രാജ്യമാകെ സൈന്യത്തെ വിന്യസിച്ച് ലെബനൻ
ബെയ്റൂട്ട്: ലെബനനിലെ എല്ലാ പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചെന്ന് പ്രസിഡന്‍റ് ജോസഫ് ഔൺ. ബെയ്‌റൂട്ടിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് നീക്കം. ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രസിഡന്‍റ് പറഞ്ഞു. നവംബറിലെ വെടിനിർത്തലിന് ശേഷം വീണ്ടും മേഖലയിൽ അശാന്തി പടരുകയാണ്.ബെയ്റൂട്ട് ആക്രമണത്തിന് പിന്നാലെയാണ്…
മ്യാൻമാർ ഭൂകമ്പത്തെക്കുറിച്ച് പാർവതി ആർ കൃഷ്‍ണ
മ്യാൻമാറിൽ ഭൂചലനം ഉണ്ടായപ്പോൾ താൻ അവിടെ ഉണ്ടായിരുന്നതായി നടിയും അവതാരകയുമായ പാർവതി ആർ കൃഷ്‍ണ. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്നും താൻ സുരക്ഷിതയാണെന്നും പാർവതി. പക്ഷെ ജീവിച്ചിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇന്ന് ബാങ്കോക്കിൽ വെച്ച് എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത…
വിവാഹ ക്ഷണക്കത്തില്‍ രണ്ടുപേരുടെയും പേര് ഒന്നിച്ചാണ് അച്ചടിച്ചിട്ടുളളത്
marriage #socialmedia #viralvideo
ആവിഷ്ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവുവെയ്ക്കാന്‍ ഉള്ളതല്ല
Seemagnair #cyberattack #L2E #Empuraan #mohanlal #PrithvirajSukumaran #malayalamcinema
ഒരു ലക്ഷത്തിലേറെ ശമ്പളം ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ മേഘ
ഒരു ലക്ഷത്തിലേറെ മാസാമാസം ശമ്പളം കൈപ്പറ്റുന്ന ഐബി ഉദ്യോഗസ്ഥയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മേഘയുമായി അടുപ്പമുണ്ടായിരുന്ന ഐബി ഉദ്യോഗസ്ഥനും മലപ്പുറം സ്വദേശിയുമായ സുകാന്ത് സുരേഷിന്റെ അക്കൗണ്ടിലേക്കായിരുന്നു ശമ്പളം മൊത്തം മാറ്റിയിരുന്നത്. ഫെബ്രുവരിയില്‍ കിട്ടിയ ശമ്പളവും സുകാന്ത് സ്വന്തം അക്കൗണ്ടിലേക്ക്…
എന്തൊരു മനുഷ്യന്‍ ലാലേട്ടന്‍ കാര്‍ത്തികേയ ദേവ്
സയ്യിദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിരാജും എമ്പുരാനില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ സയ്യിദ് മസൂദിന്റെ ചെറുപ്പം ചെയ്തത് കാര്‍ത്തികേയ ദേവ് എന്ന നടനായിരുന്നു.”2023ല്‍ പ്രഭാസിനെയും പൃഥ്വിരാജിനെയും നായകന്മാരാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറില്‍ അഭിനയിച്ച നടനാണ് കാര്‍ത്തികേയ…
പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി (56) യാണ് മരണപ്പെട്ടത്. ശനിയാഴ്ച വിരമിക്കാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്.…
ജംഗിൾ ഫൈറ്റിൽ ലാൽ സാറിന്റെ പവർ വേറെ തന്നെയാണ് സുജിത് വാസുദേവ്
ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിൽ എല്ലാവരും ഒരുപോലെ കയ്യടിച്ച രംഗമാണ് രണ്ടാം പകുതിയിലെ ജംഗിൾ ഫൈറ്റ്. ഈ സംഘട്ടനത്തിന്റെ…










