ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ
AshaWorkers #Protest #KeralaGovernment
രാസലഹരി ഉപയോഗിക്കാറില്ല ഹോട്ടലിലെത്തിയത് പൊലീസെന്ന് അറിഞ്ഞത് അടുത്ത ദിവസമെന്ന് ഷൈൻ
കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഹോട്ടലില്‍ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി. സുഹൃത്തുക്കൾ വിളിച്ച് ചോദിച്ചപ്പോഴാണ് പൊലീസാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്ന് അറിഞ്ഞത്. പൊലീസിനെ…
ഡാൻസാഫ് സംഘത്തെ കണ്ട് ഓടിയത് ഗുണ്ടകൾ എന്ന് കരുതി
കൊച്ചി: ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഹോട്ടൽ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോ. ചോദ്യം ചെയ്യലിനിടെയാണ് ഷൈൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. സ്റ്റേഷനില്‍ ഹാജരായ ഷൈനിനോട് പ്രതികരണം…
ലക്നൗവിനെതിരായ ജീവന്‍മരണപ്പോരിന് മുമ്പ് രാജസ്ഥാന് തിരിച്ചടി
ജയ്പൂർ: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യനായ മത്സരത്തില്‍ ഇന്ന് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടാനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് ആശങ്കയായി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ പരിക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിടെ ഇടതു വാരിയെല്ലിന് പരിക്കേറ്റ സഞ്ജുവിനെ…
സഞ്ജു സാംസണുമായി അഭിപ്രായഭിന്നതയോട്പ്രതികരിച്ച് രാഹുല്‍ ദ്രാവിഡ്
ജയ്പൂപൂര്‍: സഞ്ജു സാംസണുമായി ഭിന്നതയുണ്ടെന്നതള്ളി രാഹുൽ ദ്രാവിഡ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ടീമുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സഞ്ജുവും പങ്കാളിയാണെന്ന് രാഹുൽ . കളി സൂപ്പർ ഓവറിൽ തോറ്റതോടെയാണ് രാജസ്ഥാൻ നായകൻ സഞ്ജുവും കോച്ച് രാഹുൽ ദ്രാവിഡും തമ്മിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ പ്രചരിച്ചത്.…
ഷൈനെ ചോദ്യം ചെയ്യാൻ മൂന്ന് എസിപിമാർ
കൊച്ചി: ലഹരിപരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട വിഷയത്തിൽ ഷൈൻ ടോം ചാക്കോയുടെ ചോദ്യം ചെയ്യൽ ഒരു മണിക്കൂർ പിന്നിട്ടു. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം…
പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ ചോദ്യം ചെയ്യലിന് എത്തിയത്
shinetomchacko #malayalamactor #keralapolice
അദ്ദേഹം പറയുന്നത് കേട്ടിരുന്നാൽ തന്നെ നമുക്ക് ഒരുപാട് അറിവുകൾ ലഭിക്കും
ManiRatnam #KamalHaasan #kollywoodcinema
ദുഖ വെള്ളിയോട് അനുബന്ധിച്ചുള്ള തങ്കി പള്ളിയിൽ നിന്നുള്ള ദ്യശ്യങ്ങൾ
തങ്കി പള്ളിയിലെ കർത്താവിന്റെ അത്ഭുത തിരുസ്വരൂപം പൊതു വണക്കത്തിനായി ബിഷപ്പ് എമിരിറ്റസ് റൈറ്റ്. റവ.ഡോ.ജോസഫ് കരിയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തിയപ്പോൾ










