കേക്ക് മുറിച്ച് അജിത്തും ശാലിനിയും പരസ്പരം പങ്കിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്
Kollywood #AjithKumar #shalini #LatestNews
കേരളത്തിൽ 102 പാക്ക് പൗരന്മാർ ഉടൻ തിരിച്ചുപോകാൻ നിർദേശം
തിരുവനന്തപുരം ∙ നിലവിൽ കേരളത്തിലുള്ള പാക്കിസ്ഥാനി പൗരൻമാർ 102 പേർ. ഇതിൽ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കൽ വീസയിൽ എത്തിയവരാണ്. കുറച്ചുപേർ വ്യാപാര ആവശ്യങ്ങൾക്കെത്തി. മെഡിക്കൽ വീസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നും മുൻപും രാജ്യം വിടണമെന്ന നിർദേശമാണു…
പാക്കിസ്ഥാൻ സൈന്യത്തിന്റെ വെടിവയ്പ്പ് തിരിച്ചടിച്ച് ഇന്ത്യൻ സേന
ന്യൂഡൽഹി∙ ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിനോട് തിരിച്ചു പ്രതികരിച്ച് ഇന്ത്യൻ സേന.ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു ദിവസങ്ങൾക്കുശേഷമാണ് വെടിവയ്പ്പ്. ഭീകരാക്രമണത്തിൽ പാക്ക് ബന്ധം സ്ഥിരീകരിച്ചതോടെ പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നിലപാട്…
ബൈസരണ്‍വാലിയില്‍ 26 പേര് കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തില്‍ പാകിസ്താന് ഇന്ത്യ മുന്നണിയിപ്പ് നല്‍കിയിരുന്നു
pahalgamattacknews #JammuAndKashmir #pahalgam #pahalgamkashmir #UnitedNations
ന്യുമോണിയ മൂർച്ഛിച്ച് പാപ്പ ആശുപത്രിയിലായിരുന്നപ്പോൾ ആൽഫിയെരിയായിരുന്നു പാപ്പയെ ചികിത്സിച്ചത്
PopeFrancis #marpappa #vaticancity #LatestNews
പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈകൊണ്ട നിലപാടിനെതിരെ നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ
PahalgamTerroristAttack #India #Pakistan
കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരണവുമായി പാക് താരങ്ങൾ
pahalgamattacknews #JammuAndKashmir #pahalgam #pahalgamkashmir #pakistancricket
ഇരട്ടക്കൊലപാതകം പ്രതി അമിതിനെ റിമാൻഡ് ചെയ്തു
കോട്ടയം: കോട്ടയം ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിതിനെ റിമാൻഡ് ചെയ്തു. കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. അസം സ്വദേശിയായ അമിതിനെ തൃശൂർ മാളയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച്ചയാണ് വിജയകുമാറിനെയും ഭാര്യ മീരയെയും ചോര വാര്‍ന്ന് മരിച്ച…










