Category: Sports

ഗാലറിയിൽ ബുംറക്കെതിരെ ചാന്‍റ്; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് പാക് താരം

ലാഹോര്‍: ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ അർധ സെഞ്ച്വറിക്ക് ശേഷം എ.കെ 47 സെലിബ്രേഷൻ നടത്തിയ സഹിബ്‌സാദാ ഫർഹാനെ ഓർമയില്ലേ.?അന്ന് ഫർഹാന്റെ സെലിബ്രേഷൻ വലിയ വിവാദങ്ങളെയാണ് വിളിച്ച് വരുത്തിയത്. ടൂര്‍ണമെന്‍റില്‍ പലകുറി പാക് താരങ്ങൾ ഇന്ത്യൻ ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. ഫൈറ്റർ ജെറ്റുകൾ തകർന്നു…

കത്തിക്കയറി ഷെഫാലി പ്രോട്ടീസിനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം

വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ടീം സ്കോര്‍ 160 പിന്നിട്ടു. 78 പന്തില്‍ 87 റണ്‍സ് നേടിയ ഓപ്പണര്‍ ഷെഫാലി വര്‍മയുടെ അര്‍ധസെഞ്ചറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. 7 ഫോറും രണ്ട് സിക്സറുകളും…

ഗില്ലിനെ അടുത്ത ക്യാപ്റ്റനാക്കാന്‍ എല്ലാം തുലച്ചു സഞ്ജുവിനും തിലകിനും യശസ്വിക്കും പണി ടീമിനെ വിമര്‍ശിച്ച് കെ. ശ്രീകാന്ത്

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ട്വന്‍റി 20 ടീം വൈസ് ക്യാപ്റ്റനാക്കിയതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകനും സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ഗില്‍ നായകനായതോടെ ടീമിന്‍റെ സന്തുലനാവസ്ഥ പൂര്‍ണമായും ഇല്ലാതായതായി ശ്രീകാന്ത് വിമര്‍ശിച്ചു. സഞ്ജുവിന്‍റെയും തിലക് വര്‍മയുടെയും ബാറ്റിങ് പൊസിഷനെ ബാധിക്കുന്നതും യശസ്വി…

4 സിക്സ്, 3 ഫോർ ഓസീസിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ

ഹൊബാർട്ട് ∙ മൂന്നാം മത്സരത്തിൽ മൂന്നു മാറ്റങ്ങളാണ് ഇന്ത്യ പ്ലേയിങ് ഇലവനിൽ വരുത്തിയത്. ആ മൂന്നു മാറ്റങ്ങളും ടീമിനെ വിജയത്തിലേക്കു നയിക്കുന്നതിനാണ് ഹൊബാർട്ടിലെ ബെല്ലെറിവ് ഓവൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യം ബോളിങ്ങിൽ മൂന്നു വിക്കറ്റുമായി അർഷ്‌ദിപ് സിങ്ങും പിന്നീട് ബാറ്റിങ്ങിൽ…

ഡേവിഡും സ്റ്റോയിനിസും തിളങ്ങി മൂന്നാം ടി20 യിൽ ഇന്ത്യക്കെതിരെ ഓസീസിന് കൂറ്റൻ ടോട്ടൽ

മൂന്നാം ടി 20 യിൽ ഇന്ത്യക്കെതിരെ മികച്ച ടോട്ടലുമായി ഓസ്‌ട്രേലിയ. ടിം ഡേവിഡ് 74 റൺസും മാർക്കസ് സ്റ്റോയിനിസ് 64 റൺസും നേടിയപ്പോൾ ഓസീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. മാത്യു ഷോർട്ട് 26 റൺസ്…

ഹെഡിന്റെ തലയരിഞ്ഞ് ഗംഭീറിന് മറുപടി ബെഞ്ചില്‍ നിന്നും ഗ്രൗണ്ടിലേക്കുള്ള വരവ് രാജകീയം

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഹൊബാര്‍ട്ടിലെ നിന്‍ജ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 1-0ന് മുമ്പിലാണ്. മൂന്ന് മാറ്റങ്ങളുമായാണ്…

സഞ്ജു പുറത്ത് മൂന്നാം ടി20യില്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് ടോസ്

ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20യില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഹൊബാർട്ടില്‍ ഇറങ്ങുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാം സണ്‍…

രോഹിതിന്റെ ആ ഉപദേശം കണ്ണു നിറച്ചു തുറന്ന് പറഞ്ഞ് ജെമീമ

വനിതാ ലോകകപ്പ് സെമിയിൽ മൈറ്റി ഓസീസിനെ തകർത്ത ഇന്ത്യൻ സംഘത്തിന്റെ ഹീറോയായിരുന്നു ജെമീമ റോഡ്രിഗ്വസ്. ഇന്ത്യയുടെ റെക്കോർഡ് റൺ ചേസിൽ അപരാജിത സെഞ്ച്വറിയുമായി നിലയുറപ്പിച്ച ജെമീമ മത്സര ശേഷം ഏറെ വൈകാരികമായി നടത്തിയ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരുന്നു. 2022 ലോകകപ്പിൽ…

45–ാം വയസ്സിൽ കോർട്ടിനോട് വിടപറഞ്ഞ് രോഹൻ ബൊപ്പണ്ണ ടെന്നിസ് ചരിത്രത്തിലെ പ്രായം കൂടിയ ഗ്രാൻസ്‌ലാം ജേതാവ്

ബെംഗളൂരു∙ രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിനു വിരാമമിട്ട് പ്രഫഷനൽ ടെന്നിസിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. പുരുഷ ഗ്രാൻസ്‌ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാംപ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരം, ഡബിൾസ് ടെന്നിസിൽ പ്രായം കൂടിയ ലോക ഒന്നാം നമ്പർ താരം എന്നീ…

വെറും അഞ്ച് റണ്‍സ് മതി സ്വപ്‌ന നേട്ടം കൊയ്യാന്‍ സഞ്ജു

ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെ ടി-20 മത്സരം നാളെ (നവംബര്‍ രണ്ടിന്) നിന്‍ജാ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ഇനി വെറും അഞ്ച് റണ്‍സ് നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍…