സംസ്ഥാനത്തു വീണ്ടും മഴ ശക്തമാകുന്നു. അടുത്ത 5 ദിവസത്തേക്ക് അതിതീവ്ര മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
RainUpdates #WeatherAlerts #LatestNews #KeralaNews
ബഹിരാകാശത്ത് നിന്നൊരു നമസ്കാരം… ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി ഡ്രാഗൺ ക്യാപ്സൂളിൽ നിന്ന് ശുഭാംശു ശുക്ലയുടെ സന്ദേശമെത്തി
AxiomMission4 #SubhanshuShukla #Space #India
ആശീര്‍ നന്ദയുടെ ആത്മഹത്യ സെന്റ് ഡൊമിനിക് സ്‌കൂളിന്റെ വാദം പൊളിയുന്നു
പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ വിദ്യാര്‍ഥിനി ആശീര്‍ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥികളെ കൊണ്ട് മാര്‍ക്ക് കുറഞ്ഞാല്‍ താഴെയുള്ള ക്ലാസ്സില്‍ പോയിരിക്കാം എന്ന് എഴുതി വാങ്ങാറില്ല എന്ന മാനേജ്‌മെന്റ് വാദം പൊളിഞ്ഞു. ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയെ…
പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി എം ആർ അജിത് കുമാറിനെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്‌സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, രവഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല.…
തെറി ഇല്ലാത്ത ഒരു വേർഷൻ ചുരുളിക്ക് ഉണ്ടായിരുന്നു. അതാണ് ഐഎഫ്എഫ്കെയിൽ അടക്കം പ്രദർശിപ്പിച്ചത്
JojuGeorge #LijoJosePellissery #ChuruliMovie
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്
RainAlert #KeralaMonsoon #WeatherWarning
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് അളകനന്ദാ നദിയിലേക്ക് മറിഞ്ഞ് അപകടം രണ്ട് മരണം. പത്ത് പേരെ കാണാതായി എട്ട് പേരെ രക്ഷപ്പെടുത്തിയെന്ന് SDRF സംഘം
uttarakhand #alakanandariver #rudraprayag #pilgrims
സുരേഷ് ഗോപിക്ക് പിറന്നാളാശംസിച്ച് മമ്മൂട്ടിയും മോഹൻലാലും
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പിറന്നാളാണ്ഈയവസരത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് സിനിമാലോകം. അക്കൂട്ടത്തിൽത്തന്നെ മമ്മൂട്ടിയും മോഹൻലാലും സോഷ്യൽ മീഡിയയിൽ കുറിച്ച ആശംസകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വർഷം നിങ്ങൾക്ക് ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്.”ജന്മദിനാശംസകൾ,…










