കുടിയേറ്റക്കാർ കാട്ടുകള്ളന്മാരല്ല, ചിലർ മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നു’: മാർ റാഫേൽ തട്ടിൽ
കൊച്ചി മനുഷ്യരെക്കാൾ കാട്ടുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാട് ശരിയല്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്മാർ റാഫേൽ തട്ടിൽവയനാട് നടവയൽ ഹോളിക്രോസ് തീർത്ഥാടന കേന്ദ്രത്തിലെ ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകികൊണ്ട് സന്ദേശം നല്‍കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. കൊച്ചി…
ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പി.എം. മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു;
തിരുവനന്തപുരം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പി എം മുബാറക് പാഷയുടെ രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു. കുസാറ്റ് അധ്യാപകൻ ഡോ. വി പി ജഗദിരാജാണ് പുതിയ വിസി. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ അന്തിമ…
രണ്ടുവയസുകാരിയുടെ കൊലപാതകം; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി
മലപ്പുറം കാളികാവില്‍ രണ്ടുവയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് ഫായിസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അസ്വാഭാവീക മരണത്തിനായിരുന്നു ആദ്യം കേസെടുത്തത്. കുട്ടിക്ക് മര്‍ദ്ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്റുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്തിയതെന്നും ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും സിഐ അറിയിച്ചു
ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു
പാലക്കാട് മംഗലാംകുന്ന് ആനത്തറവാട്ടിലെ ആന മംഗലാംകുന്ന് അയ്യപ്പൻ(55) ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 8.15 നാണ് മരണം. കഴിഞ്ഞ 8 മാസമായി പാദരോഗത്തിനുള്ള ചികിത്സയിലായിരുന്നു. 1992 ലാണ് മംഗലാംകുന്നിലെ എം.എ.പരമേശ്വരനും സഹോദരൻ എം.എ.ഹരിദാസനും ബിഹാർ സോൺപൂരിലെ മേളയിൽനിന്നും അയ്യപ്പനെ വാങ്ങുന്നത്305 സെന്റിമീറ്റർ ഉയരമുണ്ട്.…
ഗാസാ വെടിനിർത്തൽ പ്രമേയം ആദ്യമായി രക്ഷാസമിതിയിൽ പാസായി;ആരും വീറ്റോ ചെയ്തില്ല; യു.എസ്. വിട്ടുനിന്നു
ഇസ്രയേലും ഹമാസും തമ്മിൽ അഞ്ചുമാസത്തിലേറെയായി യുദ്ധം നടക്കുന്ന ഗാസയിൽ റംസാനിലെ ശേഷിക്കുന്ന ദിവസങ്ങളിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് യു.എൻ. രക്ഷാസമിതി തിങ്കളാഴ്ച ആവശ്യപ്പെട്ടു15 അംഗ രാജ്യങ്ങൾ 14 ഉം ഇതിനുള്ള പ്രമേയത്തെ അനുകുലിച്ചു. പ്രമേയം പാസായതിലുള്ള സന്തോഷം രക്ഷാസമിതിയംഗങ്ങൾ അംഗികരിച്ചു. മുമ്പ്…
The Evolution of Mobile Camera Technology: How It Works and Quality Improvements
How Mobile Camera Technology Works Mobile phone cameras utilize image sensors, typically either CMOS (Complementary Metal-Oxide-Semiconductor) or CCD (Charge-Coupled Device), to capture light and convert it into electronic signals. CMOS…
Precision Agriculture: A Technological Revolution Transforming Farming
In the heartland of agriculture, a profound transformation is underway, and its name is Precision Agriculture. This cutting-edge approach to farming is harnessing the power of technology to revolutionize the…
The Rise of Green Hydrogen: A Clean Energy Revolution
In a world grappling with the urgent need to combat climate change, a bright ray of hope has emerged on the energy horizon: green hydrogen. This clean, sustainable fuel source,…
രാഷ്ട്രീയ അരങ്ങേറ്റ സൂചന ശക്തമാക്കി നടൻ വിജയ്
ചെന്നൈ ∙ രാഷ്ട്രീയ അരങ്ങേറ്റ സൂചന ശക്തമാക്കി നടൻ വിജയ്. അടുത്തിടെ പുറത്തിറങ്ങിയ ലിയോ സിനിമയുടെ വിജയാഘോഷ വേദിയിലെ നടന്റെ പ്രസംഗമാണ് തമിഴക രാഷ്ട്രീയത്തെ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുന്നത്. ഭാവിയിലെ രാഷട്രീയ വിജയങ്ങളെ കുറിച്ചുള്ള സൂചനകൾ അടങ്ങിയ പ്രസംഗത്തിനൊടുവിൽ 2026 ൽ കിരീടം…
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല.ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി. 2023-24 വര്‍ഷത്തെ കമ്മി 720 കോടിയാണെന്നാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചത്.…