യു പി ഐ സാങ്കേതിക വിദ്യ സൗജന്യമായി നൽകാൻ ഇന്ത്യ തയാർ: അജിത് ഡോവൽ

ന്യൂഡൽഹി. ഭീകര പ്രവർത്തനങ്ങളും ലഹരി മരുന്ന് കടത്തും നേരിടാൻ മധ്യ ഏഷ്യൻ രാജ്യങ്ങൾക്ക് സഹായം നൽകാൻ ഇന്ത്യ തയാറാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കസഖ്സ്ഥാനിൽ സംഘടിപ്പിച്ച മധ്യ ഏഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ലോകം…

സമയം കഴിഞ്ഞിരിക്കുന്നു: ഗാസായിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെ ഇറാൻ എംബസിയുടെ പോസ്റ്റ്

ഗാസാ സിറ്റിയിലെ അൽ അഹലി അറബ് ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്ന പോസ്റ്ററുമായി സിറിയയിലെ ഇറാനിയൻ എംബസി. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് സിറിയയിലെ ഡമാസ്കസിയിലുള്ള ഇറാനിയൻ എംബസിയുടെ ചിത്രത്തിനൊപ്പം ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്നും പോസ്റ്റ് ചെയ്തത്.…

പാക്ക് വെടിവെപ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്

ഇന്നലെ രാത്രി ജമ്മുവിലെ ആർനിയ സെക്ടറിൽ പ്രകോപനമില്ലാതെ പാക്കിസ്ഥാൻ പട്ടാളക്കാർ വെടിയുതിർക്കുകയായിരുന്നു . ഇതേ തുടർന്ന് ഇന്ത്യൻ സേന തിരിച്ചടി നൽകി.2 ബിഎസ്എഫ് ജവാന്മാരുടെ പരിക്ക് പറ്റി. ഇവരെ ജമ്മു സൈനിക ആശുപത്രിയിലേക്ക് മാറ്റി. സൈനികരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രിവൃത്തങ്ങൾ…

സമയം കഴിഞ്ഞിരിക്കുന്നു: ഗാസായിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെ ഇറാൻ എംബസിയുടെ പോസ്റ്റ്

ഗാസാ സിറ്റിയിലെ അൽ അഹലി അറബ് ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്ന പോസ്റ്ററുമായി സിറിയയിലെ ഇറാനിയൻ എംബസി. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് സിറിയയിലെ ഡമാസ്കസിയിലുള്ള ഇറാനിയൻ എംബസിയുടെ ചിത്രത്തിനൊപ്പം ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്നും പോസ്റ്റ് ചെയ്തത്.…

ഇസ്രയേലിനെതിരെ ജിസിസി രാജ്യങ്ങൾ: ആശുപത്രിയിൽ മിസൈൽ ആക്രമണത്തിൽ മരണം 500 കവിഞ്ഞു

ഗാസയിലെ ആശുപതിയിൽ മിസൈൽ ആക്രമണത്തിൽ 500ലധികം രോഗികൾ കൊല്ലപ്പെട്ടതോടെ ഇസ്രയേലിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. അറബ് രാജ്യങ്ങളിലെങ്ങും വലിയ പ്രതിഷേധമാണ് നടക്കുന്നത്. അടിയന്തരമായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം വിളിച്ചു ഗാസ വിഷയം ചർച്ച ചെയ്യണമെന്നു യു എ ഇയും റഷ്യയും ആവശ്യപ്പെട്ടു. ഇറാൻ…

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ സായുധ സേനാംഗങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രക്ക്യാപിച്ചു

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ സായുധ സേനാംഗങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച പ്രക്ക്യാപിച്ചു. യുദ്ധക്കളത്തിലായാലും കളിസ്ഥലത്തായാലും ഒരു സൈനികൻ എല്ലായ്‌പ്പോഴും പ്രകടനം കാഴ്ചവെക്കുന്നത് അർപ്പണബോധത്തോടെ യും അച്ചടക്കത്തോടെയും ആണെന്ന് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. “ഓരോ സൈനികനുള്ളിലും…

ലോകകപ്പ് യോഗ്യതാ മത്സരം: ബ്രസീലിനെ തകർത്ത് യുറഗ്വായ്

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബ്രസീലിനെ തകർത്ത് യുറഗ്വായ്. നെയ്മറും വിനാഷ്യസും ജീസസും റോഡ്രിഗോയും കസെമിറോയുമെല്ലാം അണിനിരന്ന ബ്രസീലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുറഗ്വായ് തകർത്തുവിട്ടത്. ഡാർവിൻ ന്യൂനെസും നിക്കോളാസ് ഡെലാക്രൂസുമാണ് യുറഗ്വായുടെ ഗോളുകൾ നേടിയത്. ഗോളിനൊപ്പം ഒരു അസിസ്റ്റുമായി ന്യൂനെസ്…

ഗാസയിൽ രഹസ്യ തുരങ്കങ്ങൾ കണ്ടെത്തി

ഇസ്രായേൽ ഗാസയിലെ ഭൂഗർഭപാതകൾ കണ്ടെത്തി. തുടർന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് നേതൃത്വത്തിൽ. ഇസ്രയേലി ഫൈറ്റർ ജെറ്റുകൾ. ഭൂഗർഭ പാതകളെ. നശിപ്പിക്കാനായി ബങ്കർ ബ്ലാസ്റ്റർ ബോംബുകള് ഉപയോഗിച്ച് ആക്രമണം നടത്തി. ഗാസയിൽ 500 കിലോമീറ്റർ ഓളം ഭൂഗർഭ പാതകൾ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ…

2036 -ലെ ഒളിമ്പിക്സ് നടത്താൻ ഇന്ത്യ!

2036ലെ ഒളിംപിക്സ് നടത്താൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷനിലാണ് മോദി ആതിഥേയത്വ താൽപ്പര്യം അറിയിച്ചത്. ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക ഇന്ത്യയെ സംബന്ധിച്ച്‌ അഭിമാനാർഹമായ നേട്ടമാണെന്ന് അദേഹം പറഞ്ഞു. അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 141-ാം സെഷനിൽ…

25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്, ഐപിഎൽ ടീം: മധ്യപദേശിൽ വൻ പ്രഖ്യാപനവുമായി കോൺഗ്രസ്

ഭോപ്പാൽ ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശിൽ നവംബർ 17ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി . സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഒബിസി വിഭാഗക്കാർക്ക് 27% സംഭാരണം സംസ്ഥാനത്തിന് സ്വന്തമായി ഒരു ഐപിഎൽ…