ഒരു പുണ്യ പുരുഷൻ്റെ അവസാന നിമിഷത്തിന് സാക്ഷിയാകുവാൻ ലോകം തന്നെ വത്തിക്കാനിലേക്ക് എത്തിയിരിക്കുകയാണ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ
baselioscleemis #PopeFrancis #vatican
സഞ്ജുവിന്റെ അഭാവം തുറന്നുപറഞ്ഞ് സന്ദീപ് ശർമ
ഐപിഎൽ 18–ാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ദയനീയ പരാജയത്തിന് കാരണം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ അഭാവമാണെന്ന് തുറന്നടിച്ച് പേസ് ബോളർ സന്ദീപ് ശർമ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് സന്ദീപ് ശർമയുടെ തുറന്നുപറച്ചിൽ.…
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിലപാടിലേക്ക് ബിസിസിഐ
bcci #PCB #pakistancricket #indiancricketteam #cricket
നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയയെ ഒന്നാം പ്രതിയാക്കിയും രാഹുല്‍ ഗാന്ധിയെ രണ്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്
RahulGandhi #Soniya_Gandhi #NationalHeraldCase
താമരശ്ശേരി ഷഹബാസ് കൊലക്കേസ് കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യമില്ല
thamarassery #shahabasdeath #HighCourt
തിരുവനന്തപുരം ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഇമെയില്‍ ഐഡിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇത് രണ്ടാംതവണയാണ് കോടതിക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്. ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്. രണ്ട് മാസത്തിനിടെ അഞ്ച് തവണയാണ് തിരുവനന്തപുരം ജില്ലയില്‍…
പഹൽഗാം ഭീകരാക്രമണം ഓരോ സംസ്ഥാനങ്ങളിലേയും പാകിസ്താൻ പൗരന്മാരെ കണ്ടെത്തി മടക്കി അയക്കണം മുഖ്യമന്ത്രിമാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം
MinistryofHomeAffairs #Pahalgam #Pakistan
തായ്‌ലൻഡിൽ ചെറുവിമാനം കടലിൽ തകർന്ന് വീണു ആറ് മരണം
തായ്ലൻഡ്: തായ്‌ലൻഡിലെ ഹുവാഹിൻ വിമാനത്താവളത്തിന് സമീപം ചെറുവിമാനം കടലിൽ തകർന്ന് വീണ് ആറുപേർ മരിച്ചു.പരീക്ഷണ പറക്കലിലായിരുന്ന DHC-6-400 ട്വിൻ ഒട്ടർ പൊലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം രണ്ടായി തകർന്ന് കടലിൽ വീഴുകയായിരുന്നു.അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ബ്ലാക്ക് ബോക്സിൽ…
പാക് നീക്കത്തിൽ വിമാന യാത്രാസമയം 2 മണിക്കൂര്‍ വര്‍ധിക്കും
ദില്ലി: ഇന്ത്യയുടെ നയതന്ത്ര സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത അടച്ചത് പ്രതിസന്ധിയുണ്ടാക്കുമെന്ന് വിമാനക്കമ്പനികൾ. നടപടി പ്രവാസികളുടെ യാത്രകളെയും ബാധിക്കും. ഇന്ത്യയിൽ നിന്ന് നോർത്ത് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് സർവ്വീസുകൾക്ക്, പകരം റൂട്ടിനെ ആശ്രയിക്കുമെന്ന് എയർ ഇന്ത്യ…










