വെല്ലുവിളികളുമായി പാക്കിസ്ഥാൻ കോച്ച്
ദുബായ്: ഏഷ്യാ കപ്പിൽ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്‍ പരിശീലകന്‍ മൈക് ഹെസൺ. ലോക ചാമ്പ്യൻമാരും നിലവിലെ ഏഷ്യാ കപ്പ് ജേതാക്കളുമായ ഇന്ത്യയെ നേരിടുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ പാകിസ്ഥാന്‍ തയാറെടുത്തു കഴിഞ്ഞുവെന്ന് മൈക് ഹെസൺ ഇന്ന്…
മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം ‘ഹൃദയപൂര്‍വ്വം’ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ടി.എന്‍. പ്രതാപന്‍. കാലമെത്ര പോയാലും സത്യന്‍ അന്തിക്കാടിന്റെ സര്‍ഗ്ഗശേഷി അല്‍പം പോലും മങ്ങാതെ ഇവിടെ ഉണ്ടാവും എന്നതിന്റെ തെളിവാണ് ‘ഹൃദയപൂര്‍വ്വ’മെന്ന് പ്രതാപന്‍.മോഹന്‍ലാല്‍ ആണ് ചിത്രത്തിന്റെ…
കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് സ്വദേശി അനഘ സുധീഷ് ആണ് മരിച്ചത്.തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഇന്നു നടക്കാനിരുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല എന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്.…
ആക്രമിക്കപ്പെടാം പൊലീസിനായില്ലെങ്കിൽ ശരതിനെ ഞങ്ങള്‍ സംരക്ഷിക്കും
തൃശ്ശൂർ: സിപിഐഎം നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ച ഡിവൈഎഫ്‌ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റിയംഗവുമായ ശരത് പ്രസാദിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഒ ജെ ജെനീഷ്. തൃശ്ശൂരിലെ സിപിഐഎം നേതാക്കളുടെ സാമ്പത്തിക കൊള്ളയും അഴിമതിയും സംബന്ധിച്ച്…
പണമടയ്ക്കാന്‍ 28 ദിവസത്തെ സമയമുണ്ട്, അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിന് മെയിലും അയച്ചു മുല്ലപ്പൂവിന് പിഴ ഈടാക്കിയതിനെ കുറിച്ച് നവ്യ നായര്‍
മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായര്‍ക്ക് ഓസ്ട്രേലിയയില്‍ ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തിയത് വലിയ വാര്‍ത്തയായിരുന്നു. മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നവ്യ.ശരിക്കും ഞെട്ടിപ്പോയി. ഇതൊരു കാര്യമായ പിഴയാണ്.…
ഗംഭീറിന്റെ ‘നിർബന്ധ ബുദ്ധി ദുബെയെ കണ്ടെത്തി കയ്യടി നേടി സഞ്ജുവിന്റെ ഡൈവിങ്ങും സ്റ്റംപിങ്ങും ശുഭം ദുബായ്
ദുബായ് ∙ ഏഷ്യാകപ്പ് ക്രിക്കറ്റിലെ അശ്വമേധത്തിനു മുൻപ് ആവനാഴിയിൽ ആയുധങ്ങൾ ഭദ്രമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഐസിസി ട്വന്റി20 റാങ്കിങ്ങിൽ 15–ാം സ്ഥാനത്തുള്ള യുഎഇയ്ക്കെതിരെ ബുധനാഴ്ച ആദ്യ മത്സരം കളിക്കുമ്പോഴും ആരാധകരുടെ മനസ്സിൽ ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരെ ആവേശപ്പോരാട്ടമായിരുന്നു. 7 മാസത്തിനുശേഷം…
സഞ്ജുവിന് കിട്ടുന്ന പിന്തുണ അദ്ഭുതകരം 21 തവണ ഡക്കായാലും അവസരം നൽകുമെന്ന് ഗംഭീർ പറഞ്ഞു- അശ്വിൻ
ന്യൂഡല്‍ഹി: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നതാണെന്ന് മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അദ്ദേഹത്തിന് നല്‍കുന്ന പിന്തുണ അദ്ഭുതകരമാണ്. അതില്‍ സന്തോഷമുണ്ട്. 21 തവണ പൂജ്യത്തിന് പുറത്തായാലും 22-ാം…
പുതിയ ട്രെന്‍റ് നാനോ ബനാന അറിയാം ചിത്രങ്ങളെ എഐ പ്രതിമകളാക്കുന്ന രീതിയെ കുറിച്ച്
സ്വകാര്യ ചിത്രങ്ങളും നിമിഷങ്ങളും ജാപ്പനീസ് ആനിമേഷന്‍ ചിത്രമായ ഗിബ്ലിയിലേക്ക് മാറ്റുന്നതായിരുന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലെ ട്രെന്‍റിംഗ്. എന്നാല്‍. ഗിബ്ലി ആനിമേഷന്‍ രീതിയുടെ ഉപജ്ഞാതാക്കൾ ഈ സമൂഹ മാധ്യമ ട്രെന്‍റിനെതിരെ രംഗത്ത് വന്നത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. എഐ പ്ലാറ്റ്‌ഫോമുകൾ അതിവേഗം…
ആവശ്യക്കാരില്ല, ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്‍റെ ടിക്കറ്റ് നിരക്ക് വെട്ടിക്കുറച്ച് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍
ദുബായ്: ഏഷ്യാ കപ്പില്‍ ഞായറാഴ്ച മടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകളില്‍ കുറവ് വരുത്തി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഗ്യാലറി ടിക്കറ്റുകള്‍ക്കുള്ള നിരക്കിലാണ് കുറവു വരുത്തിയത്. 475 ദിര്‍ഹമായിരുന്ന(ഏകദേശം 11,420 രൂപ) ഗ്യാലറി ടിക്കറ്റിന് 350 ദിര്‍ഹമായാണ്(8415 രൂപ) കുറച്ചത്. എന്നാല്‍…
ദോഹയിലെ ആക്രമണം ഇസ്രായേലിനെ ഒരിടത്തു പോലും പരാമർശിക്കാതെ അപലപിച്ച് യുഎൻ രക്ഷാസമിതി
ദോഹ: ദോഹയിലെ ആക്രമണത്തിൽ ഇസ്രായേലിനെ പരാമർശിക്കാതെ അപലപിച്ച് യുഎൻ രക്ഷാസമിതി. സമിതി അംഗങ്ങൾ ഏകകണ്ഠമായാണ് പ്രസ്താവന പുറപ്പെടുവിച്ചത്. യുകെയും ഫ്രാൻസും ചേർന്നാണ് പ്രസ്താവനയുടെ കരട് തയ്യാറാക്കിയത്. ഒരിടത്തു പോലും ഇസ്രായേലിന്റെ പേരില്ലാതെയാണ് പതിനഞ്ചംഗ യുഎൻ രക്ഷാസമിതി ദോഹയിൽ നടന്ന ആക്രമണത്തെ അപലപിച്ച്…









