രാഷ്ട്രപതി പദം ഒഴിഞ്ഞാൽ ഗ്രാമത്തിലേക്ക് മടങ്ങി കൃഷിയിലേർപ്പെടും: ദ്രൗപദി മുർമു.
രാഷ്ട്രപതി പദമൊഴിഞ്ഞാൽ ഗ്രാമത്തിലേക്ക് മടങ്ങി കൃഷിയിലേർപ്പെടും എന്ന് ദ്രൗപദി മുർമു. കർഷകന്റെ മകളായ താൻ കൃഷിയെ ഏറെ ഇഷ്ടപ്പെടുന്നു. ബീഹാർ സർക്കാരിൻറെ നാലാം കൃഷി ഭൂപടം പ്രകാശനം ചെയ്യുകയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമു.ബീഹാറിലെ കാർഷിക വികസനം സംബന്ധിച്ച് സംസ്ഥാന കൃഷി മന്ത്രിയുമായും…
ഞങ്ങൾ വധശിക്ഷയിൽ വിശ്വസിക്കുന്നില്ല
ഞങ്ങൾ വധശിക്ഷയിൽ വിശ്വസിക്കുന്നില്ലെന്നും , കുറ്റവാളികൾക്ക് ജീവപര്യന്തം തടവ് നൽകണമെന്നും 15 വർഷം മുമ്പ് വെടിയേറ്റ് മരിച്ച മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ അമ്മ മാധവി വിശ്വനാഥൻ പറഞ്ഞു. “ഞങ്ങൾ അനുഭവിച്ച വേദന അവർ അനുഭവിക്കണം. തന്റെ മകളുടെ ഘാതകർ ശിക്ഷിക്കപ്പെടാതെ പോയിരുന്നെങ്കിൽ…
നടുക്കുന്ന ഓർമ്മകളുമായി രണ്ട് മലയാളി യുവതികൾ -ഹമാസിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് രണ്ട് വൃദ്ധ ദമ്പതികളെ
ഹമാസിന്റെ ക്രൂരതയിൽ നിന്ന് വൃദ്ധ ദമ്പതികളെ രക്ഷിച്ച് രണ്ട് മലയാളി യുവതികൾ മീര മോഹനനും സബിതയും ജോലി ചെയ്യുന്ന ഇസ്രയേൽ അതിർത്തിയിലുള്ള കീബട്ടസിലെ വീട്ടിലേക്കാണ് ഒക്ടോബർ ഏഴാം തീയതി രാവിലെ ഹമാസ് ആക്രമണത്തിന് എത്തിയത് ദമ്പതികളുടെ മകൾ ഹമാസിന്റെ ആക്രമണത്തെപ്പറ്റി ഫോണിലൂടെ…
Gaza hospital attack.Biden blames Hamas
President Biden landed in Israel today morning to give support to Israel said he saw material suggesting the deadly strike at the Gaza hospital was done by the other team…
യു പി ഐ സാങ്കേതിക വിദ്യ സൗജന്യമായി നൽകാൻ ഇന്ത്യ തയാർ: അജിത് ഡോവൽ
ന്യൂഡൽഹി. ഭീകര പ്രവർത്തനങ്ങളും ലഹരി മരുന്ന് കടത്തും നേരിടാൻ മധ്യ ഏഷ്യൻ രാജ്യങ്ങൾക്ക് സഹായം നൽകാൻ ഇന്ത്യ തയാറാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കസഖ്സ്ഥാനിൽ സംഘടിപ്പിച്ച മധ്യ ഏഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ലോകം…
സമയം കഴിഞ്ഞിരിക്കുന്നു: ഗാസായിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെ ഇറാൻ എംബസിയുടെ പോസ്റ്റ്
ഗാസാ സിറ്റിയിലെ അൽ അഹലി അറബ് ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്ന പോസ്റ്ററുമായി സിറിയയിലെ ഇറാനിയൻ എംബസി. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് സിറിയയിലെ ഡമാസ്കസിയിലുള്ള ഇറാനിയൻ എംബസിയുടെ ചിത്രത്തിനൊപ്പം ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്നും പോസ്റ്റ് ചെയ്തത്.…
പാക്ക് വെടിവെപ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്
ഇന്നലെ രാത്രി ജമ്മുവിലെ ആർനിയ സെക്ടറിൽ പ്രകോപനമില്ലാതെ പാക്കിസ്ഥാൻ പട്ടാളക്കാർ വെടിയുതിർക്കുകയായിരുന്നു . ഇതേ തുടർന്ന് ഇന്ത്യൻ സേന തിരിച്ചടി നൽകി.2 ബിഎസ്എഫ് ജവാന്മാരുടെ പരിക്ക് പറ്റി. ഇവരെ ജമ്മു സൈനിക ആശുപത്രിയിലേക്ക് മാറ്റി. സൈനികരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രിവൃത്തങ്ങൾ…
സമയം കഴിഞ്ഞിരിക്കുന്നു: ഗാസായിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെ ഇറാൻ എംബസിയുടെ പോസ്റ്റ്
ഗാസാ സിറ്റിയിലെ അൽ അഹലി അറബ് ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്ന പോസ്റ്ററുമായി സിറിയയിലെ ഇറാനിയൻ എംബസി. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് സിറിയയിലെ ഡമാസ്കസിയിലുള്ള ഇറാനിയൻ എംബസിയുടെ ചിത്രത്തിനൊപ്പം ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്നും പോസ്റ്റ് ചെയ്തത്.…
ഇസ്രയേലിനെതിരെ ജിസിസി രാജ്യങ്ങൾ: ആശുപത്രിയിൽ മിസൈൽ ആക്രമണത്തിൽ മരണം 500 കവിഞ്ഞു
ഗാസയിലെ ആശുപതിയിൽ മിസൈൽ ആക്രമണത്തിൽ 500ലധികം രോഗികൾ കൊല്ലപ്പെട്ടതോടെ ഇസ്രയേലിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. അറബ് രാജ്യങ്ങളിലെങ്ങും വലിയ പ്രതിഷേധമാണ് നടക്കുന്നത്. അടിയന്തരമായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം വിളിച്ചു ഗാസ വിഷയം ചർച്ച ചെയ്യണമെന്നു യു എ ഇയും റഷ്യയും ആവശ്യപ്പെട്ടു. ഇറാൻ…
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ സായുധ സേനാംഗങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രക്ക്യാപിച്ചു
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ സായുധ സേനാംഗങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച പ്രക്ക്യാപിച്ചു. യുദ്ധക്കളത്തിലായാലും കളിസ്ഥലത്തായാലും ഒരു സൈനികൻ എല്ലായ്‌പ്പോഴും പ്രകടനം കാഴ്ചവെക്കുന്നത് അർപ്പണബോധത്തോടെ യും അച്ചടക്കത്തോടെയും ആണെന്ന് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. “ഓരോ സൈനികനുള്ളിലും…