സഞ്ജു സാംസൺ എന്നൊരു മലയാളി താരമുണ്ട് ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന താരം റിക്കി പോണ്ടിങ്
മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റർ റിക്കി പോണ്ടിങ്. ഈ തലമുറയിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിനാണ് റിക്കി പോണ്ടിങ്ങിന്റെ മറുപടി. ഞാൻ എപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന മനോഹരമായ ബാറ്ററാണ് സഞ്ജു.സഞ്ജു സാംസൺ എന്നൊരു താരം…