Category: Sports

അടിച്ചുതകർക്കുന്ന വൈഭവ് പുറത്ത് സൂപ്പർ ഓവറിൽ ജിതേഷും രമൺദീപും കൈവിട്ട കളിയിൽ ദയനീയ തോൽവി

ദോഹ∙ റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പ് സൂപ്പർ ഓവർ വരെയെത്തി കളി കൈവിട്ട ഇന്ത്യയ്ക്ക് രൂക്ഷവിമർശനം. സൂപ്പർ ഓവറിൽ ബംഗ്ലദേശിനെതിരെ റണ്ണൊന്നുമെടുക്കാതെ പുറത്തായ ഇന്ത്യ, രണ്ടാം പന്തിൽ തോൽവി സമ്മതിച്ചിരുന്നു. വിജയത്തോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പാക്കിസ്ഥാനെ ബംഗ്ലദേശ് നേരിടും. തകർപ്പൻ പോരാട്ടത്തിനൊടുവിൽ…

ധോണിക്കൊപ്പം കളിക്കുന്നതൊരു സ്വപ്നം, ഞാന്‍ വളരെ ആവേശത്തില്‍ സഞ്ജു

എം.എസ് ധോണിക്കൊപ്പം കളിക്കുകയെന്നത് ഒരു സ്വപ്നമായിരുന്നെന്നും മാസങ്ങള്‍ക്കുള്ളില്‍ അത് സാക്ഷാത്കരിപ്പെടുമെന്നതില്‍ ഏറെ സന്തോഷവാനാണെന്നും മലയാളി താരം സഞ്ജു സാംസണ്‍. താന്‍ ആദ്യമായി ധോണിയെ കാണുന്നത് 19ാം വയസിലായിരുന്നുവെന്നും അന്ന് തൊട്ട് താരത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വിധിയാണ്…

ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ഫാസ്റ്റ് ബോള​ർ കഗിസോ റബാഡയ്ക്ക് ​രണ്ടാം ടെസ്റ്റും നഷ്ടമാവും. നവംബർ 22 മുതൽ ഗുവാഹത്തിയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ‌ ടെംബ ബാവുമ തന്നെയാണ്…

ഇംഗ്ലണ്ടിനെ വീഴ്ത്തിയ സ്റ്റാര്‍ക് കൊടുങ്കാറ്റ് കൈപിടിയിലൊതുക്കിയത് സൂപ്പര്‍ നേട്ടം

സ്റ്റാര്‍ക് ഇംഗ്ലണ്ടിന്റെ ഏഴ് ബാറ്റര്‍മാരെ പുറത്താക്കിയാണ് താണ്ഡവമാടിയത്. താരം ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത് 12.5 ഓവറുകള്‍ എറിഞ്ഞാണ്. 4.52 എക്കോണമിയില്‍ പന്തെറിഞ്ഞ പേസര്‍ വെറും 58 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.ആഷസിലെ വിക്കറ്റ് വേട്ടയോടെ സ്റ്റാര്‍ക്കിന് ഒരു സൂപ്പര്‍ നേട്ടം തന്റെ അക്കൗണ്ടിലാക്കാനായി.…

സ്മൃതിയുടെ കണ്ണുകെട്ടി ലോകകപ്പ് ജയിച്ച സ്റ്റേ‍ഡിയത്തിലെത്തിച്ച് പലാഷിന്റെ വിവാഹ അഭ്യർഥന-

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയെ വനിതാ ലോകകപ്പ് വിജയിച്ച അതേ സ്റ്റേഡിയത്തിലെത്തിച്ച് വിവാഹ അഭ്യർഥന നടത്തി ഭാവി വരൻ പലാഷ് മുച്ചൽ. സംഗീത സംവിധായകനായ പലാഷ്, സ്മൃതിയുടെ കണ്ണുകെട്ടിയ ശേഷമാണ് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ…

ധോണിയുടെ ചരിത്രത്തിനൊപ്പം നിൽക്കാൻ റിഷഭ് പന്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കുമ്പോൾ ഒരു ചരിത്ര നേട്ടത്തിനരികിലാണ് ഇന്ത്യൻ യുവ ക്രിക്കറ്റ് താരം റിഷഭ് പന്ത്. ഇതിഹാസ താരം എം എസ് ധോണിക്കൊപ്പം നിൽക്കുന്ന ചരിത്രമാണ് റിഷഭ് പന്ത് കുറിക്കാനൊരുങ്ങുന്നത്. ധോണിക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകുന്ന…

ദക്ഷിണാഫ്രിക്കക്കെതിരെ നാളെ നിർണായകം

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ നിർണായകമായ രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കും. രാവിലെ ഒമ്പത് മുതൽ ഗുവാഹത്തി സ്റ്റേഡിയത്തിലാണ് മത്സരം. ഈഡൻ ​ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിലാക്കാനാവും ഇന്ത്യൻ ടീമിന്റെ ശ്രമം.ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ നിർണായകമായ…

കുറ്റപ്പെടുത്താനല്ല കോച്ചിനെ നിയമിച്ചത് പ്രശ്നങ്ങളുണ്ടെങ്കിൽ പഠിപ്പിക്കണമായിരുന്നു

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തിൽ കുറ്റം പറയാൻ വേണ്ടിയല്ല, പരിശീലകനായി ഗൗതം ഗംഭീറിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ്ങിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കുകയാണ് ഗംഭീറിന്റെ ചുമതലയെന്നും മനോജ് തിവാരി വ്യക്തമാക്കി. കൊൽക്കത്തയിലെ…

ആഷസ് ടെസ്റ്റ് ഓസീസിനെതിരെ ടോസ് ജയിച്ച് ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ

ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിൽ ഇഗ്ലണ്ടിന്‌ ടോസ്. ടോസ് നേടിയ സന്ദർശകർ ബാറ്റിങ് തിരഞ്ഞെടുത്തു. പെര്‍ത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പരിക്കുമൂലം സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ഇല്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. ബെയ്ക്ക് വെതറാൾഡും ബ്രണ്ടൻ ഡോഗെറ്റും ഓസീസിനായി…

റിഷബ് പന്ത് നയിക്കും ഇന്ത്യ ജയിക്കും പിന്തുണ ഓസ്‌ട്രേലിയയില്‍ നിന്ന്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ രണ്ടാം മത്സരം ആതിഥേയരെ സംബന്ധിച്ച് നിര്‍ണായകമായിരിക്കുയാണ്. ഈ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ശുഭ്മന്‍…