വൈഭവേ ഇനി വെടിക്കെട്ട് തുടങ്ങിക്കോ ഒമാനെ ചെറിയ സ്‌കോറില്‍ തളച്ച് ഇന്ത്യ
എമര്‍ജിങ് ഏഷ്യ കപ്പില്‍ ഒമാന്‍ എയും ഇന്ത്യ എയും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഒമാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സിനാണ് ഇന്ത്യ…









