സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായി ജമ്മു കശ്മിർ ഭരണഘടനാ ദിനം ആഘോഷിക്കുന്നു
ശ്രീനഗർ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായി ജമ്മു കശ്മിർ ഭരണഘടനാ ദിനം ആഘോഷിക്കുന്നു. സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിച്ചത്.ഭരണഘടനാ ശില്പികളുടെ സംഭവനകൾ അംഗീകരിക്കുന്നതിനും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ഉന്നതമായ മൂല്യങ്ങളെയും പ്രമാണങ്ങളെയും കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നടത്തുന്നതിനുമായി…
ഹൃദയവും കേക്കും വിവാഹവാർഷികത്തില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാവ്യ
വിവാഹ വാർഷികദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കാവ്യാ മാധവൻ. ഇന്‍സ്റ്റഗ്രാം പേജിലാണ് കാവ്യ ചിത്രങ്ങൾ പങ്കുവച്ചത്. ഒരു ഹൃദയത്തിന്റെ ഇമോജിയും ഒരു കേക്കിന്റെ ഇമോജിയും മാത്രം അടിക്കുറിപ്പായി നൽകിയാണ് കാവ്യ മാധവൻ വിവാഹവാർഷികദിനത്തെ അടയാളപ്പെടുത്തിയത്. കമന്റ് സെക്ഷൻ ഓഫ് ആക്കിയാണ്…
വാഗ്ദാനങ്ങൾ പാഴായി നിപ അനാഥമാക്കിയ കുടുംബത്തെ കയ്യൊഴിഞ്ഞ് സര്‍ക്കാർ
കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി നിപ ബാധിച്ച് അനാഥമായ കുടുംബത്തെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍. പ്രിയപ്പെട്ടവരെല്ലാം നഷ്ടപ്പെട്ട പേരാമ്പ്ര സൂപ്പിക്കട സ്വദേശി മുത്തലിബിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ഇതുവരെയും നല്‍കിയില്ല. നിപ ബാധിച്ച് രണ്ട് സഹോദരങ്ങളും ഉപ്പയും നഷ്ടപ്പെട്ട മുത്തലിബിന് ഉമ്മ മാത്രമാണുള്ളത്.…
ആ ദിനം ഒരിക്കലും മറക്കാനാവില്ല കസബിന് തൂക്കുകയർ വാങ്ങി നൽകിയതിൽ നിർണായക മൊഴി നൽകിയ ദേവിക
മുംബൈ ഭീകരാക്രമണത്തിലെ തീവ്രവാദി അജ്മൽ കസബിന് തൂക്കുകയർ വാങ്ങിക്കൊടുക്കുന്നതിൽ നിർണായകമായത് കോടതി മുറിയിൽ ഒരു ഒൻപത് വയസ്സുകാരി നൽകിയ മൊഴിയാണ്. കസബിന്റെ തോക്കിൽ നിന്ന് വെടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട ആ പെൺകുട്ടി കോടതിയിൽ സധൈര്യം കസബിനെ ചൂണ്ടിക്കാട്ടി. ധൈര്യത്തിന്റെയും രാജസ്നേഹത്തിന്റെയും…
നന്ദിയുണ്ട് ആർ സി ബീ ലേലത്തിനിടെ കൈ കൊടുത്ത് ത്ത ആകാശ് അംബാനി
cricket mubailndians# royal challachers baengliuru# ipl 2025 auction
വയനാട്ടിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.കഷ്ണന്‍ സസ്പെൻഷൻ
kerala forestdepartment #waynad# suspension
ആദ്യം യഷിന്റെ പടം കോപ്പിയടിച്ചു ഇപ്പോൾ ഡയലോഗും അല്ലു അർജുനെതിരെ ട്രോളുകൾ
സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനാകുന്ന ആക്ഷൻ ചിത്രമാണ് ‘പുഷ്പ 2 ദി റൂൾ’. ‘പുഷ്പ’യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികൾക്കിടയിൽ ഉള്ളത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പരിപാടിക്കിടെ…
26/11 രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. സമയം രാത്രി 9.30. സഹജമായ തിരക്കിലായിരുന്നു അന്നും മുംബൈ മഹാനഗരം.…
നാട്ടിക അപകടം വാഹനം ഓടിച്ചത് മദ്യലഹരിയിലായിരുന്ന ക്ലീനർ എന്ന് സംശയം
തൃപ്രയാര്‍: നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തിന് കാരണം മദ്യലഹരിയില്‍ വാഹനമോടിച്ചതെന്ന് സംശയം. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനം ഓടിച്ചതെന്നാണ് വിവരം. കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33) ആണ് ക്ലീനർ. സംഭവത്തില്‍ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാലു…









