ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന ഡിഐജിയെയും ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്തത്.…

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു വധു സമാജ്‌വാദി പാര്‍ട്ടി എം പി പ്രിയ സരോജ്

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു. ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പ്രിയ സരോജ് ആണ് വധു. നിലവിലെ ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരിയായ പ്രിയ സരോജ് സമാജ്‌വാദി…

വീണ്ടും പാകിസ്താന്റെ ഉപഗ്രഹം വിക്ഷേപിച്ച് ചൈന ഇത്തവണ വിക്ഷേപിച്ചത് PRSC-EO1

പാകിസ്താന്റെ പുതിയ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. പാകിസ്താന്റെ PRSC-EO1 ഉപഗ്രഹമാണ് ചൈനയുടെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.07 ന് വിക്ഷേപിച്ചത്. ചൈനയുടെ ലോംഗ് മാർച്ച്-2 ഡി കാരിയർ റോക്കറ്റ് ഉപയോഗിച്ചാിരുന്നു വിക്ഷേപണം. ചൈനയുടെ മറ്റ്…

കസ്റ്റഡിയിലുള്ളയാൾ പ്രതിയല്ല അക്രമിയുമായി രൂപസാദൃശ്യം മാത്രമെന്ന് പൊലീസ്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാള്‍ പ്രതിയല്ലെന്ന് ബാന്ദ്ര പൊലീസ്. ഇയാള്‍ക്ക് അക്രമിയുമായി രൂപസാദൃശ്യം മാത്രമാണുള്ളത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയുടെ…

നഷ്‌ടമായ ഫോണ്‍ ബ്ലോക്ക് ചെയ്യാം സൈബര്‍ തട്ടിപ്പുകാരെ പൂട്ടാം സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പ് പുറത്തിറക്കി

ദില്ലി: സൈബര്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘സഞ്ചാര്‍ സാഥി’ വെബ്‌സൈറ്റിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും ഇനി സഞ്ചാര്‍ സാഥി ആപ്പ്…

അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസ് ഇമ്രാന്‍ഖാന് 14 വര്‍ഷവും ഭാര്യയ്ക്ക് ഏഴുവര്‍ഷവും തടവ്

ഇസ്‌ലാമാബാദ്: അല്‍-ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ മുന്‍ക്രിക്കറ്റ് താരവും പാക് പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും തടവ് ശിക്ഷ. ഇമ്രാന്‍ഖാന് 14 വര്‍ഷവും ബുഷ്‌റ ബീബിക്ക് ഏഴ് വര്‍ഷവുമാണ് തടവ്. വ്യത്യസ്ത കാരണങ്ങളാല്‍ നേരത്തെ മൂന്ന് തവണ മാറ്റിയ വിധി പ്രസ്താവമാണ്…

സഞ്ജു സാംസണെതിരെ ബി സി സി ഐ അന്വേഷണം പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുമുള്ള ഇന്ത്യന്‍ ടീമിലേക്ക് പ്രതീക്ഷ വെച്ച സഞ്ജു സാംസണിന് തിരിച്ചടി. ആഭ്യന്തര ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണിന് എതിരെ ബിസിസിഐ അന്വേഷണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര ക്രിക്കറ്റിന്‍റെ…

നല്ല സിനിമകൾ തിരഞ്ഞെടുക്കുക എന്ന ചിന്തയുമായി അനശ്വര

മമിത ബൈജു ചെയ്യുന്ന സിനിമകൾ കണ്ട് തന്നെയും മമിതയെയും താരതമ്യം ചെയ്യുന്ന ചിലർ ഉണ്ടെന്നും അതിനോട് തനിക്ക് താത്പര്യമില്ലെന്നും അനശ്വര പറഞ്ഞു. നല്ല സിനിമകൾ മാത്രം തെരഞ്ഞെടുക്കണമെന്ന ചിന്ത തങ്ങൾക്ക് ഉണ്ടെന്നും അത് ഒരിക്കലും തമ്മിലുള്ള മത്സരത്തിലേക്ക് മാറിയിട്ടില്ലെന്നും അനശ്വര കൂട്ടിച്ചേർത്തു.

ഒരുപാട് സന്തോഷം എന്നെ ചേര്‍ത്തുപിടിച്ചു ആശുപത്രിയിൽ കാണാനെത്തിയ മുഖ്യമന്ത്രിയോട് ഉമാ തോമസ്

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമാ തോമസിൻ്റെ ആരോ​ഗ്യ വിവരങ്ങൾ തിരക്കിയത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.എന്നെ ചേര്‍ത്തുപിടിച്ചു,…