ഐസക്കിന്റെ ഹൃദയം കൊച്ചിയിലെത്തി
കൊച്ചി: ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസിൽ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിച്ചത്. ഇതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് സംസ്ഥാന സർക്കാരിന്റെ എയർ ആംബുലൻസ് സജ്ജീകരിച്ചിരുന്നത്. എയർ…
ദൃശ്യം ഇത്ര ഹിറ്റാകുമെന്ന് നേരത്തെ അറിയാമായിരുന്നെങ്കിൽ ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ ജീത്തു ജോസഫ്
ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ഇത്രയും ഹിറ്റാകുമെന്ന് അറിഞ്ഞിരുന്നേൽ താൻ തന്നെ പ്രൊഡ്യൂസ് ചെയുമായിരുന്നുവെന്നും…
ഉർവശിയും തേജാ ലക്ഷ്‍മിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കരയിൽ നടന്നു
അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസ്, ടെക്സാസ് ഫിലിം ഫാക്ടറി, എവർ സ്റ്റാർ ഇന്ത്യൻ എന്നീ കമ്പനികൾ സംയുക്‌തമായി നിർമ്മിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടന്നു. ഉർവശി, ശ്രീനിവാസൻ, മുകേഷ്,സിദ്ദിഖ്, സൈജു കുറുപ്പ്, ബോബി…
ഒബാമയുടെ ബുദ്ധി അമേരിക്കയുടെ തന്ത്രത്തിന് വഴങ്ങിയ ഖത്തർ
ഹമാസ് നേതാക്കൾക്ക് അഭയം നൽകുന്നതിനും ഹമാസ് ഓഫിസ് ഖത്തറിൽ പ്രവർത്തിക്കുന്നതിനുമാണ് ഇസ്രായേൽ ദോഹയിൽ ആക്രമണം നടത്തിയതെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് ചരിത്രം. ഹമാസിന്റെ ഓഫിസ് ഖത്തറിൽ തുറന്നത് ഖത്തറിന്റെ മാത്രം താൽപര്യമല്ലെന്നും അന്താരാഷ്ട്ര ഇടപെടലുകളെ തുടർന്നാണെന്നതുമാണ് വാസ്തവം. 1990കളിൽ ജോർദാനിലായിരുന്നു ഹമാസിന്റെ…
ആദ്യം രോഹിത് പിന്നെ ജയ്‌സ്വാളും സഞ്ജുവും ഇപ്പോള്‍ അഭിഷേകും, എലൈറ്റ് ലിസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണറും
ദുബായ്: അന്താരാഷ്ട്ര ട്വന്റി 20 ഇന്നിംഗ്‌സില്‍ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്ററായി അഭിഷേക് ശര്‍മ. ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് ഇന്ത്യന്‍ ഓപ്പണര്‍ എലൈറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ദുബായ്,…
ഇറക്കം കുറഞ്ഞ വസ്ത്രം വിസമ്മതം പ്രകടിപ്പിച്ചിട്ടും ഇന്റിമേറ്റ് രംഗംങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചു മോഹിനി
പഞ്ചാബി ഹൗസ്, പട്ടാഭിഷേകം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഉൾപ്പടെ പ്രിയ നായികയായി മാറിയ നടിയാണ് മോഹിനി. തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കണ്മണി എന്ന തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് ഉണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് നടി.…
ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കട്ടെ റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
ന്യൂഡൽഹി∙ ഏഷ്യാകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന ഹർജിയിലാണു പ്രതികരണം. കേസിൽ ഉടൻ വാദം കേൾക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട്. എന്താണ് ഇത്ര തിരക്കെന്നും അത് വെറുമൊരു മത്സരം മാത്രമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ…
അവനെ പോസിഷൻ മാറ്റി കളിപ്പിക്കുന്നത് അനീതിയല്ലേ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.യുഎഇയെ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റുചെയ്ത യുഎഇയെ 57 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 4.3 ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഉപനായകൻ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയുമാണ്…
ഗംഭീര്‍ വിശ്വാസമര്‍പ്പിച്ചു സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയത് അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍
ദുബായ്: ഏറെ അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചത്. ടോസിന് തൊട്ട് മുമ്പുവരെ സഞ്ജു കളിക്കില്ല എന്നായിരുന്നു പ്രതീക്ഷിച്ചത്. ദുബായില്‍ എത്തിയിന് ശേഷം പരിശീലനത്തിനിടെ സഞ്ജുവിന് കീപ്പിംഗിലും ബാറ്റിംഗിലും വളരെ കുറച്ച് അവസരം മാത്രമാണ്…
വിജയം തലയിലേറ്റരുത് പരാജയം ഹൃദയത്തിലുമേറ്റരുത്
ലോക’ സിനിമ 200 കോടി കടന്നതിന്റെ സന്തോഷം പങ്കുവച്ച് കല്യാണി പ്രിയദർശൻ. ‘ലോക’ സിനിമയിലെ സഹതാരങ്ങളോടൊപ്പമുള്ള ചിത്രങ്ങളുടെ കൂടെയാണ് കല്യാണി വികാരഭരിതമായ കുറിപ്പ് പങ്കുവച്ചത്. പ്രേക്ഷകർ കൂടെയുണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന വിജയത്തിലാണ് ‘ലോക’ എത്തി നിൽക്കുന്നതെന്ന് കല്യാണി കുറിച്ചു. സംവിധായകൻ ഡൊമിനിക്…










