സഞ്ജു ഓപ്പണറാകില്ല ഗിൽ പൂർണ്ണ ഫിറ്റ് മലയാളി താരത്തിന്റെ പൊസിഷനിൽ വീണ്ടും അനിശ്ചിതത്വം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം മുതൽ ശുഭ്മാന്‍ ഗില്‍ കളിക്കുമെന്ന് റിപ്പോർട്ട്. വൈസ് ക്യാപ്റ്റൻ കൂടിയായ താരം പൂർണ്ണമായും കായികക്ഷമത വീണ്ടെടുത്തു. നേരത്തെ, പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനല്ലാതിരുന്നില്ലെങ്കിലും ടി20 ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാൽ ആദ്യ മത്സരങ്ങളിൽ താരം…

ഡീ കോക്കിന് സെഞ്ച്വറി മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്

മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ ഡീ കോക്കിന് സെഞ്ച്വറി. 89 പന്തിൽ ആറ് സിക്സറുകളും എട്ട് ഫോറുകളും അടക്കം 106 റൺസാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. താരത്തിന്റെ ഇന്നിങ്‌സ് ബലത്തിൽ 33 ഓവർ…

ഒന്നാം പ്രതി ശിക്ഷിക്കപ്പെടുമെന്നതില്‍ ഒരു തര്‍ക്കവുമില്ല … അഡ്വ ടിബി മിനി പറയുന്നു

കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി തിങ്കളാഴ്ച വരാനിരിക്കെ പ്രതീക്ഷ പങ്കുവച്ച് നടിയുടെ അഭിഭാഷക അഡ്വ. ടിബി മിനി. എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് അവര്‍. ഒന്നാം പ്രതി പള്‍സര്‍ സുനി ശിക്ഷിക്കപ്പെടുമെന്ന കാര്യത്തില്‍ അവര്‍ക്ക്…

അപൂര്‍വ നടപടിക്കൊരുങ്ങി കേന്ദ്രം ഇന്‍ഡിഗോ സിഇഒ പുറത്തേക്കോ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സര്‍വീസുകള്‍ താളംതെറ്റിയതിനു പിന്നാലെ അപൂര്‍വ നടപടിക്കൊരുങ്ങി കേന്ദ്രം. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേര്‍സിനെ നീക്കം ചെയ്യുമെന്ന് സൂചന. ഇതിന്റെ വ്യാപകമായി ഇന്‍ഡിഗോ ഉന്നത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ട് നേരിട്ട് ഹാജരാകാനാണ് ഉത്തരവ്.…

ആന്ധ്രയ്‌ക്കെതിരെ തകര്‍ച്ചയിലും സഞ്ജുവിന്റെ വെടിക്കെട്ട്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആന്ധ്രയും കേരളവും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. എകാന ബി ഗ്രൗണ്ട് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആന്ധ്ര കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ആദ്യ ബാറ്റിങ് അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119…

രാഹുലിന് തിരിച്ചടി രണ്ടാം കേസില്‍ അറസ്റ്റ് തടയാതെ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: ലൈംഗിക പീഡന പരാതിയിലെടുത്ത രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് വിലക്കില്ലെന്ന് കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതിയുടെതാണ് വിധി. ബംഗളൂരുവില്‍ താമസിക്കുന്ന 23കാരി നല്‍കിയ പരാതിയിലെടുത്ത കേസിലാണ് കോടതി നടപടിയെടുത്തിരിക്കുന്നത്. പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷം മാത്രമെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍…

വീണ്ടും മിന്നുന്ന പ്രകടനവുമായി മുഹമ്മദ് ഷമി

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ വീണ്ടും മിന്നുന്ന പ്രകടനവുമായി മുഹമ്മദ് ഷമി. പുതുച്ചേരിക്കെതിരായ മത്സരത്തില്‍ നാല് ഓവറുകള്‍ എറിഞ്ഞ ബംഗാള്‍ പേസര്‍ 34 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഷമിയെ ഇന്ത്യന്‍ ടീമില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന സാഹചര്യത്തിലാണ്…

 രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു. അഡീഷണൽ മജിസ്ട്രേറ്റ് കോടതി ഹർജി പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ആണ് പിൻവലിച്ചത്. ഒരേ സമയം രണ്ട് ഹർജി ഫയൽ ചെയ്തത്…

നടി റിനി ആൻ ജോർജിന് വധഭീഷണി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവനടി റിനി ആൻ ജോർജിന് വധഭീഷണി. അജ്ഞാതൻ വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു കളയും എന്നാണ് ഭീഷണി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു കളയുമെന്ന ഭീഷണിയാണ് മുഴക്കിയത്. വീടിന്റെ ഗേറ്റ് തകർക്കാനുള്ള…

നിര്‍ഭാഗ്യത്തിന്റെ സ്ട്രീക്കിന് വിരാമമിട്ട് രാഹുല്‍ വിശാഖപട്ടണത്ത് ഇന്ത്യയ്ക്ക് ടോസ്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തിന് വിശാഖപട്ടണത്ത് തുടക്കമായി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യ ഏകദിനത്തില്‍ ഒരു ടോസ് നേടിയത്.ഇന്ത്യ ഇതിന് മുമ്പ് 50 ഓവര്‍ ക്രിക്കറ്റില്‍ ടോസ് നേടിയത് 2023…