Category: Sports

സഞ്ജു ഓപ്പണറാകില്ല ഗിൽ പൂർണ്ണ ഫിറ്റ് മലയാളി താരത്തിന്റെ പൊസിഷനിൽ വീണ്ടും അനിശ്ചിതത്വം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം മുതൽ ശുഭ്മാന്‍ ഗില്‍ കളിക്കുമെന്ന് റിപ്പോർട്ട്. വൈസ് ക്യാപ്റ്റൻ കൂടിയായ താരം പൂർണ്ണമായും കായികക്ഷമത വീണ്ടെടുത്തു. നേരത്തെ, പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനല്ലാതിരുന്നില്ലെങ്കിലും ടി20 ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാൽ ആദ്യ മത്സരങ്ങളിൽ താരം…

ഡീ കോക്കിന് സെഞ്ച്വറി മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്

മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ ഡീ കോക്കിന് സെഞ്ച്വറി. 89 പന്തിൽ ആറ് സിക്സറുകളും എട്ട് ഫോറുകളും അടക്കം 106 റൺസാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. താരത്തിന്റെ ഇന്നിങ്‌സ് ബലത്തിൽ 33 ഓവർ…

ആന്ധ്രയ്‌ക്കെതിരെ തകര്‍ച്ചയിലും സഞ്ജുവിന്റെ വെടിക്കെട്ട്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആന്ധ്രയും കേരളവും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. എകാന ബി ഗ്രൗണ്ട് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആന്ധ്ര കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ആദ്യ ബാറ്റിങ് അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119…

വീണ്ടും മിന്നുന്ന പ്രകടനവുമായി മുഹമ്മദ് ഷമി

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ വീണ്ടും മിന്നുന്ന പ്രകടനവുമായി മുഹമ്മദ് ഷമി. പുതുച്ചേരിക്കെതിരായ മത്സരത്തില്‍ നാല് ഓവറുകള്‍ എറിഞ്ഞ ബംഗാള്‍ പേസര്‍ 34 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഷമിയെ ഇന്ത്യന്‍ ടീമില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന സാഹചര്യത്തിലാണ്…

നിര്‍ഭാഗ്യത്തിന്റെ സ്ട്രീക്കിന് വിരാമമിട്ട് രാഹുല്‍ വിശാഖപട്ടണത്ത് ഇന്ത്യയ്ക്ക് ടോസ്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തിന് വിശാഖപട്ടണത്ത് തുടക്കമായി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യ ഏകദിനത്തില്‍ ഒരു ടോസ് നേടിയത്.ഇന്ത്യ ഇതിന് മുമ്പ് 50 ഓവര്‍ ക്രിക്കറ്റില്‍ ടോസ് നേടിയത് 2023…

ഇന്ന് തോറ്റാൽ എന്തും സംഭവിക്കാം ഇന്ത്യൻ ടീമിൽ ആധി

വിശാഖപട്ടണം ∙ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ ടെസ്റ്റ് പരമ്പര, മികച്ച സ്കോർ നേടിയിട്ടും ജയം കൈവിട്ട രണ്ടാം ഏകദിന മത്സരം… ഡ്രസിങ് റൂമിലും ആരാധക മനസ്സിലും വിഷാദത്തിന്റെ കാർമേഘം പടർന്നുനിൽക്കുമ്പോൾ വിശാഖപട്ടണത്ത് ഇന്ത്യ ഇന്നു ജീവന്മരണ പോരാട്ടത്തിനിറങ്ങുന്നു. പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന…

വിശാഖപട്ടണം കോലിയുടെ പ്രിയ ഗ്രൗണ്ട് സെഞ്ചുറിയില്‍ ഹാട്രിക്ക് കാത്ത് ആരാധകര്‍

വിശാഖപട്ടണം: ഇന്ത്യയില്‍ പര്യടനത്തിനെത്തിയ വിദേശ ക്രിക്കറ്റ് ടീം സമീപകാലത്തൊന്നും ഒരേസമയം ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ജയിച്ചിട്ടില്ല. 1986-87ല്‍ പാകിസ്താനാണ് അവസാനമായി രണ്ടുപരമ്പരകളിലും ഇന്ത്യയെ കീഴടക്കി മടങ്ങിയത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്ക അങ്ങനെയൊരു അപൂര്‍വനേട്ടത്തിന്റെ വക്കിലാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ജയിച്ച (2-0) ‘പ്രോട്ടീസ്’…

ജീവന്‍മരണ പോരാട്ടത്തിന് ഇന്ത്യ ബാബറടിച്ച നേട്ടത്തില്‍ കോഹ്‌ലിക്കെത്താന്‍ സാധിക്കുമോ

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള പരമ്പരയില്‍ മൂന്നാം ഏകദിനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇന്ന് വിശാഖപട്ടണത്താണ് ഈ മത്സരം നടക്കുക. പരമ്പര സ്വന്തമാക്കാന്‍ ഇരു ടീമുകള്‍ക്കും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.നിലവില്‍ ഇന്ത്യയും പ്രോട്ടിയാസും ഒപ്പത്തിനൊപ്പമാണ്. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍…

സഞ്ജുവിന് എന്റെ കരിയറില്‍ വലിയ റോള്‍, ടീം വിട്ടത് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല റിയാന്‍ പരാഗ്

മലയാളി താരം സഞ്ജു സാംസണ്‍ തന്റെ കരിയറില്‍ വലിയ റോള്‍ വഹിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ടത് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.തനിക്ക് മലയാളി താരവുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ആദ്യം ടീമിലേക്ക് വന്നപ്പോള് തന്നെ…

ജയിച്ചാല്‍ പരമ്പര, വിശാഖപട്ടണത്ത് ‘മരണക്കളി ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്‌

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന്. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ച് പരമ്പര സമനിലയിലാണിപ്പോൾ. ഇന്ന് വിജയിക്കുന്നവർക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.പരമ്പരയിൽ തുടര്‍ച്ചയായ രണ്ട്…