ലോഗിന്‍ ചെയ്യാന്‍ ഇമെയില്‍ ഐഡി മതി; പുതിയ വെരിഫിക്കേഷനുമായി വാട്‌സാപ്പ്

ഉപഭോക്താക്കായി കൂടുതല്‍ ഫീച്ചര്‍ അവതരിപ്പിക്കാൻ വാട്‌സാപ്പ്. അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ പുതിയ വഴിയാണ് വാട്‌സാപ്പ് പരീക്ഷിക്കുന്നത്.ഉപഭോക്താക്കള്‍ക്ക് അവരുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ സാധിക്കുന്ന സൗകര്യമാണ് പുതിയതായി പരീക്ഷിക്കുന്നത്. വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്.…

സ്റ്റിയെർ-ബൈ -വയർ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

സ്റ്റിയറിംഗ് സിസ്റ്റത്തിൽ കാര്യമായ നവീകരണം നടത്തിയതിന് ശേഷം 2024 അവസാനത്തോടെ ടൊയോട്ട അതിന്റെ സ്റ്റെയർ-ബൈ-വയർ സാങ്കേതികവിദ്യ ഉൽപ്പാദനത്തിലേക്ക് കൊണ്ടുവരാനൊരുങ്ങുന്നു. bZ4X EV എസ്‌യുവിയും അതിന്റെ ലെക്‌സസ് കൗണ്ടർപാർട്ട് RZ ഉം ആയിരിക്കും സീരീസ് നിർമ്മാണത്തിൽ ഈ സാങ്കേതികവിദ്യ ലഭിക്കുന്ന ആദ്യ മോഡലുകൾ.…

സഹകരണ മേഖലയിലെ അഴിമതിയിൽ കർശന നടപടി- തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം.മുഖ്യമന്ത്രി

സംസ്ഥാനത്തെ സഹകരണ മേഖലയിലെ അഴിമതിയില്‍ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ നിയന്ത്രിക്കാൻ കഴിവില്ലാത്തവർനേതൃത്വത്തിൽ വന്നു എന്നുംതെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.നോട്ട് നിരോധനം വന്നപ്പോൾ മുതൽ കേരളത്തിലെ സഹകരണ മേഖലയെ അടച്ച് ആക്ഷേപിക്കുകയാണ്.കള്ളപ്പണമാണ് സഹകരണ…

ഇ; വിസ പുനരാരംഭിച്ചതും തുണയായില്ല

കനേഡിയൻ പൗരന്മാർക്കുള്ള ചില വിസ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടും, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കുന്നത് ഇനിയും നീളുമെന്ന് വിദഗ്‌ധർ. ഒരു കനേഡിയൻ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് ചൂണ്ടിക്കാട്ടിയ കനേഡിയൻ പ്രധാനമന്ത്രിയുടെ നടപടിക്ക്…

അമേരിക്ക മാരക പ്രഹരശേഷിയുള്ള അണുബോംബ് നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റംബോംബിനേക്കാള്‍ 24 മടങ്ങ് പ്രഹരശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.ശീതയുദ്ധകാലത്ത് അമേരിക്ക വികസിപ്പിച്ചെടുത്ത ബി61 ഗ്രാവിറ്റി ബോംബിന്റെ മറ്റൊരു വകഭേദമാണ് പുതിയ ബോംബായ ബി61-13. ഇത് റഷ്യയിലെ മോസ്‌കോയില്‍ വര്‍ഷിച്ചാല്‍ മൂന്ന്‌ലക്ഷം ജനങ്ങള്‍ മരിക്കുമെന്നും അരമൈല്‍ ചുറ്റളവിലുള്ളവയെല്ലാം…

അടുത്ത ദിവസങ്ങളില്‍ എന്റെ റെക്കോഡ് മറികടക്കട്ടെ’-കോലിക്ക് അഭിനന്ദനങ്ങളുമായി സച്ചിൻ

ഏകദിനത്തില്‍ 49-ാം സെഞ്ചുറി തികച്ച്‌ തന്റെ റെക്കോഡിനൊപ്പമെത്തിയ കോലിക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കര്‍.സമൂഹമാധ്യമങ്ങളില്‍ കോലിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സച്ചിൻ അഭിനന്ദനങ്ങള്‍ നേര്‍ന്നത്. കോലി നന്നായി കളിച്ചുവെന്ന് പ്രശംസിച്ച സച്ചിൻ അടുത്ത ദിവസങ്ങളില്‍ തന്റെ റെക്കോഡ് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കുറിച്ചു.വിരാട്…

കേരളത്തിലെ ജയിലറിന്റെ കളക്ഷനെ തകര്‍ത്ത് “ലിയോ”

കേരളത്തില്‍ റിലീസ് ചെയ്ത തമിഴ് സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമായി ലിയോ. ലോകേഷ് കനകരാജ് – ദളപതി വിജയ് ചിത്രം 58 കോടിയോളം രൂപ കളക്ഷൻ നേടി വിജയകുതിപ്പു തുടരുകയാണ്.മൂന്നാം വാരവും ഹൌസ്ഫുള്‍ ഷോകളുമായി കുതിക്കുന്ന ലിയോ കേരളത്തില്‍…