തായ്വാനില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത 7.4 രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
ടോക്യോ തായ്വാനില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. തായ്വാനില്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്.ഭൂചലനത്തിനുപിന്നാലെ തായ്വാനിലും ജപ്പാന്റെ തെക്കൻ മേഖലയിലും ഫിലപ്പീൻസിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാദേശികസമയം രാവിലെ എട്ടോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളി നഗരത്തില്‍ നിന്ന്…
ചിന്നക്കനാലിലെ കാട്ടാന ശല്യം തടയിടാൻ പുതിയ ആർആർടി സംഘം; 24 മണിക്കൂറും നിരീക്ഷണം
ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ശല്യം തടയിടാൻ പുതിയ ആർആർടി സംഘം പ്രവർത്തനം തുടങ്ങി. ചക്കക്കൊമ്പനും മുറിവാലനുമുൾപ്പടെ 19 ഓളം കാട്ടാനകളാണ് ചിന്നക്കനാലിലുള്ളത്. ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി 24 മണിക്കൂറും മേഖലയിൽ ആർആർടി നിരീക്ഷണമുണ്ടാകും. കാട്ടാന ആക്രമണത്തിൽ ജില്ലയിൽ ഏറ്റവും…
ഐ പി എല്ലില്‍ 2 മത്സരങ്ങളുടെ തീയതി പുനക്രമീകരിച്ചു
ഐപി എല്ലില്‍ രണ്ട് മത്സരങ്ങള്‍ പുനഃക്രമീകരിച്ചതായി ബി സി സി ഐ ഇന്ന് പ്രഖ്യാപിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയല്‍സും തമ്മിലുള്ള മത്സരം 2024 ഏപ്രില്‍ 17 ന് ഈഡനില്‍ നടത്താൻ ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.എന്നാല്‍ കൊല്‍ക്കത്തയിലെ ഗാർഡൻസില്‍ ഈ…
കെസി വേണുഗോപാലിനായി വോട്ട് തേടി അഭിഭാഷക സംഘം
ആലപ്പുഴ ലോക്സഭ ഇലക്ഷൻ പ്രചരണം പുരോഗമിക്കുമ്ബോള്‍ യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാലിനായി വോട്ട് തേടി അഭിഭാഷകർ. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടുമാണ് ഒരു സംഘം അഭിഭാഷകർ കെസിയ്ക്കായി വോട്ട് തേടിയത്. കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ലോയേഴ്‌സ് കോണ്‍ഗ്രസാണ് വോട്ട്…
വിസ്താരയിൽ പൈലറ്റ് പ്രതിസന്ധി രൂക്ഷം: നിരവധി സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി സര്‍വീസുകൾ നടത്താൻ ആവശ്യമായ പൈലറ്റുമാരെ ലഭ്യമാകാത്ത സാഹചര്യത്തിൽ വിസ്താര എയർലൈൻസ് ചൊവ്വാഴ്ച രാവിലെ മാത്രം 38 വിമാന സർവീസുകൾ റദ്ദാക്കി. മുംബൈ, ഡൽഹി, ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽനിന്നുള്ള സർവീസുകളടക്കം മുടങ്ങി. കഴിഞ്ഞ ദിവസം 50 സർവീസുകൾ റദ്ദാക്കുകയും 160…
മണിപ്പൂരില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എ. അടക്കം നാലുപേർ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഇംഫാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി പ്രമുഖ നേതാക്കളുടെ ചുവടുമാറ്റം. മുന്‍ യായ്‌സ്‌കുള്‍ എം.എല്‍.എ. എലംഗ്ബം ചന്ദ് സിങ് അടക്കം നാല് പ്രമുഖ ബി.ജെ.പി. നേതാക്കളാണ് ചൊവ്വാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. എലംഗ്ബമിനെക്കൂടാതെ ബി.ജെ.പി. നേതാവ് സഗോല്‍സെം…
രമേശ് ചെന്നിത്തല കെപിസിസി പ്രചാരണ സമിതി ചെയർമാൻ;
തിരുവനന്തപുരം∙ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചാരണ സമിതി ചെയർമാനായി തിരഞ്ഞെടുത്തു. നിലവിൽ പ്രചാരണ സമിതി ചെയർമാനായ കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായ പശ്ചാത്തലത്തിലാണ് ചെന്നിത്തലയെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് തീരുമാനം അറിയിച്ചത്.…
പ്രസംഗവിവാദം: മന്ത്രി റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചോ? കലക്ടര്‍ വിശദീകരണം തേടും
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പ്രഖ്യാപനം നടത്തിയ വെട്ടിലായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന കോഴിക്കോട്ടെ പ്രസംഗമാണ് വിവാദമായത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം വേദിക്കുപിന്നിലേക്ക്…
സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി ബാബ രാംദേവ്; മാപ്പപേക്ഷിച്ചുള്ള സത്യവാങ്‌മൂലം തള്ളി, പഠിപ്പിക്കാനില്ലെന്ന് കോടതി
ന്യൂഡൽഹി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി ക്ഷമ ചോദിച്ച് ‘പതഞ്ജലി ആയുർവേദ’ സഹസ്ഥാപകൻ ബാബ രാംദേവ്. കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കൊപ്പമാണ് ബാബ രാംദേവ് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായത്. അതേസമയം, ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച്…
കള്ളപ്പണം വെളുപ്പിക്കല്‍; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; ഹേമന്ദ് സോറന്‍ മുഖ്യപ്രതി
അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ദ് സോറനെ മുഖ്യപ്രതിയാക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. സോറന്‍റെ അഞ്ച് സഹായികളും പ്രധാന പ്രതികളാണ്. 2020–22ല്‍ ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന…