’20 കോടി രൂപ തന്നില്ലെങ്കിൽ കൊന്നുകളയും’; മുകേഷ് അംബാനിക്ക് വധഭീഷണി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇ-മെയിൽ വഴി വധഭീഷണി. മുകേഷ് അംബാനിയുടെ കമ്പനി ഐഡിയിലേക്ക് ഒരു അജ്ഞാതൻ അയച്ച ഇ-മെയിലിൽ, ശതകോടീശ്വരൻ 20 കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ അദ്ദേഹത്തെ കൊല്ലുമെന്നും ഭീഷണി മുഴക്കിയതായി പോലീസ് അറിയിച്ചു. “നിങ്ങൾ ഞങ്ങൾക്ക്…

നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം ശ്രമകരമാകും

ന്യൂഡൽഹി: ഖത്തറിന്റെ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണു ചാരവ്യത്തി ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8 ഇന്ത്യക്കാർ തങ്ങളുടെ അന്തർവാഹിനി പദ്ധതിയെക്കുറിച്ച് അവർ ഇസ്രയേലിന് വിവരങ്ങൾ കൈമാറിയതിനു തെളിവുണ്ടെന്നാണു ഖത്തർ ഇന്ത്യയോടു വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ നിയമവിരുദ്ധമായി കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നു കുറ്റാരോപിതർ…

ഏഷ്യൻ പാരാ ഗെയിംസ്: പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ്‌എല്‍ 3 വിഭാഗത്തില്‍ ഇന്ത്യയുടെ പ്രമോദ് ഭഗത്തിന് സ്വര്‍ണം; നിതേഷ് കുമാറിന് വെള്ളി

ഹാങ്‌ഷൗ: (KVARTHA) ചൈനയിലെ ഹാങ്‌ഷൗവില്‍ നടക്കുന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസില്‍ സ്വര്‍ണവേട്ട തുടര്‍ന്ന് ഇന്ത്യ.പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ്‌എല്‍ 3 വിഭാഗത്തില്‍ പ്രമോദ് ഭഗത് സ്വര്‍ണം നേടി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ തന്നെ നിതേഷ് കുമാറിനെ 22-20, 18-21, 21-19…

ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെ ചിയാങ്ങ് അന്തരിച്ചു.

2008 മുതൽ 2013 വരെ ഉപ പ്രധാനമന്ത്രിയായും 2013 മുതൽ 2023 വരെ ചൈനയുടെ പ്രധാനമന്ത്രിയായും ചുമതല വഹിച്ച ഇദ്ദേഹം. ചൈനയുടെ നേതൃത്വനിരയിൽ രണ്ടാമനായിരുന്നു. കൂടാതെ ചൈന സാമ്പത്തികരംഗത്ത് നിർണായക ശക്തിയായതും ലി കെ ചിയാങ്ങിന്റെ ഭരണകാലത്താണ്.ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി…

യുഎസ് സൈനികർക്കെതിരായ ആക്രമണങ്ങൾക്ക് പ്രതികാരവുമായി സിറിയയിൽ യുഎസ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി

ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള കിഴക്കൻ സിറിയയിലെ രണ്ട് സ്ഥലങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെ യുഎസ് യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയതായി പെന്റഗൺ പറഞ്ഞു, കഴിഞ്ഞയാഴ്ച ആദ്യം ആരംഭിച്ച മേഖലയിലെ യുഎസ് താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് പ്രതികാരമായി യുഎസ് വ്യോമാക്രമണം…

“ഞാനെന്നും പാലസ്തീൻ ജനതയ്ക്കൊപ്പം”; ലീഗ് വേദിയിലെ പ്രസംഗത്തിൽ വിശദീകരണവുമായി തരൂർ

കോഴിക്കോട് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിക്കിടെ ഇസ്രയേൽ അനുകൂല പരാമർശം നടത്തിയ ആരോപണത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി.താൻ എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണ്. ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണ് താൻ നടത്തിയതെന്ന്…

ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്‌ പാക് സേന

ജമ്മു കശ്മീരിലെ അർണിയ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ റേഞ്ചേഴ്സ് വെടിയുതിർത്തതായി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു. വെടിവെപ്പിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ജവാനെ ചികിത്സയ്ക്കായി ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചതായി വൃത്തങ്ങൾ…