ഇന്ത്യയിൽ മലയാളം സിനിമ മാത്രമാണ് വളരുന്നത് മണിരത്നം
ഇന്ത്യൻ സിനിമയിൽ സ്ഥിരതയോടെ വളരുന്ന ഒരേയൊരു സിനിമ ഇൻഡസ്ടറി മലയാളം സിനിമ മാത്രം ആണ് എന്ന് സംവിധായകൻ മണിരത്നം. കോഴിക്കോട് നടന്ന കേരള ലിട്രേച്ചർ ഫെസ്റ്റിൽ നടൻ പ്രകാശ് രാജുമായി വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു മണിരത്നം. ഒരു മഹാഭാഗ്യമായി കാര്യമെന്തെന്നാൽ ഗൗരവതരമായ…
നീണ്ട 12 വർഷങ്ങൾക്ക് ശേഷം രഞ്ജിയിൽ തിരിച്ചെത്തുന്ന താരത്തെ കാണാൻ ആരാധകരും സ്റ്റേഡിയത്തിൽ തടിച്ചുകൂടിയിരുന്നു
viratkohli #RanjiTrophy #indiancricket #cricket
മഹാകുംഭമേളയില്‍ തിക്കും തിരക്കും പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പത്തുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പത്തുകോടി ഭക്തര്‍ പങ്കെടുക്കുന്ന അമൃത് സ്‌നാനത്തിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. ഭക്തര്‍ ഇരച്ചെത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ മേള ഗ്രൗണ്ടിനകത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗത്തിലേക്കുള്ള…
ICC ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ 2024 പുരസ്കാരം ബുംമ്രയ്ക്ക്
testcricket #indiancricketteam #JasprithBumrah
ബുംറ ടെസ്റ്റ് ക്രിക്കറ്റര്‍ ഒാഫ് ദ് ഇയര്‍ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസ് ബോളര്‍
ജസ്പ്രീത് ബുംറ 2024ലെ ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍. ഈ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസ് ബോളറാണ് ബുംറ. 2024ല്‍ മാത്രം 71 ടെസ്റ്റ് വിക്കറ്റുകള്‍ നേടി. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ശ്രീലങ്കയുടെ…
സൂക്ഷിച്ചോ ഗൂഗിളില്‍ ഇക്കാര്യങ്ങള്‍ തിരഞ്ഞാല്‍ ജയില്‍ ഉറപ്പ്
എന്തിനും ഏതിനും ഗൂഗിളിനോട് ‘സംശയം’ ചോദിക്കുന്നവരാണ് നമ്മള്‍. ചെറിയ സംശയങ്ങള്‍ മുതല്‍ സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് വരെ ഉത്തരം കണ്ടെത്താന്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ സഹായിക്കും. വലിയ ഗുണങ്ങളുള്ള ഈ സെര്‍ച്ച് എന്‍ജിന്‍ ഉപയോഗിക്കുന്നത് വലിയ ഉത്തരവാദിത്തം കൂടിയാണെന്ന് ഓര്‍ക്കുക. ഗൂഗിളിലെ ചില…
മുഡ ഭൂമി അഴിമതിക്കേസ് വീഡിയോ-ഓഡിയോ തെളിവുകളടങ്ങിയ റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിച്ച് ലോകായുക്ത
കർണാടക: മുഡ ഭൂമി അഴിമതിക്കേസിലെ അന്വേഷണ റിപ്പോർട്ട് കർണാടക ഹൈക്കോടതിയുടെ ധർവാഡ് ബെഞ്ചിന് സമർപ്പിച്ച് ലോകായുക്ത. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തക്ക് ജനുവരി 28 വരെയാണ് ഹൈക്കോടതി സമയം നൽകിയിരുന്നത്. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം 25 പേരുടെ…
രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുത്തി ഉത്തരാഖണ്ഡ് സര്‍ക്കാര്‍
Uttarakhand #UniformCivilCode #LatestNews
തിക്കോടി ബീച്ച് അപകടം മുങ്ങിമരിച്ച നാലുപേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി
കോഴിക്കോട് തിക്കോടിയിൽ കടലിൽ മുങ്ങിമരിച്ച വയനാട് സ്വദേശികളായ നാലുപേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ആയിരകണക്കിന് സന്ദർശകർ എത്തുന്ന തിക്കോടി ബീച്ചിൽ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ല.കോഴിക്കോട് തിക്കോടിയിൽ കടലിൽ മുങ്ങിമരിച്ച വയനാട് സ്വദേശികളായ നാലുപേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മൃതദേഹം…









