സഞ്ജുവിന് മുന്നേ ആ നേട്ടത്തിലെത്താൻ അഭിഷേകും തിലകും

ഓസ്‌ട്രേലിയക്കെതിരെ നാളെ നാലാം ടി 20 മത്സരം ഇന്നാണ് നടക്കുന്നത്. കരാര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ച തിരഞ്ഞ് 1.45 നാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലവില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം…

ആഭ്യന്തരത്തിൽ മിന്നിയിട്ടും കാര്യമില്ല കരുണിന് വീണ്ടും അവഗണന

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് ടീമിനെ കഴിഞ്ഞ ദിവസമാണ് ബി സി സി ഐ പ്രഖ്യാപിച്ചത്. ടീം പുറത്തുവന്നപ്പോൾ കരുൺ നായരുടെ വിടവാണ് ആരാധകരെ ഞെട്ടിച്ചത്. ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചപ്പോഴും അതിൽ കരുണിന് ഇടം ലഭിച്ചില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയിൽ…

പരിശീലനത്തിനിടെ ഫോമിലല്ലാത്ത ശുഭ്മാന്‍ ഗില്ലിനെ ഗൗതം ഗംഭീറിന്‍റെ ഉപദേശം

ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയക്കെതിരായ നാലാം ടി20 മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കടുത്ത സമ്മര്‍ദ്ദത്തിലാണ്. പരമ്പരയിലെ ആദ് മൂന്ന് കളികളിലും ബാറ്റിംഗില്‍ നിരാശപ്പെടുത്തി ഗില്ലിനെ ടി20 ഓപ്പണറാക്കിയതിനെതിരെ വിമര്‍ശനങ്ങൾ ഉയരുമ്പോഴാണ് കോച്ച് ഗൗതം ഗംഭീര്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റനെ മാറ്റി നിര്‍ത്തി…

റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്

പയ്യന്നൂർ: ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കിത്തരാമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പ്. റൊണാൾഡോയുടെ മാനേജർ ചമഞ്ഞ്‌ തുർക്കിയിലെ കമ്പനിയുടെ 1,35,62,500 രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ തിരുവനന്തപുരം വെഞ്ഞാറമ്മൂട് വലിയകട്ടക്കലിലെ ഹമീം മുഹമ്മദ് ഷാഫി, കണ്ണൂർ കടമ്പൂരിലെ അവിക്കൽ സുധീഷ് എന്നിവർക്കെതിരെ…

അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: എറണാകുളം അങ്കമാലി കറുക്കുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർ കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.…

സഞ്ജു പുറത്ത് തന്നെ ഇന്ത്യ-ഓസീസ് നാലാം ടി 20 ഇന്ന്

ഓസ്‌ട്രേലിയക്കെതിരെ നാളെ നാലാം ടി 20 മത്സരം ഇന്ന്. . കരാര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ച തിരഞ്ഞ് 1.45 നാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലവില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം…

ഗാസയിൽ ഹമാസിനെ നശിപ്പിക്കുന്നതു തുടരും ടണലുകൾ തകർക്കും അംഗങ്ങളെ ഇല്ലാതാക്കും

ടെൽ അവീവ്∙ ഗാസയിൽ ഹമാസിനെ നശിപ്പിക്കുന്നതു തുടരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഹമാസിന്‍റെ ടണലുകൾ തകർക്കും. ഗാസയെ നിരായുധീകരിക്കും. ഹമാസ് അംഗങ്ങളെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. മഞ്ഞ വരയ്ക്ക് ഉള്ളിൽ തങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള ഭാഗത്ത് ആക്രമണം തുടരുമെന്നാണ്…

തരംതാഴ്ത്തുന്ന രീതിയില്‍ സഞ്ജുവിനെ പുറത്താക്കുന്നു ഇര്‍ഫാന്‍ പത്താന്‍

ഓസീസിനെതിരെ ഇന്ന് (നവംബര്‍ ആറ്) നടക്കാനിരിക്കുന്ന നാലാം ടി-20 മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ലെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മൂന്നാം ടി-20യില്‍ സഞ്ജുവിന് പകരം വന്ന യുവ താരം ജിതേഷ് ശര്‍മയെ തന്നെ ടീമില്‍ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓപ്പണിങ്ങില്‍ ഇന്ത്യന്‍…

സംസ്ഥാനത്ത് ജനസംഖ്യയേക്കാൾ കൂടുതൽ ആധാർ കാർഡുകൾ 49 ലക്ഷത്തിലധികം ആധാറുകൾ

തിരുവനന്തപുരം: കേരളത്തിൽ ജനസംഖ്യയേക്കാൾ കൂടുതൽ ആധാർ കാർഡുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. വിവരാവകാശ രേഖ പ്രകാരം കേരളത്തിൽ 49 ലക്ഷത്തിൽ അധികം ആധാറുകൾ രജിസ്റ്റർ ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനസംഖ്യയും ആധാർ രജിസ്ട്രേഷൻ കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് വിവരാവകാശ രേഖ…

അഗാർക്കറുമായുള്ള പരസ്യപ്പോര് വിനയായി രഞ്ജിയിൽ മിന്നിയിട്ടും ഷമിക്ക് ടീമിൽ ഇടമില്ല

കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ പേസര്‍ മുഹമ്മദ് ഷമി ടെസ്റ്റ് ടീമില്‍ തിരിച്ചെത്തത് ആരാധകരെ അത്ഭുതപ്പെടുത്തി. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിന്‍റെ പേരില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി നടത്തിയ പരസ്യ വാക്പോരാണ് ഷമിക്ക് ടീമിലെത്താന്‍…