Category: Sports

കുംബ്ലെക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു രാഹുല്‍ വിളിച്ച് പോവരുതെന്ന് പറഞ്ഞു വെളിപ്പെടുത്തലുമായി ക്രിസ് ഗെയ്‌ൽ

ചണ്ഡീഗഡ്: ഐപിഎല്‍ കരിയര്‍ അപൂര്‍ണമായാണ് അവസാനിച്ചതെന്ന് തുറന്നു പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ല്‍. ഐപിഎല്ലിലെ അവസാന സീസണുകളില്‍ പഞ്ചാബ് ടീമില്‍ കളിച്ചിരുന്ന കാലത്ത് അപമാനിതനായാണ് താന്‍ ഐപിഎല്‍ മതിയാക്കിയതെന്നും ക്രിസ് ഗെയ്ല്‍ ശുഭാങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ പറഞ്ഞു. ഐപിഎല്ലില്‍…

ഇന്ത്യയടക്കമുള്ള ടീമുകള്‍ക്ക് മുന്നറിയിപ്പ് ത്രിരാഷ്ട്ര പരമ്പര നേടി പാകിസ്താന്‍, നവാസിന് ഹാട്രിക്ക്

ഷാര്‍ജ: ഏഷ്യാ കപ്പിന് മുന്നോടിയായി ത്രിരാഷ്ട്ര ടി20 പരമ്പര സ്വന്തമാക്കി പാകിസ്താന്‍. ഫൈനലില്‍ അഫ്ഗാനിസ്താനെ തകര്‍ത്താണ് പാകിസ്താന്‍ പരമ്പര നേടിയത്. പാക് സ്പിന്നര്‍ മുഹമ്മദ് നവാസ് ഹാട്രിക്കോടെ തിളങ്ങിയ മത്സരത്തില്‍ 75 റണ്‍സിനാണ് ടീം വിജയിച്ചത്. 27 റണ്‍സെടുത്ത ഫഖര്‍ സമാനാണ്…

സഞ്ജുവിന് പിന്തുണയുമായി രവി ശാസ്ത്രി

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവൻ തിരഞ്ഞെടുക്കുമ്പോഴുള്ള ഏറ്റവും വലിയ ആശങ്കയാണ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ അതോ ജിതേഷ് ശർമ കളിക്കുമോ എന്നുള്ളത്. കഴിഞ്ഞ കുറച്ച് നാളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചകളിലൊന്നാണ് ഇത്സഞ്ജു ഓപ്പണിങ്…

കെ സി എല്ലിൽ ടോപ് സ്കോററായി സഞ്ജു

കെ സി എല്ലിൽ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ താരം ഇന്നത്തെ മത്സരത്തിൽ 46 പന്തിൽ ഒമ്പത് സിക്‌സറും നാല് ഫോറുകളും അടക്കം 89 റൺസ് നേടി.ആദ്യ മത്സരത്തിൽ മധ്യനിരയിൽ ബാറ്റ് ചെയ്യാൻ തീരുമാനിച്ച…

വിരാട് ഇത്രയും റൺസ് അടിച്ചതിന്റെ കാരണം പൂജാരയാണ് അശ്വിന്റെ വിലയിരുത്തൽ

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായ ചെതേശ്വർ പുജാര കഴിഞ്ഞ ദിവസം ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത പുജാര. ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലി നേടിയ റൺസെല്ലാം പൂജാരയുടെയും കൂടി കഴിവാണെന്ന്…

സഞ്ജുവിന്റെ സിക്‌സര്‍ മഴയില്‍ വലഞ്ഞ് തൃശൂര്‍ കൊച്ചിക്ക് മികച്ച സ്‌കോര്‍

കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് മുന്നിൽ‌ 189 റൺസ് വിജയലക്ഷ്യം ഉയർത്തി കൊച്ചി ബ്ലൂ ടൈ​ഗേഴ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് അടിച്ചുകൂട്ടി. തുടർച്ചയായ രണ്ടാം മത്സരത്തിലും…

ടീമിൽ നിന്ന് തഴഞ്ഞതിൽ ശ്രേയസിന്റെ പ്രതികരണം വെളിപ്പെടുത്തി പിതാവ്

2025 ലെ ഏഷ്യാ കപ്പിൽ ടീമിൽ നിന്ന് മകൻ ശ്രേയസ് അയ്യരെ തഴഞ്ഞതിൽ പ്രതികരണവുമായി പിതാവ് സന്തോഷ് അയ്യർ. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനായി ബാറ്റർ 600 ലധികം റൺസ് നേടിയിട്ടും മറ്റ് ഫോർമാറ്റിലും തുടർച്ചയായി തിളങ്ങിയിട്ടും പരിഗണിക്കാത്തത് ഏറെ നിരാശ നൽകുന്നുവെന്ന്…

അടിച്ചുതകർത്ത് രോഹൻ കുന്നുമ്മൽ

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ച്വറി തികച്ച് കാലിക്കട്ട് ഗ്ലോബ്‌സ്റ്റാർസ് നായകൻ രോഹൻ കുന്നുമ്മൽ. കൊല്ലം സെയ്‌ലേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തിലാണ് രോഹന്റെ വെടിക്കെട്ട്. 22 പന്തിൽ നിന്നും മൂന്ന് ഫോറും ആറ് സിക്‌സറും പറത്തിയാണ് രോഹൻ…

ഫിറ്റ്നെസ് തെളിയിക്കാൻ ഇനി യോ യോ ടെസ്റ്റ് മാത്രം ജയിച്ചാല്‍ പോരാ ഇന്ത്യൻ ടീമിന് ബ്രോങ്കോ ടെസ്റ്റുമായി ഗംഭീര്‍

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ശാരീരികക്ഷമത തെളിയിക്കാന്‍ ഇനി യോയോ ടെസ്റ്റ് മാത്രം ജയിച്ചാല്‍ മതിയാവില്ല. പേസ് ബൗളര്‍മാരുടെ ഫിറ്റ്നെസ് പരിശോധനക്കായി റഗ്ബി താരങ്ങള്‍ക്ക് നടത്തുന്ന ശാരീരികക്ഷമതാ നിലവാര ടെസ്റ്റായ ബ്രോങ്കോ ടെസ്റ്റും നടത്താന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് തീരുമാനിച്ചു.…

കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം

കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം. ഇനി ക്രിക്കറ്റ് ആവേശത്തിൻ്റെ മൂന്നാഴ്ച്ചക്കാലം. അനന്തപുരിയിൽ കേരളത്തിൻ്റെ ക്രിക്കറ്റ് പൂരത്തിന് അരങ്ങുണരുകയാണ്. ആറ് ടീമുകൾ, 33 മത്സരങ്ങൾ. ഉശിരൻ പോരാട്ടങ്ങൾക്കൊപ്പം പുത്തൻ താരോദയങ്ങൾക്കുമായുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധക‌‍ർ. അദാനി ട്രിവാൺഡ്രം റോയൽസ്, ഏരീസ്…