വിനീത് ശ്രീനിവാസന്റെ കരം ട്രെയിലര്‍ 2 പുറത്ത്

വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം കരം ട്രെയിലര്‍ 2 പുറത്തിറങ്ങി. ‘ഹൃദയം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. മലയാളത്തില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലെവലില്‍ ഒരു ചിത്രമായിരിക്കും കരം എന്നാണ്…

ഗാസയില്‍ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേല്‍

ഗാസ: വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഹമാസിന്റെ ഉന്നത സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഗാസയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹമാസിന്റെ ബുറൈജ് ബറ്റാലിയനിലെ മിലിട്ടറി ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി സിം മഹ്‌മൂദ് യൂസഫ് അബു അല്‍ഖിര്‍ കൊല്ലപ്പെട്ടതായാണ് ഐഡിഎഫ്…

മൂന്നാം തവണയും മത്സരത്തിലെ താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്കുമില്ലാത്ത നേട്ടം

അബുദാബി: കടുത്ത ചൂടിനെ അവഗണിച്ച് ഗംഭീര പ്രകടനമാണ് ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്തത്. അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് വേണ്ടി സഞ്ജു 45 പന്തില്‍ 56 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് വീതം സിക്‌സും…

ഇന്ത്യൻ ടെക്കികൾക്ക് അമേരിക്കയുടെ ഇരുട്ടടി എച്ച് വൺ ബി വിസ ഫീസ് 88 ലക്ഷം രൂപയാക്കി

വാഷിങ്ടൺ: ഇന്ത്യൻ ടെക്കികൾക്ക് അമേരിക്കയുടെ ഇരുട്ടടി. വിദേശികൾക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന ഫീസ് കുത്തനെ കൂട്ടി. എച്ച് വൺ ബി വിസാ ഫീസ് നൂറിരട്ടിയോളം കൂട്ടി ഒരു ലക്ഷം ഡോളറാക്കി(ഏകദേശം 88,09,180 രൂപ) വര്‍ധിപ്പിച്ചു. അപേക്ഷകരെ സ്പോൺസർ ചെയ്യുന്നതിന് കമ്പനികൾ 88…

ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു

ദില്ലി: പ്രശസ്ത ബോളിവുഡ് ​ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു. 52 വയസായിരുന്നു. സിങ്കപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ ആയിരുന്നു മരണം അദ്ദേഹത്തിന് ശ്വാസംമുട്ടൽ വന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ ഇദ്ദേഹത്തിന് സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

രാവണപ്രഭു റീ റിലീസ് തീയതി പുറത്ത്

2001ല്‍ രഞ്ജിത്ത് ബാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്ത ‘രാവണപ്രഭു’ വലിയതോതില്‍ ആരാധകരുള്ള മോഹന്‍ലാല്‍ ചിത്രമാണ്. ഐ.വി. ശശിയുടെ ‘ദേവാസുര’ത്തിന്റെ രണ്ടാം ഭാഗമായിരുന്നു ചിത്രം. ‘ദേവാസുര’ത്തിന്റെയും രചനയും രഞ്ജിത്ത് ആയിരുന്നു. സിനിമയിലെ മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകള്‍ ഇന്നും മലയാളികള്‍ക്ക് ആവേശമാണ്.മംഗലശേരി നീലകണ്ഠൻ, കാർത്തികേയൻ…

സഞ്ജുവിന് പകര ജിതേഷ് ശര്‍മ പ്ലേയിംഗ് ഇലവനിലെത്തുമോ ഒമാനെതിരായ ഇന്ത്യയുടെ സാധ്യതാ ടീം

ദുബായ്: ഏഷ്യാ കപ്പില്‍ ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചതിനാല്‍ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പുള്ള സന്നാഹം മാത്രമാണ് ഇന്ത്യക്ക് ഇന്നത്തെ ഒമാനെതിരായ മത്സരം. അതുകൊണ്ട്…

വീണ്ടും ഞെട്ടിച്ചോ ജീത്തു ജോസഫ്

ജീത്തു ജോസഫ് ഒരു ത്രില്ലര്‍ ചിത്രവുമായി എത്തുമ്പോള്‍ അതിനൊപ്പം എപ്പോഴും പ്രേക്ഷക പ്രതീക്ഷകളും ഉണ്ടാവും. കൂമന് ശേഷം ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന ചിത്രം, മിറാഷ് തിയറ്ററുകളില്‍ എത്തുന്നതിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ് ഡേ…

അയ്യപ്പസംഗമം സർക്കാരിൻ്റെ കാപട്യം പശ്ചാത്താപഭാരം കൊണ്ട് മുഖ്യമന്ത്രി വിയർത്തുപോകും

തിരുവനന്തപുരം: ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് കെസി വേണുഗോപാല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.…

ട്രാന്‍സ്‌ഫോബിക് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജറ്റും

ഫ്രാന്‍സിലെ പ്രഥമ വനിതയായ ബ്രിജറ്റ് മാക്രോണ്‍ ട്രാന്‍സ് ജെന്‍ഡര്‍ അല്ലെന്ന് തെളിയിക്കുന്നതിനായി ശാസ്ത്രീയമായ തെളിവുകള്‍ ഹാജരാക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യുഎസിന്റെ തീവ്ര വലതുപക്ഷ ഇന്‍ഫ്‌ളുവന്‍സറും രാഷ്ട്രീയ കമന്‍ഡേറ്ററുമായ കാന്‍ഡേസ് ഓവന്‍സിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കിയതിന് പിന്നാലെയാണ് ബ്രിജറ്റും മാക്രോണും…