നരേന്ദ്ര മോദിയാകാൻ ഉണ്ണി മുകുന്ദൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ഒരുങ്ങുന്നു. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ നരേന്ദ്ര മോദിയായി എത്തുന്നത്. ‘മാ വന്ദേ’ എന്നാണ് സിനിമയുടെ പേര്. ക്രാന്തി കുമാർ സി എച്ച് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സിൽവർ കാസ്റ്റ്…
ലോക’യുടെ ബജറ്റിനെക്കുറിച്ച് ഓർത്ത് വാപ്പച്ചിക്ക് ടെൻഷൻ ഉണ്ടായിരുന്നു ദുൽഖർ പറയുന്നു
ഈ സിനിമയുടെ നിർമാണത്തെക്കുറിച്ച് കല്യാണിയുടെ പിതാവ് പ്രിയദർശനും സ്വന്തം പിതാവ് മമ്മൂട്ടിക്കും തുടക്കത്തിൽ ആശങ്ക ഉണ്ടായിരുന്നുവെന്ന് ദുൽഖർ പറയുന്നു. സിനിമയുടെ ഉയർന്ന ബജനെക്കുറിച്ചായിരുന്നു മമ്മൂട്ടിക്ക് ടെൻഷന്‍. ‘‘നീ എന്തിനാണ് ഇങ്ങനെയൊരു റിസ്ക് എടുക്കുന്നത്’’ എന്നാണ് പ്രിയദർശൻ, ദുൽഖറിനോടുചോദിച്ചത്. ഇപ്പോൾ സിനിമയുടെ വിജയത്തിൽ…
ആലപ്പുഴയിൽ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി
ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയിൽ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. അരൂക്കുറ്റി ഇട്ടിത്തറവീട്ടിൽ മുരാരി (16), തുരുത്തിപ്പള്ളിവീട്ടിൽ ഗൗരി ശങ്കർ (16) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് ഇരുവരും. ഇന്നലെ സ്കൂൾ വിട്ട് വീട്ടിൽ…
എങ്ങും ചോര കുരുതിക്കളമായി ഗാസ ഇസ്രയേലിന്‍റെ കരയാക്രമണത്തിൽ ഇനി രക്ഷ ഫ്രാൻസും സൗദിയും ചേർന്നു നയിക്കുന്ന സമാധാനശ്രമം
ഗാസ: ഗാസയിൽ എല്ലാ മുന്നറിയിപ്പുകളും മറികടന്ന് ഇസ്രായേൽ കരയാക്രമണം ശക്തമാക്കിയതോടെ എങ്ങും ചോരക്കളമാണ്. കുരുതിക്കളമായി മാറിയ ഗാസയിൽ സമാധാനം പുലരാൻ ഇനി നിർണായകം ഫ്രാൻസും സൗദിയും ചേർന്നു നയിക്കുന്ന അടുത്ത യോഗമാണ്. ഈ മാസം 22 ന് നടക്കാനിരിക്കുന്ന യോഗത്തിൽ കൂടുതൽ…
ഹിറ്റിനായി ചിയാൻ ഇനിയും കുറേ കാത്തിരിക്കണം രണ്ട് വിക്രം സിനിമകൾ ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് ചിയാൻ വിക്രമിന്റേത്. നടന്റേതായി അവസാനമിറങ്ങിയ സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. മികച്ച സിനിമകളിലൂടെ നടൻ തിരിച്ചുവരണമെന്നാണ് ആരാധകരുടെ ആവശ്യം. അടുത്തിടെ മെയ്യഴകൻ ഒരുക്കിയ പ്രേംകുമാറിനൊപ്പവും മാവീരൻ സംവിധായകൻ മഡോൺ അശ്വിനൊപ്പവും ചിയാൻ വിക്രം സിനിമകൾ…
ഞാൻ നായകനായ സിനിമകള്‍ പോലും ഇത്ര വലിയ വിജയം നേടിയിട്ടില്ല ലോക ഞെട്ടിച്ചെന്ന് ദുല്‍ഖർ സല്‍മാന്‍
കൊച്ചി: ബോക്സ്ഓഫീസില്‍ കളക്ഷന്‍ റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറുന്ന ലോക ചാപ്റ്റർ 1 ചന്ദ്രയുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ച് നിർമാതാവ് ദുല്‍ഖർ സല്‍മാന്‍. ഓണം റിലീസായി ഇറങ്ങിയ ഈ ഡൊമനിക്ക് അരുണ്‍ ചിത്രം ഇതിനോടകം തന്നെ 250 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു…
രണ്ട് പേരും ഇന്ത്യയോട് തോറ്റവര്‍ ഇന്ന് ആര് ജയിച്ചാലും ഇന്ത്യയ്‌ക്കൊപ്പം
ഏഷ്യാ കപ്പില്‍ ഇന്ന് യു.എ.ഇ – പാകിസ്ഥാന്‍ പോരാട്ടം. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയ്‌ക്കൊപ്പം സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാം.കളിച്ച രണ്ട് മത്സരത്തില്‍ ഒരു തോല്‍വിയും…
ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് സ്മൃതി മന്ദാന
ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാന. ചൊവ്വാഴ്ച്ച പുറത്തുവിട്ട റാങ്കിങ്ങിലാണ് മന്ദാന ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെയാണ് മന്ദാന ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യ ഏകദിനത്തിലാണ് മന്ദാന 63…
മാത്യുവിന്റെ തട്ടകം ഇത്തവണ മുംബൈയല്ല, അടുത്ത ഷെഡ്യൂളിനായി രജിനിയും മോഹന്‍ലാലും പാലക്കാട്ടേക്ക്
സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമാണിത്. രജിനിയെന്ന താരത്തെ ഏറ്റവും മാക്‌സിമത്തില്‍ അവതരിപ്പിച്ച ജയിലര്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ മുന്നേറ്റമായിരുന്നു നടത്തിയത്.ആദ്യഭാഗത്തെക്കാള്‍ ഗംഭീരമാകും…
ചോരക്കളമായി ഗാസ, ശക്തമായ കരയാക്രമണവുമായി ഇസ്രയേല്‍ നഗരം പിടിച്ചെടുക്കാന്‍ കരസേന ആക്രമണത്തില്‍ ഇന്ന് മാത്രം കൊല്ലപ്പെട്ടത് അറുപതിലേറെ പേര്‍
ഗാസ: ഗാസയിൽ രൂക്ഷമായ ഇസ്രയേൽ ആക്രമണം. ശക്തമായ കരയാക്രമണമാണ് ഗാസ മണ്ണില്‍ ഇസ്രയേല്‍ നടത്തിയത്. നഗരം പിടിച്ചെടുക്കാനാണ് കരസേനയുടെ നീക്കം. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ…










