ഏഷ്യാ കപ്പില്‍ കൈവിട്ടത് ഇന്ന് നേടാന്‍ സഞ്ജു കരിയര്‍ തിരുത്തിക്കുറിക്കും
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45ന് മത്സരം ആരംഭിക്കും. പരമ്പരയിലെ ആദ്യ മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയില്‍ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്വന്തമാക്കാന്‍…










