ടി20 ലോകകപ്പിനുള്ള സെലക്ഷനിൽ സഞ്ജു സാംസണെക്കാൾ ജിതേഷ് ശർമ്മ മുന്നിലായിരിക്കുമെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ കണക്കുകൂട്ടുന്നു. രോഹിത് ശർമ്മ വിരമിച്ചതിന് ശേഷം ടി20യിൽ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച സാംസണിന് ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്നും തിലക്…

ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു സ്മൃതി മന്ദാന വൈസ് ക്യാപ്റ്റൻ ഹര്‍മൻപ്രീത് ക്യാപ്റ്റൻ

മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യൻ ടീമിലെ ഭൂരിഭാഗം താരങ്ങളും ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഇടം നേടി. ഹര്‍മന്‍പ്രീത് കൗര്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. മലയാളി താരങ്ങളാരും ടീമിലിടം…

സവര്‍ക്കര്‍ പുരസ്‌കാരം വേണ്ട സ്വീകരിക്കില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ആർഎസ്എസ് അനുകൂല സംഘടനയുടെ സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ എംപി. കോൺഗ്രസിൽ നിന്നും കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് പുരസ്കാരം വേണ്ടെന്ന് വച്ചത്. തൻ്റെ അനുവാദം ചോദിക്കാതെയാണ് പേര് വച്ചതെന്നായിരുന്നു തരൂരിൻ്റെ പ്രതികരണം.

എതിരാളി ശക്തനാണ് സമ്പന്നനാണ് സ്വാധീനമുള്ളവനാണ് അവളോടൊപ്പം സമൂഹവും മാധ്യമങ്ങളും മാത്രമേയുള്ളൂ ഭാഗ്യലക്ഷ്മി

ഫെഫ്കയില്‍ നിന്നും രാജിവെച്ചെതിന് പിന്നാലെ കൂടുതൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. എതിരാളി ശക്തനാണ് സമ്പന്നനാണ് സ്വാധീനമുള്ളവനാണെന്നും അതിജീവിതയോടൊപ്പം പൊതുസമൂഹവും മാധ്യമങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എതിരാളി ശക്തനാണ് സമ്പന്നനാണ് സ്വാധീനമുള്ളവനാണ്. ഞങ്ങളോടൊപ്പം പൊതുസമൂഹവും മാധ്യമങ്ങളും മാത്രമേയുള്ളൂ. ഇന്നലെ അവളും ഞാനും…

ചരിത്ര തോല്‍വി പ്രോട്ടിയാസിന്റെ തലയില്‍ ആണിയടിച്ച് ഇന്ത്യ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ.ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു നേടിയത്.…

മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകം കുറ്റം സമ്മതിച്ച് ആൺസുഹൃത്ത്

എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ(19)യുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കേസിൽ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആൺസുഹൃത്ത് ചിത്രപ്രിയയെ കൊലപ്പെടുത്തിയാണ് എന്ന് സമ്മതിച്ചു. ഇന്നലെ മുതൽ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി അലൻ കുറ്റസമ്മതം നടത്തിയത്. ചിത്രപ്രിയയെ ശനിയാഴ്ച മുതൽ കാണാതായിരുന്നു. അതേസമയം,…

രാഹുലിന് ഇന്ന് നിർണായകം രണ്ടാം ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ ക്കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രണ്ടാം ബലാത്സംഗക്കേസിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. രണ്ടാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞില്ലെങ്കിലും ഇന്നുവരെ കടുത്ത നടപടികൾ പാടില്ലെന്ന്…

ബുംറയുടെ തീയുണ്ടയില്‍ പിറന്നത് സെഞ്ച്വറി മൂന്ന് ഫോര്‍മാറ്റിലും ഇയാള്‍ തീപ്പൊരി

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ.ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു നേടിയത്.…

തദ്ദേശ തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ്

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ വോട്ടെടുപ്പ് നടക്കും. ഏഴ് ജില്ലകളാണ് ഇന്ന് (ചൊവ്വ) വിധിയെഴുതുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥാനാര്‍ത്ഥികള്‍ ജനവിധി…

സഞ്ജുവിനേക്കാള്‍ മുന്നിലെത്താന്‍ തിലക് വര്‍മ പ്രോട്ടിയാസിനെതിരെ ഉന്നം വെക്കുന്നത് സൂപ്പര്‍ നേട്ടം

സൗത്ത് ആഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്ക് നാളെ (ഡിസംബര്‍ 9ന്) തുടക്കമാകും. ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണേയും തിലക് വര്‍മയേയും കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ഇന്ത്യയ്ക്ക് വേണ്ടി…