വാഹനക്കടത്ത് കേസ് സിനിമാ താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ ഇഡി
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. നടൻ അമിത് ചക്കാലക്കലടക്കം നിരവധി പേർക്ക് ഇഡി നോട്ടീസ് നൽകി. ദുൽഖർ സൽമാനും ഉടൻ നോട്ടീസ് അയക്കും.വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം…
ആഭ്യന്തര ക്രിക്കറ്റില്‍ ഇറങ്ങണമെന്ന് ബിസിസിഐ
അവര്‍ നിരന്തരം പരീക്ഷിക്കപ്പെടുകയല്ല ഇവിടെ. നേടാൻ സാധിക്കുന്നതെല്ലാം അവര്‍ സ്വന്തമാക്കി കഴിഞ്ഞു. അത് കിരീടങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, റണ്‍സിലും” – ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കര്‍ രോഹിത് ശര്‍മയേയും വിരാട് കോഹ്ലിയേയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഈ ഉത്തരം പറഞ്ഞു…
റിപ്പബ്ലിക, ദീപാവലി ദിനങ്ങളിൽ ഉമറും സംഘവും ഡൽഹിയിൽ ആക്രമണത്തിന് ലക്ഷ്യമിട്ടു
ഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ആരംഭിച്ച് എന്‍ഐഎ. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം. പത്ത് പേരാണ് സംഘത്തിലുള്ളത്. കേരള കേഡര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ എന്‍ഐഎ എഡിജി വിജയ് സാക്കറെയാണ് സംഘത്തെ നയിക്കുക. ഐജി, രണ്ട് ഡിഐജി, മൂന്ന് എസ്പി, ഡിഎസ്പി…
ബിഹാറിൽ ഇന്ത്യാ സഖ്യത്തിന്റെ വിജയം പ്രവചിച്ച് ഒരേയൊരു എക്സിറ്റ് പോൾ
പട്ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം എക്സിറ്റ് പോളുകളും എൻഡിഎ സഖ്യം മികച്ച പ്രകടനത്തോടെ അധികാരം നിലനിർത്തുമെന്ന് പ്രവചിച്ചപ്പോൾ തേജസ്വി–രാഹുൽ കൂട്ടുകെട്ടിന് ആശ്വാസം നൽകിയത് ഒരേയൊരു എക്സിറ്റ് പോൾ മാത്രം. ഹിന്ദി ന്യൂസ് പോർട്ടലായ ജേണോ മിറർ നടത്തിയ എക്സിറ്റ് പോളിലാണ്…
നന്നായി ചെയ്തിട്ടുണ്ട് സൂപ്പറായി എന്നൊന്നും ഇതുവരെ വാപ്പച്ചി എന്നോട് പറഞ്ഞിട്ടേയില്ല
മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമാലോകത്തേക്കെത്തി പിന്നീട് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളവും കടന്ന് തമിഴും തെലുങ്കും കീഴടക്കിയ ദുല്‍ഖര്‍ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു. മമ്മൂട്ടി തന്നെക്കുറിച്ച് ഓരോ അവാര്‍ഡ് ഫങ്ഷനുകളിലും സംസാരിക്കുന്നതിന്റെ വീഡിയോ കാണാറുണ്ടെന്ന് ദുല്‍ഖര്‍…
ദക്ഷിണാഫ്രിക്കൻ പരമ്പരയില്‍ സഞ്ജു ഓപ്പണറായി തിരിച്ചെത്തിയേക്കും ഗില്ലിന് വിശ്രമം അനുവദിക്കും
മുംബൈ∙ ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി20 പരമ്പര അവസാനിച്ചതിനു പിന്നാലെ ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ടീമിന്റെ ഓപ്പണർ സ്ഥാനത്തു നിന്ന് സഞ്ജു സാംസണെ മാറ്റിയതിനെക്കുറിച്ചായിരുന്നു. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് ടീമിൽ അവസരമൊരുക്കാൻ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയതിനെ മുൻ…
നടൻ ഗോവിന്ദ ആശുപത്രിയിൽ
മുംബൈ: ചൊവ്വാഴ്ച രാത്രിയിൽ വീട്ടിൽ വെച്ച് ബോധരഹിതനായതിനെ തുടർന്ന് നടൻ ഗോവിന്ദയെ സബർബൻ ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവിന്ദയുടെ സുഹൃത്തും നിയമ ഉപദേഷ്ടാവുമായ ലളിത് ബിൻഡാലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നടന് ടെലിഫോണിൽ കൺസൾട്ടേഷൻ നൽകി മരുന്ന് നൽകിയ…
റിയാൻ പരാഗ് അല്ല സഞ്ജു പോയാൽ രാജസ്ഥാന്റെ ക്യാപ്റ്റനാകുക ആ രണ്ട് പേരിൽ ഒരാൾ
ഐപിഎല്‍ താരകൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കരണെയും ചെന്നൈ രാജസ്ഥാന് വിട്ടുനൽകുമെന്നാണ് സൂചന. ഇനി ഔദ്യോഗിക…
ദില്ലി സ്ഫോടനം പള്ളിയിലെ പുരോഹിതനെയും കസ്റ്റഡിയിലെടുത്തു
ദില്ലി: ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ തുടരുന്നതായി പൊലീസ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ സിസിടിവി…
സഞ്ജുവിന്റെ കൈമാറ്റത്തിൽ വീണ്ടും പ്രതിസന്ധി
ഐപിഎല്‍ താരകൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയുംഐപിഎല്‍ താരകൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള…










