Category: വാർത്തകൾ

വൃദ്ധൻ ബോംബ് പൊട്ടി മരിച്ചു, സംഭവം കണ്ണൂരിൽ

കണ്ണൂർ: തലശേരി താലൂക്കിൽ ബോംബ് രാഷ്ട്രീയത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. തലശേരി നഗരസഭയ്ക്കടുത്തെ എരഞ്ഞോളിയിലെ ആൾപാർപ്പില്ലാത്ത വീട്ടുപറമ്പിൻ ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. എരഞ്ഞോളി കുടക്കളത്തെ വേലായുധൻ (85) ആണ് അതിദാരുണമായി’മരിച്ചത് ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. വീടിനടുത്തുള്ള ആൾപാർപ്പില്ലാത്ത പറമ്പിൽ…

West Indies vs Afghanistan 2024

അഫ്​ഗാനിസ്ഥാനെ തകർത്ത് വെസ്റ്റ് ഇൻഡീസ്

സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിലെ അവസാന ​ഗ്രൂപ്പ് മത്സരത്തിൽ അഫ്​ഗാനിസ്ഥാനെ തകർത്ത് വെസ്റ്റ് ഇൻഡീസ്. 104 റൺസിന്റെ വിജയമാണ് വിൻഡീസ് സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. അഫ്​ഗാന്റെ…

Train-Accident-in-west-bengal.

ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 15 മരണം, നിരവധിപ്പേർക്ക് പരിക്ക്

കൊൽക്കത്ത: ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടം. 15 പേർ മരിക്കുകയും 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡാർജീലിങ് അഡീഷണൽ എസ്പി അഭിഷേക് റോയ് പറഞ്ഞു. സ്ഥലത്ത് രക്ഷാ പ്രവർത്തനം…

rahul-gandhi-priyanka-gandhi

രാഹുലിന് പകരം പ്രിയങ്ക എത്തും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്, റായ്‍ബറേലി സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയുമെന്ന് പ്രഖ്യാപനം. എഐസിസി അധ്യക്ഷൻ മല്ലികാ‍ർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും ഖർഗെ പ്രഖ്യാപിച്ചു. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ…

ലൂർദ് മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി; പള്ളിയിലെത്തി അണിയിച്ചു

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ലൂർദ് മാതാ പള്ളിയിൽ എത്തി ലൂർദ് മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ചു. സുരേഷ് ഗോപി തന്നെയാണ് മാതാവിന് കൊന്ത അണിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ഇവിടെയെത്തി മാതാവിന് കിരീടം ധരിപ്പിച്ചത് വലിയരീതിയിൽ ചർച്ചയായിരുന്നു. പാർട്ടി…

നവകേരള ബസ്സിന് നേരെ ഷൂ ഏറ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി :നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്. മനഃപ്പൂര്‍വമായ നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്.മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണംവരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്‌ഐആറില്‍ പറയുന്നത്. എറണാകുളം ഓടക്കാലിയില്‍വച്ച്‌ ഇന്നലെയാണ് ബസ്സിനു നേരെ കറുത്ത ഷൂ എറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട്…

5 ലക്ഷം വരെ അയക്കാം; യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി ആര്‍ബിഐ; നിബന്ധനകള്‍ ഇതെല്ലാം.

ന്യൂഡല്‍ഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.ചില പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ക്കാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5…

പാലസ്തീന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം’; ഇസ്രയേലിനോട് അമേരിക്ക

ഇസ്രയേലിനോട് സ്വരം കടുപ്പിച്ച്‌ അമേരിക്ക.ഗാസയില്‍ പോരാട്ടം പുനരാരംഭിക്കുമ്ബോള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കപ്പെടുന്നതായി ഉറപ്പ് വരുത്തണമെന്നും പാലസ്തീന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അതേസമയം വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാര്‍ ഇന്നു രാവിലെവരെ നീട്ടിയിരുന്നു. യുദ്ധം ഉടന്‍ പുനരാരംഭിക്കരുതെന്നും…

അന്വേഷണത്തില്‍ വഴിത്തിരിവ്; കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നഴ്സിങ് കെയര്‍ടേക്കറായ യുവതിയും

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന യുവതി നഴ്സിങ് കെയര്‍ടേക്കര്‍ ആണെന്ന് സംശയം.യുവതി നഴ്സിങ് റിക്രൂട്ട്മെന്റ് ചതിയില്‍പ്പെട്ടയാളാണെന്നും പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.തട്ടിക്കൊണ്ടുപോയ അബിഗേല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം മൂന്നു രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ രണ്ടുപേര്‍…

രണ്ടാഴ്ചയിലധികം സില്‍ക്യാര തുരങ്കത്തില്‍ കഴിഞ്ഞ അനുഭവം വെളിപ്പെടുത്തി തൊഴിലാളികള്‍

ഉത്തരകാശി :രണ്ടാഴ്ചയിലധികം സില്‍ക്യാര തുരങ്കത്തില്‍ കഴിഞ്ഞ അനുഭവം വെളിപ്പെടുത്തി 41 തൊഴിലാളികളില്‍ ഒരാളായ വിശ്വജീത് കുമാര്‍ വര്‍മ.താനടക്കമുള്ള തൊഴിലാളികള്‍ക്ക് തുരങ്കത്തിനുള്ളില്‍ ഭക്ഷണം കിട്ടിയിരുന്നെന്ന് യുവാവ് പറഞ്ഞു.‘തുരങ്കത്തിനുള്ളിലേക്ക് അവശിഷ്ടങ്ങള്‍ വീണപ്പോഴാണ് ഞങ്ങള്‍ കുടുങ്ങിയെന്ന് മനസിലായത്. ആദ്യത്തെ 10-15 മണിക്കൂര്‍ വളരെ ബുദ്ധിമുട്ടി. പിന്നീട്,…