ഇന്ത്യൻ ടീം ആത്മപരിശോധന നടത്തണം പ്രതികരണവുമായി സച്ചിൻ തെണ്ടുൽക്കർ
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര 3-0ത്തിന് തോൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അതിൽ ടീം ആത്മപരിശോധന നടത്തണം. പരിശീലനത്തിലെ കുറവും മോശം ഷോട്ട് തിരഞ്ഞെടുപ്പും എങ്ങനെ സംഭവിച്ചു.…