Category: Sports

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പ‍ ജയന്‍റ്സ് പോരാട്ടം

ലക്നൗ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. ലക്നൗവിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഈ സീസണില്‍ തുല്യ ദുഖിതരാണ് മുംബൈയും ലക്നൗവും. വമ്പൻതാരങ്ങളുണ്ടെങ്കിലും ടീമെന്ന നിലയിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഇരു ടീമിനും ഇതുവരെയായിട്ടില്ല. മൂന്ന് കളിയിൽ…

അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി ഹൈദരാബാദ്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 80റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയതോടെ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്ന് മുന്നോട്ട് കുതിച്ച് നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്ററ് റൈഡേഴ്സ്. സീസണിലെ രണ്ടാം ജയത്തോടെ നാലു കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമുള്ള…

ഒറ്റ തോൽവി പോയന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മൂക്കുകുത്തി ആർസിബി

ബെംഗളൂരു: ഐപിഎല്‍ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം കൈവിട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ആദ്യ രണ്ട് കളികളും ജയിച്ച് ഒന്നാമതായിരുന്ന ആര്‍സിബി ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എട്ട് വിക്കറ്റിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങിയതോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. ആദ്യം ബാറ്റ് ചെയ്ത്…

വികാരാധീനനായി ഇവിടെ ഞാൻ ഏഴ് വർഷം ഉണ്ടായിരുന്നു മുഹമ്മദ് സിറാജ്

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവുമായുള്ള മത്സരശേഷം പ്രതികരണവുമായി ​ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് സിറാജ്. ‘ഞാൻ റോയൽ ചലഞ്ചേഴ്സിൽ ഏഴ് വർഷം കളിച്ചിരുന്നു. അതുകൊണ്ട് ഒരൽപ്പം വികാരാധീധനനായി. ചുവപ്പ് ജഴ്സി നീലയായത് വൈകാരികമായിരുന്നു. എന്നാൽ ബൗളിങ്ങിന് തയ്യാറെടുത്തപ്പോൾ ഞാൻ ടൈറ്റൻസിന്റെ താരമായി.’…

സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസൺ മടങ്ങിയെത്തും. കൈവിരലിനേറ്റ പരുക്ക് ഭേദമായതിനെ തുടർന്നാണ് തീരുമാനം. വിക്കറ്റ് കീപ്പറിനൊപ്പം ടീമിന്റെ നായക പദവിയും സഞ്ജു ഏറ്റെടുക്കും.സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്. വിക്കറ്റ് കീപ്പർ റോളില്‍…

ഐപിഎല്ലിൽ ഹാട്രിക് വിജയം തേടി ആര്‍സിബി തടയിടാൻ ഗുജറാത്ത് ഇന്ന് കിംഗും പ്രിൻസും നേര്‍ക്കുനേര്‍

ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്നിറങ്ങും. ഗുജറാത്ത് ടൈറ്റന്‍സാണ് ആര്‍സിബിയുടെ എതിരാളികള്‍. കോലിയും ഗില്ലും നേര്‍ക്കുനേ‍ര്‍ എത്തുന്നതും മുഹമ്മദ് സിറാജ് ബെംഗളൂരുവിനെതിരെ പന്തെറിയുന്നതും ഉറ്റുനോക്കുകയാണ് ആരാധകര്‍നിലവിലെ ചാംപ്യന്‍മാരെയും മൈറ്റി ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും തകര്‍ത്ത് പോയിന്റ്…

കൊല്‍ക്കത്തക്കെതിരായ വമ്പൻ ജയം

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ വമ്പന്‍ ജയത്തോടെ മറ്റൊരു ടീമിനുമില്ലാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു വേദിയില്‍ ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡാണ് മുംബൈ ഇന്നലെ കൊല്‍ക്കത്തയെ…