Delhi’s Air Quality Woes: The Pervasive Threat of Crop Residue Burning
Delhi’s Air Quality Woes: The Pervasive Threat of Crop Residue Burning Delhi, India’s bustling capital, continues to grapple with a pressing issue that blankets the city in a haze of…
കൃത്രിമ മഴ പെയ്യിക്കാൻ ഡൽഹി സർക്കാർ മുടക്കുന്നത് 13 കോടി
ഡൽഹി തലസ്ഥാനത്ത് വായു മലിനീകരണം (Air pollution) അതിഭീകരമായി തുടരുകയാണ്. ഡൽഹി നിവാസികൾ വിഷം കലർന്ന വായു ശ്വസിച്ചു തുടങ്ങിയിട്ട് ദിവസങ്ങളായി. നിലവിലെ ഗുരുതരമായ സാഹചര്യത്തിൽ ഡൽഹിയിൽ കൃത്രിമ മഴ (Artificial Rain) പെയ്യിക്കാനുള്ള ഒരുക്കത്തിലാണ് ഡൽഹി സർക്കാർ (Delhi Government).…
സാമ്പത്തികപ്രതിസന്ധി സമ്മതിച്ച് മുഖ്യമന്ത്രി; കേരളീയത്തിന്റെ കണക്കുകള്‍ പുറത്തുവിടും
തിരുവനന്തപുരം: കേരളീയത്തിന്റെ കണക്കുകൾ ഉടൻ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പോൺസർമാരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തോട് പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിക്കായുള്ള അന്വേഷണത്തെയും അതിനുള്ള ചെലവിനെയും ധൂർത്തായി സർക്കാർ കരുതുന്നില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി സർക്കാർ സാമ്പത്തികപ്രശ്നങ്ങൾ…
സിറിയയിൽ ഇറാൻ ആയുധകേന്ദ്രത്തിനു നേരെ lയു.എസ്. ആക്രമണം
വാഷിങ്ടണ്‍: സിറിയയിലെ ഇറാന്‍ റെവല്യൂഷണറി ഗാർഡിൻ്റെ ആയുധകേന്ദ്രത്തിനു നേരെ യു.എസ്സിന്റെ വ്യോമാക്രമണം. 9 പേര്‍ കൊല്ലപ്പെട്ടതായാണ് സിറിയന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നത്. യു.എസ്. സൈനികര്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ സിറിയയിലെ…
നാഷണൽ ഹെറാൾഡ് കേസ്:സോണിയയും രാഹുലിനെയും ഇ.ഡി ചോദ്യം ചെയ്തേക്കും
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുൽഗാന്ധിയേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ ആലോചിക്കുന്നത്.കേസ് അന്വേഷിക്കുന്ന ഇ.ഡി സംഘം കഴിഞ്ഞവർഷം സോണിയ ഗാന്ധിയെ മൂന്ന്…
The Green Powerhouse: Why Vegetables and Leafy Greens are Vital in Our Diet
In the modern era, where dietary trends come and go, and fads capture our attention, there’s a dietary staple that has withstood the test of time – vegetables and leafy…
കേരളീയത്തിന് പിന്തുണയുമായി ബിജെപി നേതാവ് ഒ രാജഗോപാൽ
സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിൻ്റെ കേരളീയം പരിപാടിക്ക് പിന്തുണയുമായി മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഓ രാജഗോപാൽ. കേരളീയം പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം പിന്തുണയുമായി രംഗത്തെത്തിയത്. ബിജെപി നേതാക്കൾ ഉൾപ്പെടെ പരിപാടി ബഹിഷ്കരിച്ച സാഹചര്യത്തിലാണ് അകമഴിഞ്ഞ പിന്തുണയുമായി മുതിർന്ന ബിജെപി…
വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍, 2 പേർ കസ്റ്റഡിയില്‍
കല്‍പ്പറ്റ: വയനാട്ടിലെ തലപ്പുഴ പേരിയയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. പെരിയ ചപ്പാരം കോളനിയിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് പറയുന്നു. അതേസമയം രണ്ട് മാവോവാദികളെ കസ്റ്റഡിയിലെടുത്തതായും പോലീസ് വ്യക്തമാക്കി. പിടിയിലായവര്‍ ചന്ദ്രു, ഉണ്ണിമായ എന്നിവരാണെന്ന് സൂചനയുണ്ട്. മൂന്ന് പേര്‍ കടന്നുകളഞ്ഞതായും റിപ്പോര്‍ട്ട്.അതേസമയം…
പടക്കം പൊട്ടിക്കരുത് എന്ന ഹൈക്കോടതി ഉത്തരവിനെതിരെതിരുവിതാംകൂർ ദേവസ്വം ബോർഡ്
ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കരുത് എന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്വന്തം നിലയ്ക്ക് അപ്പീൽ നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്തീരുമാനം.നൂറ്റാണ്ടുകളായുള്ള ആചാരത്തിന്റെ ഭാഗമാണ് കരിമരുന്ന് പ്രയോഗം എന്ന് ബോർഡ് പ്രസിഡന്റ് എസ് അനന്തഗോപൻ . അഭിഭാഷകരുടെ ഉപദേശം സ്വീകരിച്ച ശേഷമാകും നിയമനടപടി എന്നും…
ഓര്‍ക്കണം, ജനപ്രതിനിധികളല്ല”; ഗവര്‍ണര്‍മാര്‍ക്കെതിരേ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ശരിയല്ലെന്നു സുപ്രീംകോടതി. ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളല്ലെന്നത് ഓര്‍ക്കണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ ബൻവാരിലാല്‍ പുരോഹിതിനെതിരേ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്പോഴായിരുന്നു ഗവര്‍ണര്‍മാര്‍ക്കെതിരേ…