ഇന്നും താളം കണ്ടെത്താനായില്ലെങ്കിൽ ഗില്ലിനെതിരായ വിമർശനങ്ങളുടെ മൂർച്ച കൂടും
മുല്ലൻപുർ ∙ 101 റൺസ് വിജയത്തിന്റെ ആഘോഷം ഇന്ത്യൻ ഡ്രസിങ് റൂമിൽ അവസാനിച്ചിട്ടുണ്ടാകില്ല, കനത്ത തോൽവിയെക്കുറിച്ച് പഠിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കും വേണ്ടത്ര സമയം കിട്ടിയിട്ടില്ല. കട്ടക്കിലെ കൂറ്റൻ ജയത്തിന്റെ ആവേശമടങ്ങും മുൻപ് ടീം ഇന്ത്യ ഇന്ന് രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുന്നു. ആദ്യമായി പുരുഷ…
കോടതി മുറിയിൽ ദിലീപിനെ കണ്ട് എഴുന്നേറ്റ് നിന്നു കൈകൂപ്പിയ ജഡ്‌ജി
ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.ദിലീപിനെ അനുകൂലിക്കുന്ന ഒരു പക്ഷവും അതിജീവിതയ്ക്കൊപ്പമുള്ള മറുപക്ഷവുമായുള്ള സൈബർ ഏറ്റുമുട്ടലാണ് നടക്കുന്നത്. എന്നാൽ പ്രതിയായിരുന്ന ദിലീപ് കോടതി മുറിയിലേയ്ക്ക് കടന്ന് വന്നപ്പോൾ വിധി പറയേണ്ട ജഡ്ജി എഴുന്നേറ്റു നിന്നു…
മമ്മൂക്കയുടെ കൂടെയുള്ള ഓരോ നിമിഷവും ഓരോ അനുഭവങ്ങൾ കളങ്കാവൽ നായികമാർ
ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് കളങ്കാവൽ. മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനുമാണെന്നുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അനൗൺസ്മെന്റ് മുതൽ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തീയേറ്ററിൽ മികച്ച മുന്നേറ്റം തുടരുകയാണ്. ഇരുപത്തിയൊന്നോളം നായികമാരാണ്…
ആദ്യം വോട്ട് ചോരി നടത്തിയത് നെഹ്റു രാജ്യത്തെ തെരഞ്ഞെടുപ്പ് വിദേശികള്‍ക്ക് ഉള്ളതല്ല ലോക്സഭയിൽ അമിത് ഷാ
ന്യൂ ഡൽഹി: വോട്ട് ചോരിയെച്ചൊല്ലി ലോക്സഭയിൽ രാഹുൽ ഗാന്ധിയും അമിത് ഷായും തമ്മിൽ കനത്ത വാക്‌പോര്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് കാലത്താണ് രാജ്യത്ത് ആദ്യത്തെ എസ്ഐആര്‍ നടന്നതെന്നും അമിത് ഷാ പറഞ്ഞു. മറുപടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് എന്തിന്…
വടക്കൻ കേരളം ഇന്ന് പോളിങ് ബൂത്തിൽ വോട്ടെടുപ്പ് തുടങ്ങി
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മോക് പോളിങ് ആരംഭിച്ചു. അല്‍പസമയത്തിനുള്ളില്‍ വോട്ടെടുപ്പ് ആരംഭിക്കും. വോട്ടര്‍മാര്‍…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ആസൂത്രിതം രാഷ്ട്രീയ പ്രേരിതമാകാമെന്ന് സണ്ണി ജോസഫ്
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇരിട്ടിയില്‍ മാധ്യമങ്ങളോടായിരുന്നു…
അവസരം കൊടുക്കൂ ചെറുക്കന്‍ ആയിരമടിച്ച് തിരിച്ചുവരും
കരിയറിലെ ഒരു സുപ്രധാന നേട്ടം സഞ്ജുവിന്റെ ഏറെ നാളുകളായി സഞ്ജുവിന്റെ കയ്യകലത്ത് കാത്തിരിപ്പുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ ആയിരം റണ്‍സെന്ന നേട്ടമാണിത്. ഇതിന് വേണ്ടതാകട്ടെ വെറും അഞ്ച് റണ്‍സും.കരിയറിലെ 43 ഇന്നിങ്‌സില്‍ നിന്നും 25.51 ശരാശരിയിലും 147.40 സ്‌ട്രൈക് റേറ്റിലും സഞ്ജു 995…
വിദ്വേഷ പ്രചാരണത്തിന് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും ബില്‍ അവതരിപ്പിച്ച് കര്‍ണാടക
ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിപ്പിക്കുകയും വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന വിദ്വേഷ പ്രചാരണ പ്രതിരോധ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് കര്‍ണാടക. ഡിസംബര്‍ നാലിന് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ബില്ലില്‍ വിദ്വേഷ പ്രചാരകര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ ഏഴ്…
ഒന്നല്ല സഞ്ജുവിനെ കാത്തിരിക്കുന്നത് രണ്ട് റെക്കോഡ്
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി-20 മത്സരം ഇന്ന് (വ്യാഴം) മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെയാണ്…
വിവാഹം തകർന്നത് കാവ്യ കാരണമല്ല മകളെ ഓർത്താണ് മിണ്ടാതിരിക്കുന്നത്
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യര്‍ ആണ്. ഇന്ന് കുറ്റവിമുക്തനാക്കപ്പെട്ടപ്പോള്‍ ദിലീപ് നേരിട്ട് കടന്നാക്രമിച്ചതും മഞ്ജുവിനെ തന്നെ. കേസിലെ സുപ്രധാന സാക്ഷി കൂടിയായ മഞ്ജു ഒരിക്കലും പരസ്യമായി ദിലീപിനെതിരെ ഒരു കാര്യവും സംസാരിച്ചിട്ടില്ല.…









