ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയ്ക്ക് 211 റൺസ് ലീഡ്
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 211 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം രണ്ടാം സെഷൻ പുരോഗമിക്കുമ്പോൾ 458 റൺസാണ് ആദ്യ ഇന്നിങ്സിൽ ശ്രീലങ്കൻ ടീം സ്കോർ ചെയ്തത്. 158 റൺസെടുത്ത പത്തും നിസങ്ക, 93 റൺസുമായി ദിനേശ് ചാന്ദിമാൽ,…
സ്കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്കൂളുകളില്‍ ചേര്‍ത്തു
karnataka #Dalit #CasteDiscrimination
സുരേഷ് ഗോപിയുടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനെതിരെ ഫെഫ്ക. സിനോപ്സിസ് വായിച്ചാണ് കമ്മിറ്റി തീരുമാനമെടുത്തത്. സിനിമയുടെ ട്രെയിലറും ടീസറും കമ്മിറ്റി ക്ലിയർ ചെയ്തിരുന്നു. വിഷയത്തിൽ സംഘടനകൾ സംയുക്തമായി കോടതിയെ സമീപിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻപറഞ്ഞു
JanakiVsStateOfKerala #FEFKA #malayalamcinema #SureshGopi
ഇന്ത്യയുമായി വലിയ ഒരു വ്യാപാര കരാർ ഉടൻ ഉണ്ടാകും ഡോണൾഡ് ട്രംപ്
DonaldTrump #NarendraModi #TradeAgreement #indiausatrade
തിരിച്ചെത്തുമെന്നുറപ്പില്ലാതെ സൈനികർ ഫെർദോയെ പറ്റി പഠിക്കാൻ 15 വർഷം
വാഷിങ്ടൻ∙ ഇറാനിലെ ഫെർദോ ആണവ കേന്ദ്രത്തിലെ ആക്രമണത്തെക്കുറിച്ച് യുഎസ് സൈന്യം പുതിയ വിവരങ്ങൾ പുറത്തുവിട്ടു. ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ എന്നു പേരിട്ട ദൗത്യത്തിനു പിന്നിലെ രഹസ്യ ആസൂത്രണവും, ബി 2 വിമാനത്തിന്റെ ബോംബിങ്ങും അടക്കമുള്ള കാര്യങ്ങളാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്…










