കടലിൽ കരുത്തു കൂട്ടി ചൈന ഓരോ മാസവും പുതിയ കപ്പൽ മിസൈൽവേധ യുദ്ധക്കപ്പൽ പുറത്തിറക്കി
യുഎസ് നാവികസേനയ്ക്ക് വെല്ലുവിളി ഉയർത്തി ചൈന തങ്ങളുടെ കപ്പൽപട അതിവേഗം വിപുലീകരിക്കുന്നു. പരിഷ്കരിച്ച റഡാർ, നെറ്റ്‌വർക്ക് സംവിധാനങ്ങൾ, അത്യാധുനിക ആയുധങ്ങൾ എന്നിവയടങ്ങിയ ‘ലൗദി’ എന്ന മിസൈൽവേധ യുദ്ധക്കപ്പൽ ചൈന പുറത്തിറക്കി .വ്യോമ പ്രതിരോധത്തിലും സമുദ്ര ആക്രമണങ്ങളിലും മികച്ച ശേഷിയുള്ള ഈ കപ്പൽ…
ജാഫർ പറഞ്ഞത് കള്ളം; വോട്ട് മറിക്കാൻ പണം വാങ്ങിയതിന് തെളിവുണ്ട് സുഹൃത്ത് മുസ്തഫ
നസീർ ജാഫർ (ഇ.യു. ജാഫർ) ഉന്നയിച്ച ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും പണം വാങ്ങി വോട്ട് മറിച്ചതിന്റെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും സുഹൃത്തായിരുന്ന മുസ്തഫ വെളിപ്പെടുത്തി. ജാഫർ പറഞ്ഞതെല്ലാം കള്ളമാണെന്നും തെളിവുകൾ സഹിതം സത്യം വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…
ട്രംപിന് ഇറാന്റെ മുന്നറിയിപ്പ് ആഭ്യന്തര കാര്യങ്ങളിലെ ഇടപെടൽ മേഖലയെ അശാന്തിയിലാക്കുമെന്ന് മറുപടി
ഇറാനിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ മുന്നറിയിപ്പിന് ഇറാൻ ശക്തമായ മറുപടി നൽകി. പ്രതിഷേധക്കാരെ കൊന്നൊടുക്കിയാൽ അമേരിക്ക ഇടപെടുമെന്ന ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി.…
തൊണ്ടിമുതൽ തിരിമറി കേസ്: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ കേസിൽ വിധി ഇന്ന്
തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. 1990-ൽ ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ച് വലിപ്പം കുറച്ചുവെന്നാണ് കേസ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമനടപടികൾക്കൊടുവിലാണ്…
കോടതി പിടിച്ചില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ ഇവർ അടിച്ചു മാറ്റിയേനെ- വി.ഡി. സതീശൻ
ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന പിണറായി വിജയന്റെ വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അന്വേഷണസംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം സമ്മർദ്ദത്തിലാക്കുകയാണെന്നും, സി.പി.എം അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അന്വേഷണ രഹസ്യങ്ങൾ ചോർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും…
പാകിസ്ഥാനി ബാലന് ഓസ്‌ട്രേലിയക്കായി കളിക്കാനാവില്ലെന്ന് പലരും പറഞ്ഞു: ഉസ്മാൻ ഖവാജ
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തോടെ 15 വർഷം നീണ്ട കരിയറിന് അദ്ദേഹം വിരാമമിടും. 2011-ൽ അരങ്ങേറ്റം കുറിച്ച ഖവാജ, ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിലെത്തുന്ന ആദ്യ മുസ്ലീം…
ഇരട്ട നികുതി: ജനുവരി 9-ന് സർക്കാരുമായി ചർച്ച സിനിമാ സമരം താൽക്കാലികമായി മാറ്റിവെച്ചു
വിനോദ നികുതിക്കെതിരെ സിനിമാ സംഘടനകൾ പ്രഖ്യാപിച്ച സമരം താൽക്കാലികമായി മാറ്റിവെച്ചു. സർക്കാർ ചർച്ചയ്ക്ക് തയ്യാറായ സാഹചര്യത്തിൽ ഈ മാസം ഒൻപതിന് തിരുവനന്തപുരത്ത് വെച്ച് ചർച്ച നടത്താൻ തീരുമാനിച്ചു. ജിഎസ്ടിക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന അധിക വിനോദ നികുതി ഒഴിവാക്കണമെന്നാണ് സംഘടനകളുടെ…
ശബരിമല സ്വർണക്കൊള്ള ജാമ്യത്തിനായി എൻ. വാസു സുപ്രീം കോടതിയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ എൻ. വാസു ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഈ നീക്കം. ശബരിമലയിലെ സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖകളിൽ തിരുത്തൽ വരുത്തി നവീകരണത്തിന് ശുപാർശ…
ഷമി റിട്ടേൺസ് ന്യൂസിലൻഡിനെതിരായ ഏകദിന ടീം നാളെ പ്രഖ്യാപിക്കും
2026 ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും നടക്കാനുണ്ട്. ശുഭ്മൻ ഗില്ലിന്റെ തിരിച്ചുവരവും സീനിയർ താരങ്ങളുടെ സാന്നിധ്യവുമാണ് കായികലോകം ഉറ്റുനോക്കുന്നത്.2026 ഫെബ്രുവരിയിൽ…
രാജ്യദ്രോഹിയെന്ന് ആക്ഷേപം: ഷാരൂഖ് ഖാൻ രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തിന് ഇന്ത്യയിൽ തുടരാൻ അവകാശമില്ലെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു
മീററ്റ്: ഐപിഎൽ താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ 9.20 കോടി രൂപയ്ക്ക് വാങ്ങിയതിനെതിരെ ബിജെപി നേതാവ് സംഗീത് സോം രംഗത്ത്. ഷാറൂഖ് ഖാൻ രാജ്യദ്രോഹിയാണെന്നും, ഒരു ബംഗ്ലാദേശി താരത്തിന് ഇത്രയും വലിയ തുക നൽകിയതിനാൽ…










