യുഎസിൽ പാലസ്റ്റീൻ അനുകൂലികളുടെ വാൻ പ്രതിഷേധം

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപെട്ട് യുഎസിൽ പാലസ്റ്റീൻ അനുകൂലികളുടെ പ്രേതിഷേധം.തലസ്ഥാന നഗരമായ വാഷിംഗ്‌ടൺ ഡി സിയിലാണ് പ്രതിഷേധം നടന്നത് .ഇതുമായി ബന്ധപെട്ടു 300ഓളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

ബോംബ് ഭീഷണി; ഫ്രാൻസിലെ ആറ് വിമാനത്താവളങ്ങൾ ഒഴിപ്പിച്ചു.

പാരിസ്. ബോംബ് ഭീഷണിയെത്തുടർന്ന് ഫ്രാൻസിലെ ആറ് വിമാനത്താവളങ്ങൾ ഒഴിപ്പിച്ചു. ബോംബ് ആക്രമണം നടത്തുമെന്ന് ഇ-മെയിൽ സന്ദേശം ലഭിച്ചതോടെയാണു വിമാനത്താവളങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചത്. പാരിസിനു സമീപത്തുള്ള ലില്ലി, ലിയോൺ, നാന്റെസ്, നൈസ്, ടൗലോസ്, ബാവയിസ് എന്നീ വിമാനത്താവളങ്ങളാണ് ഒഴിപ്പിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ…

രാഷ്ട്രപതി പദം ഒഴിഞ്ഞാൽ ഗ്രാമത്തിലേക്ക് മടങ്ങി കൃഷിയിലേർപ്പെടും: ദ്രൗപദി മുർമു.

രാഷ്ട്രപതി പദമൊഴിഞ്ഞാൽ ഗ്രാമത്തിലേക്ക് മടങ്ങി കൃഷിയിലേർപ്പെടും എന്ന് ദ്രൗപദി മുർമു. കർഷകന്റെ മകളായ താൻ കൃഷിയെ ഏറെ ഇഷ്ടപ്പെടുന്നു. ബീഹാർ സർക്കാരിൻറെ നാലാം കൃഷി ഭൂപടം പ്രകാശനം ചെയ്യുകയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമു.ബീഹാറിലെ കാർഷിക വികസനം സംബന്ധിച്ച് സംസ്ഥാന കൃഷി മന്ത്രിയുമായും…

ഞങ്ങൾ വധശിക്ഷയിൽ വിശ്വസിക്കുന്നില്ല

ഞങ്ങൾ വധശിക്ഷയിൽ വിശ്വസിക്കുന്നില്ലെന്നും , കുറ്റവാളികൾക്ക് ജീവപര്യന്തം തടവ് നൽകണമെന്നും 15 വർഷം മുമ്പ് വെടിയേറ്റ് മരിച്ച മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ അമ്മ മാധവി വിശ്വനാഥൻ പറഞ്ഞു. “ഞങ്ങൾ അനുഭവിച്ച വേദന അവർ അനുഭവിക്കണം. തന്റെ മകളുടെ ഘാതകർ ശിക്ഷിക്കപ്പെടാതെ പോയിരുന്നെങ്കിൽ…

നടുക്കുന്ന ഓർമ്മകളുമായി രണ്ട് മലയാളി യുവതികൾ -ഹമാസിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് രണ്ട് വൃദ്ധ ദമ്പതികളെ

ഹമാസിന്റെ ക്രൂരതയിൽ നിന്ന് വൃദ്ധ ദമ്പതികളെ രക്ഷിച്ച് രണ്ട് മലയാളി യുവതികൾ മീര മോഹനനും സബിതയും ജോലി ചെയ്യുന്ന ഇസ്രയേൽ അതിർത്തിയിലുള്ള കീബട്ടസിലെ വീട്ടിലേക്കാണ് ഒക്ടോബർ ഏഴാം തീയതി രാവിലെ ഹമാസ് ആക്രമണത്തിന് എത്തിയത് ദമ്പതികളുടെ മകൾ ഹമാസിന്റെ ആക്രമണത്തെപ്പറ്റി ഫോണിലൂടെ…

യു പി ഐ സാങ്കേതിക വിദ്യ സൗജന്യമായി നൽകാൻ ഇന്ത്യ തയാർ: അജിത് ഡോവൽ

ന്യൂഡൽഹി. ഭീകര പ്രവർത്തനങ്ങളും ലഹരി മരുന്ന് കടത്തും നേരിടാൻ മധ്യ ഏഷ്യൻ രാജ്യങ്ങൾക്ക് സഹായം നൽകാൻ ഇന്ത്യ തയാറാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കസഖ്സ്ഥാനിൽ സംഘടിപ്പിച്ച മധ്യ ഏഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ലോകം…

സമയം കഴിഞ്ഞിരിക്കുന്നു: ഗാസായിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെ ഇറാൻ എംബസിയുടെ പോസ്റ്റ്

ഗാസാ സിറ്റിയിലെ അൽ അഹലി അറബ് ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്ന പോസ്റ്ററുമായി സിറിയയിലെ ഇറാനിയൻ എംബസി. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് സിറിയയിലെ ഡമാസ്കസിയിലുള്ള ഇറാനിയൻ എംബസിയുടെ ചിത്രത്തിനൊപ്പം ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്നും പോസ്റ്റ് ചെയ്തത്.…

പാക്ക് വെടിവെപ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്

ഇന്നലെ രാത്രി ജമ്മുവിലെ ആർനിയ സെക്ടറിൽ പ്രകോപനമില്ലാതെ പാക്കിസ്ഥാൻ പട്ടാളക്കാർ വെടിയുതിർക്കുകയായിരുന്നു . ഇതേ തുടർന്ന് ഇന്ത്യൻ സേന തിരിച്ചടി നൽകി.2 ബിഎസ്എഫ് ജവാന്മാരുടെ പരിക്ക് പറ്റി. ഇവരെ ജമ്മു സൈനിക ആശുപത്രിയിലേക്ക് മാറ്റി. സൈനികരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രിവൃത്തങ്ങൾ…

സമയം കഴിഞ്ഞിരിക്കുന്നു: ഗാസായിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെ ഇറാൻ എംബസിയുടെ പോസ്റ്റ്

ഗാസാ സിറ്റിയിലെ അൽ അഹലി അറബ് ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്ന പോസ്റ്ററുമായി സിറിയയിലെ ഇറാനിയൻ എംബസി. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് സിറിയയിലെ ഡമാസ്കസിയിലുള്ള ഇറാനിയൻ എംബസിയുടെ ചിത്രത്തിനൊപ്പം ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്നും പോസ്റ്റ് ചെയ്തത്.…