കേരളം ഹൈഡ്രജന്‍ ഫ്യുവലിലേക്ക് ചുവടുവെക്കുന്നു; സ്വന്തമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ നടപടി തുടങ്ങി

വാഹന ഇന്ധനമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നതിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഫണ്ട് നീക്കിവെച്ചതിനു പിന്നാലെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനുള്ള ശ്രമമാണ് തുടങ്ങിയിരിക്കുന്നത്.ഇതോടെ സ്വന്തമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന പ്രധാനകേന്ദ്രമായി കേരളം മാറുമെന്നാണ് വിലയിരുത്തല്‍. ഊര്‍ജവകുപ്പ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഇതിനു നേതൃത്വം…

പെട്രോൾ ഡീസൽ വില കുതിച്ചുയരും, അവശ്യസാധനങ്ങളുടെ വില വർദ്ധിക്കും

പെട്രോൾ ഡീസൽ വില കുതിച്ചുയരും, അവശ്യസാധനങ്ങളുടെ വില വർദ്ധിക്കും: ഇസ്രായേൽ- ഹമാസ് യുദ്ധം ഇന്ത്യയേയും ഗുരുതരമായി ബാധിക്കും, മുന്നറിയിപ്പുമായി ലോകബാങ്ക് ഇസ്രയേലിൻ്റെ കര വഴിയുള്ള ആക്രമണത്തോടെ ഇസ്രായേൽ-ഹമാസ് യുദ്ധം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ…

പെൻഷൻകാർക്ക് മൂന്ന് വർഷമായി ക്ഷാമബത്ത നൽകാത്ത സർക്കാരിനെതിരെ ആലപ്പുഴ ട്രഷറിക്ക് മുന്നിൽ പെൻഷനേഴ്സ് അസോസിഷൻ” വഞ്ചനാദിന പ്രകടനം നടത്തി

പെൻഷനേഴ്സ് അസോസിയേഷൻ (ആലപ്പുഴ)വഞ്ചനാദിനം മുൻ MP ഡോക്ടർ കെ എസ് മനോജ് ഉദ്ഘാടനം നിർവഹിച്ചു കഴിഞ്ഞ മുന്ന് വർഷമായി 6 ഗഡു ക്ഷാമബത്ത (18%) മുൻ പെൻഷൻ പരിഷകരണ ക്ഷാമബത്ത കൂടിശ്ശികകൾ തടഞ്ഞുവച്ച് പെൻഷൻകരെ വഞ്ചിച്ച പിണറായി സർക്കാരിന്റെ നിക്ഷേധനയത്തിനെതിരെ കേരള…

2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ച് ഫിഫ

റിയാദ് ∙ 2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ച് ഫിഫ പ്രസിഡന്റ്ജിയാന്നി ഇൻഫന്റീനോ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇൻഫന്റീനോ ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസംആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തിൽനിന്ന് ഓസ്ട്രേലിയ പിന്മാറിയിരുന്നു. ഇതോടെ സൗദി ഫുട്ബോൾ ലോകകപ്പിന് …വേദിയാകുമെന്ന് ഏറെക്കുറെ…