൂലിക്കുന്ന ഒരു പക്ഷവും അതിജീവിതയ്ക്കൊപ്പമുള്ള മറുപക്ഷവുമായുള്ള സൈബർ ഏറ്റുമുട്ടലാണ് നടക്കുന്നത്. എന്നാൽ പ്രതിയായിരുന്ന ദിലീപ് കോടതി മുറിയിലേയ്ക്ക് കടന്ന് വന്നപ്പോൾ വിധി പറയേണ്ട ജഡ്ജി എഴുന്നേറ്റു നിന്നു…

മമ്മൂക്കയുടെ കൂടെയുള്ള ഓരോ നിമിഷവും ഓരോ അനുഭവങ്ങൾ കളങ്കാവൽ നായികമാർ

ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് കളങ്കാവൽ. മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനുമാണെന്നുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അനൗൺസ്മെന്റ് മുതൽ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തീയേറ്ററിൽ മികച്ച മുന്നേറ്റം തുടരുകയാണ്. ഇരുപത്തിയൊന്നോളം നായികമാരാണ്…

ആദ്യം വോട്ട് ചോരി നടത്തിയത് നെഹ്റു രാജ്യത്തെ തെരഞ്ഞെടുപ്പ് വിദേശികള്‍ക്ക് ഉള്ളതല്ല ലോക്സഭയിൽ അമിത് ഷാ

ന്യൂ ഡൽഹി: വോട്ട് ചോരിയെച്ചൊല്ലി ലോക്സഭയിൽ രാഹുൽ ഗാന്ധിയും അമിത് ഷായും തമ്മിൽ കനത്ത വാക്‌പോര്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് കാലത്താണ് രാജ്യത്ത് ആദ്യത്തെ എസ്ഐആര്‍ നടന്നതെന്നും അമിത് ഷാ പറഞ്ഞു. മറുപടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് എന്തിന്…