ഗില്ലിനേക്കാള്‍ കേമനാണ് സഞ്ജുവെന്ന് തിരിച്ചറിഞ്ഞിട്ടും അത് മനസ്സിലാകാത്തത് പോലെ അഭിനയിക്കേണ്ടിവരുന്ന ഹതഭാഗ്യനായ നായകന്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാമത്തെ ടി-20 മത്സരത്തില്‍ ഇന്ത്യ 51 റണ്ണുകളുടെ തോല്‍വി ഏറ്റുവാങ്ങിയിട്ടുണ്ട്. സഞ്ജു സാംസണ്‍ എന്ന പ്രതിഭാശാലിയുടെ ഓപ്പണിങ്ങ് പൊസിഷനില്‍ അര്‍ഹതയില്ലാതെ കടന്നുകൂടിയ ബി.സി.സി.ഐയുടെ പൊന്നോമനയായ ശുഭ്മാന്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായിട്ടുമുണ്ട്! നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ടി-20 ടീമിന്റെ പ്ലെയിങ്…









