പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
ചേർത്തല തൈക്കാട്ടുശേരിപാലത്തിൽ നിന്നും കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശേരി പതിനാലാം വാർഡ് വല്ലയിൽ ആർ വി ദേവിന്റെമകളും മനോജിന്റെ ഭാര്യയുമായ ജ്യോത്സന(38) ആണ് മരിച്ചത്. പുലർച്ചെ 5.30 ഓടെയാണ് സംഭവം. ജ്യോത്സനയുടെ സൈക്കിളും ചെരുപ്പും പാലത്തിൽ കണ്ടതിനെ തുടർന്ന്…
ഒളിംപിക്സിന്റെ 12-ാം ദിനം ഇന്ത്യയ്ക്ക് വീണ്ടും നിരാശ
പാരിസ്: പാരിസ് ഒളിംപിക്സിന്റെ 12-ാം ദിനം ഇന്ത്യയ്ക്ക് വീണ്ടും നിരാശ. വനിതകളുടെ ഭാരദ്വോഹനം 49 കിലോ വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്തായി. ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവായിരുന്നു മീരാഭായ് ചാനു. മത്സരത്തിൽ ആകെ 199 കിലോ…
വിനേഷ്അഭിമാനംരാജ്യം മുഴുവൻ നിങ്ങൾക്കൊപ്പം’; ഒപ്പമുണ്ടെന്ന് രാഹുൽ ഗാന്ധി
ഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസ് ഒളിമ്പിക്സിൽ നിന്ന് അയോഗ്യയായതിൽ താരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന് അഭിമാനമാണ് വിനേഷ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കുന്നു. വിനേഷ് കൂടുതൽ ശക്തയായി മുന്നോട്ടു…
വഖഫ് ബോര്‍ഡിന്റെ അധികാരം കവരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.സുധാകരന്‍ എംപി
മോദിസര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരുന്നതാണെന്നും മതാടിസ്ഥാനത്തിലുള്ള ധ്രൂവീകരണമാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. ബിജെപിയുടെ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ നിലപാടില്‍ നിന്നാണ് ഇത്തരം ഒരു ബില്ലിന് രൂപം നല്‍കിയത്. വഖഫ് ബോര്‍ഡിന്റെ…
സംവരണമായിരുന്നോ പ്രശ്നം? ബംഗ്ലാദേശിൽ വിജയം കണ്ടത് ജമാഅത്തെ ഇസ്ലാമിയുടെ നിഴൽ പദ്ധതിയോ
സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ക്കെതിരെയായിരുന്നു ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിക്കുന്നത്. ബംഗ്ലാദേശ് അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങളായിരുന്നു വിദ്യാർത്ഥി സമരത്തിൻ്റെ തുടക്കമെന്നാണ് ആ ഘട്ടത്തിൽ വിലയിരുത്തപ്പെട്ടിരുന്നത്. ജീവിത സുരക്ഷിതത്വം കൂടുതലുള്ള സർക്കാർ തൊഴിലവസരങ്ങളിൽ 56 ശതമാനവും സംവരണത്തിൻ്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സാഹചര്യം…
വിനേഷ് തോല്‍പ്പിച്ച ക്യൂബൻ താരം യുസ്‌നെലിസ് ഗുസ്മാൻ ഫൈനലില്‍ അമേരിക്കൻ ഗുസ്തി താരമായ സാറ ഹില്‍ഡെബ്രാൻഡിനെ നേരിടും
വിനേഷ് ഫോഗട്ട് ക്വാർട്ടറില്‍ തോല്‍പ്പിച്ച യുക്രെയ്ൻ താരത്തെ വെങ്കല മെഡല്‍ പോരാട്ടത്തിലേക്കും തെരഞ്ഞെടുക്കും. ക്വാർട്ടറില്‍ യുക്രെയിൻ താരം ഒക്‌സനെയെ 7-5 എന്ന പോയിന്റ് നിലയില്‍ തകർത്തായിരുന്നു വിനേഷ് സെമിയിലേക്കുള്ള യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ നിലവിലെ ജപ്പാൻ താരം യുസി സുസാകിയെയും…
നിങ്ങൾ തനിച്ചല്ല, വലിയൊരു ശക്തി നിങ്ങളെ കാണുന്നുണ്ടെന്ന് ഓർമ്മിക്കുക
പാരിസ് ഒളിംപിക്സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടി സമാന്ത രുത്ത് പ്രഭു. നിങ്ങൾ തനിച്ചല്ല എന്നും ഒപ്പം ഇന്ത്യ എന്ന വലിയൊരു ശക്തി ഉണ്ടെന്ന് ഓർക്കണമെന്നും സമാന്ത കുറിച്ചു. എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും എപ്പോഴും നിങ്ങളോടൊപ്പം നിൽക്കുമെന്നും നടി കുറിച്ചു.…
ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിടപ്പെട്ട വനിതാ ജീവനക്കാരിക്ക് നഷ്ടപരിഹാരം നൽകണമെന്ന്അബുദാബി കോടതി
അബുദബി: ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിടപ്പെട്ട വനിതാ ജീവനക്കാരിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം നൽകണമെന്ന് അബുദാബി കോടതിയുടെ ഉത്തരവ്. അബുദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റജവ് ക്ലെയിം കോടതിയുടേതാണ് ഉത്തരവ്. പ്രതിമാസം 31,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തതിന്…
ജയിലർ 2′ സംവിധാനം ചെയ്യുന്നതിന് സംവിധായകന്റെ പ്രതിഫലം 60 കോടി
നെൽസൺ ദിലീപ് കുമാറും വിജയ്‍യും ഒന്നിച്ച് ‘ബീസ്റ്റി’ന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ പരാജയത്തെ രണ്ടിരട്ടി മറികടന്നുകൊണ്ടാണ് അദ്ദേഹം രജനികാന്ത് ചിത്രം ‘ജയിലറി’ലൂടെ ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കിയത് .ഇപ്പോൾ ‘ജയിലർ 2’ ഉണ്ടാകുമെന്ന തരത്തിെലുള്ള അഭ്യൂഹങ്ങൾ ശക്തമാവുകയാണ്.രണ്ടാം ഭാഗത്തിനായി…
വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
പാരിസ്: പാരിസ് ഒളിംപിക്സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനേഷ് നിങ്ങൾ ചാമ്പ്യന്മാരുടെ ചാമ്പ്യനാണ്. ഇന്ത്യക്കാരായ ഓരോത്തരുടെയും അഭിമാനവും പ്രോത്സാഹനവുമാണ് താങ്കൾ. ഇന്നുണ്ടായ തിരിച്ചടി തീർച്ചയായും വേദനിപ്പിക്കുന്നതാണ്. തന്റെ വേദന വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയില്ല. താങ്കൾ…