Category: Sports

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും

ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ‌ സഞ്ജു സാംസൺ ടീമിലി‌ടം പിടിക്കുമോയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ടി20യില്‍ നിലവിലെ നമ്പര്‍ വണ്‍ ബാറ്ററുമായ അഭിഷേക് ശര്‍മയുമായിരിക്കും…

അന്ന് ധോണി എന്നെ പുറത്താക്കി, വിരമിക്കാനായിരുന്നു ചിന്ത സെവാഗിന്റെ വാക്കുകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും വെടക്കെട്ട് ബാറ്റർമാരിൽ ഒരാളാണ് വിരേന്ദർ സെവാഗ്. എതിർ ബൗളർമാരിൽ ഭയം സൃഷ്ടിക്കുന്ന തരത്തിലുള്ള ബാറ്റിങ്ങായിരുന്നു സെവാഗിന്റേത്. 2007-2008 കാലത്ത് മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ. ഓസ്‌ട്രേലിയ-ശ്രീലങ്ക…

ശുഭ്മാന്‍ ഗില്ലിന്‍റെ കാര്യത്തില്‍ സസ്പെന്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 19ന് പ്രഖ്യാപിക്കും

മുംബൈ: അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം 19ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബെഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള താരങ്ങളുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷമായിരിക്കും പ്രഖ്യാപനം. ഹാര്‍ദ്ദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും ദേശീയ ക്രിക്കറ്റ്…

ലോർഡ്‌സിലെ ബാൽക്കണിയിലിരുന്ന് കരുൺ കരഞ്ഞോ

നീണ്ട എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മലയാളി കൂടിയായ കരുൺ നായർക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം ലഭിക്കുന്നത്.കഴിഞ്ഞ സീസണിലെ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തോടെയാണ് വീണ്ടും ടീമിലെത്തിയത്. എന്നാൽ താരത്തിന് ഈ പരമ്പരയിൽ തിളങ്ങാനായില്ല. നാല്…

ജീവിതം സിനിമയായാൽ ആരാവും നായകൻ

മലയാളികളുടെ സ്വന്തം സഞ്ജു സാംസണും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിനും നടത്തിയ അഭിമുഖം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചയായിരുന്നു അശ്വിന്റെ ചോദ്യമായിരുന്നു ജീവിതം സിനിമയായാൽ ആരാവും നായകൻ എന്നത്, അതിന് മറുപടിയായി സഞ്ജു പറഞ്ഞതിങ്ങനെ, തന്നെ അവതരിപ്പിക്കാന്‍…

ഉടൻ വിരമിക്കും രോഹിത്തും കോഹ്‌ലിയും 2027 ഏകദിന ലോകകപ്പിൽ ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ട്

2027 ഏകദിന ലോകകപ്പിന് ഇരുവരും തയ്യാറെടുക്കുകയാണ് എന്ന തരത്തിലാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. വിരാട് കോഹ്‌ലി അടുത്തിടെ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സെലക്ടർമാരുടേയും പരിശീലകൻ ഗൗതം ഗംഭീറിൻ്റേയും ദീർഘകാല പദ്ധതികളിൽ രണ്ട് സീനിയർ താരങ്ങൾക്കും പങ്കൊന്നുമില്ലെന്നാണ് റിപ്പോർട്ട്. ദൈനിക്…

കരാർ ലംഘിച്ചത് കേരള സർക്കാർ വിമർശനവുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ

ലയണൽ മെസിയുടെ കേരളാ സന്ദർശനം മുടങ്ങിയതിൽ കേരള സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ടീമുമായുള്ള കരാർ ലംഘിച്ചത് സർക്കാരെന്ന് എഎഫ്എ ചീഫ് കൊമേഷ്യല്‍ ആന്‍ഡ് മാർക്കറ്റിങ് ഓഫീസർ ലിയാൻഡ്രോ പീറ്റേഴ്സണ്‍. സർക്കാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ലെന്നാണ് വിമർശനം. 130 കോടിയോളം രൂപ അടച്ചിട്ടും…

സഞ്ജു ടീം വിടുന്നത് വൈഭവിന്റെ വരവോടെ ബട്ട്ലർ പോയതിന് പിന്നിലും സഞ്ജുവെന്ന് മുൻ ഇന്ത്യൻ താരം

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജു ടീം വിടാനുള്ള തീരുമാനമെടുക്കുന്നത് വൈഭവ് സൂര്യവംശിയുടെ വരവോടെയാണെന്ന് ചോപ്ര പറഞ്ഞു. രാജസ്ഥാൻ ടീം താരങ്ങളെ നിലനിർത്തുന്നതിലും ടീം വിടാൻ…

സഞ്ജുവിന്റെ കൂടുമാറ്റത്തിൽ പുതിയ പ്രതിസന്ധി

സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി കഴിഞ്ഞദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസ് ഒരു…

ക്രിക്കറ്റ് കളിക്കിടെ പാകിസ്താൻ താരം യുകെയിൽ അറസ്റ്റിൽ

ബലാത്സംഗ ആരോപണത്തിൽ പാകിസ്താൻ ദേശീയ ക്രിക്കറ്റ് താരം യുകെയിൽ അറസ്റ്റിൽ. പാക്കിസ്ഥാൻ ‘എ’ ടീമംഗം അംഗം ഹൈദർ അലിയാണ് അറസ്റ്റിലായത്.പാക്കിസ്ഥാൻ ‘എ’ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം.പെൺകുട്ടി നൽകിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഹൈദർ അലിയെ…