ഡഗൗട്ടില്‍ ഇരിക്കുന്നവനല്ല നായകനാണ് ക്രെഡിറ്റ് ശ്രേയസിനെ പുകഴ്ത്തിയും ഗംഭീറിനെ ലക്ഷ്യമാക്കിയും ഗവാസ്കർ

ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ അപൂര്‍വമായൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യര്‍. പഞ്ചാബ് സീസണില്‍ പ്ലേ ഓഫ് യോഗ്യത നേടിയതോടെയാണ് ശ്രേയസ് പുതുചരിത്രം കുറിച്ചിരിക്കുന്നത്. 11 വ‍ര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഞ്ചാബ് അവസാന നാലിലെത്തുന്നത്. ഇതോടെ ക്യാപ്റ്റനെന്ന രീതിയില്‍…

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ നിയന്ത്രണരേഖ കടന്നു യുവതി പാക്കിസ്ഥാന്‍റെ പിടിയില്‍

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണുന്നതിനായി ഇന്ത്യന്‍ സൈന്യത്തിന്‍റെ കണ്ണുവെട്ടിച്ച് യുവതി നിയന്ത്രണരേഖ കടന്നു. നാഗ്പുര്‍ സ്വദേശിയായ സുനിത (43) ആണ് കാര്‍ഗില്‍ വഴി പാക്കിസ്ഥാനിലെത്തിയത്. മകനെ കാര്‍ഗിലിലെ അതിര്‍ത്തി ഗ്രാമത്തില്‍ ഉപേക്ഷിച്ചാണ് സുനിത പാക്കിസ്ഥാനിലേക്ക്കടന്നതെന്ന്റിപ്പോര്‍ട്ട് ചെയ്യുന്നു. പാസ്റ്ററെ കാണാന്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍…

മേഘം മറച്ചാലും ശത്രുക്കളുടെ ചലനം ഒപ്പിയെടുക്കും ഇന്ത്യയുടെ ‘ആകാശക്കണ്ണ്’

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ലക്ഷ്യത്തിൽ ഇന്ത്യ നടത്തിയ സിന്ദൂർ ഓപറേഷൻ പാക്കിസ്ഥാനെ ഞെട്ടിച്ചിരുന്നു. കൃത്യ ലക്ഷ്യത്തിലുള്ള മാരക ആക്രമണത്തിന് രഹസ്യാന്വേഷണ സംവിധാനങ്ങൾക്കൊപ്പം ശത്രുക്കളുടെ ചലനങ്ങളെല്ലാം ഒപ്പിയെടുക്കുന്ന ടെക്നോളജിയും ഉപയോഗിച്ചിരിക്കാം. നിർ‌ണായകമായ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങൾക്ക് ഒരു മുതൽക്കൂട്ടായി എത്തുകയാണ് ഇഒഎസ്-09 (EOS-09)…

മസ്കറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. തലശ്ശേരി ആറാം മൈല്‍‌ സ്വദേശികളായ വി.പങ്കജാക്ഷൻ (59), ഭാര്യ കെ.സജിത(53) എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം

Oman #Muscat #Kannur

പ്രധാനമന്ത്രി മോദി 29ന് വീണ്ടും ബീഹാറിലേക്ക് രണ്ട് ദിവസത്തെ സന്ദര്‍ശനം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബീഹാറിലേക്ക്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈമാസം 29 ന് മോദി ബീഹാറിലെത്തും. പറ്റ്നയിൽ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യും. 30ന് നടക്കുന്ന പൊതുജന സമ്മേളനത്തിലും മോദി പങ്കെടുക്കും. പഹൽ​ഗാം…