ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും; അവസാനം സംസാരിച്ചത് വെള്ളിയാഴ്ച
ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലില്‍ മലയാളി യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രൈനിങ്ങിന്‍റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്‍റസ. മകളുടെ കാര്യത്തില്‍ വലിയ ആശങ്കയിലാണെന്ന് അച്ഛന്‍ ബിജു എബ്രഹാംപറഞ്ഞു. കഴിഞ്ഞ…
അധികാരത്തില്‍ വരുമ്പോള്‍ രാത്രിയാത്ര, വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കും; രാഹുലിന്റെ ഉറപ്പ്
ഏതെങ്കിലും ഒരു ഭാഷ ഹിന്ദിയെക്കാൾ താഴ്ന്നതാണെന്ന് സ്ഥാപിക്കുന്നത് ആ നാടിനെ അപമാനിക്കുന്നതിന്ന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.രാജ്യത്ത് ഒരു നേതാവ് മതിയെന്ന ചിന്താഗതി യുവാക്കളോടുള്ള വെല്ലുവിളിയാണ്. അധികാരത്തില്‍ വരുമ്പോള്‍ രാത്രിയാത്ര, വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കും. വയനാടിന്റെ പ്രാദേശിക പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന…
20ാം ഓവര്‍ ശ്രേയസിന് നല്‍കാതിരുന്നതിന് കാരണം?; നിലവാരമില്ലാത്ത ക്യാപ്റ്റന്‍സി; ഹര്‍ദിക്കിനെതിരെ മുറവിളി
ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ 20 റണ്‍സ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് നേരെ വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങള്‍. ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക്കിനെയാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ വിമര്‍ശനങ്ങളില്‍…
ഓപണിങില്‍ 130 സ്ട്രൈക്ക്റേറ്റ് മോശമല്ല’; കോലിയെ തുണച്ച് ലാറ
അഞ്ച് കളിയില്‍ നിന്ന് 316 റണ്‍സുമായി സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമതാണെങ്കിലും സ്ട്രൈക്ക്റേറ്റ് ചൂണ്ടി കോലിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാണ്. സ്ട്രൈക്ക്റേറ്റ് ഉയര്‍ത്തി കളിക്കാനാവാത്തത് ചൂണ്ടി കോലിയെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തരുത് എന്ന മുറവിളിയും ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ കോലിയെ…
കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും; തുറന്ന് കാട്ടാനെന്ന് വിശദീകരണം
വിവാദമായ ‘കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താമരശേരി രൂപതയുമൊരുങ്ങുന്നു. രൂപതയ്ക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും സിനിമ പ്രദർശിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സംഘടിത തീവ്രവാദ റിക്രൂട്ടിങ് ഉണ്ടെന്ന് മുഖ്യമന്ത്രിയും പറഞ്ഞതാണ്. സമുദായത്തെയോ വിശ്വാസങ്ങളെയോ ചോദ്യംചെയ്യാതെ ഇവയെ തുറന്നുകാണിക്കമെന്ന ഉദ്ദേശത്തോടെയാണ് ചിത്രത്തിന്‍റെ…
വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി വരുംദിവസങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ അടുത്തദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത അന്തരീക്ഷ താപനില…
കോടിക്കണക്കിന് പണം; കിലോ കണക്കിന് സ്വര്‍ണവും വെള്ളിയും; കണ്ടെടുത്തു
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശക്തമായ പരിശോധനകളും റെയ്ഡുകളും വ്യാപകമാണ്. ഇങ്ങനെ നടന്ന ഒരു റെയ്ഡില്‍ കിലോക്കണക്കിനു സ്വർണവും വെള്ളിയും കോടിക്കണക്കിനു രൂപയും പിടികൂടിയിരിക്കുകയാണ് കർണാടക പൊലീസ്. ബെല്ലാരിയിൽ നിന്നാണ് ഇവ പിടികൂടിയത്. 5.60 കോടി രൂപ, മൂന്ന് കിലോ സ്വർണം, 103…
സിപിഎം ടെറര്‍ ഫാക്ടറി; കേരളത്തില്‍ കുറഞ്ഞത് 5 സീറ്റ്; മോദിയെ തിരുത്തി ജാവഡേക്കര്‍
കേരളത്തില്‍ ബിജെപി കുറഞ്ഞത് അഞ്ച് സീറ്റുനേടുമെന്ന് പ്രകാശ് ജാവഡേക്കര്‍. രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിക്കുമ്പോഴാണ് ജാവഡേക്കറിന്‍റെ തിരുത്ത്. ഫലം വരുമ്പോള്‍ സര്‍പ്രൈസുകളുണ്ടാകുമെന്നും രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം കേരളം ബിജെപി ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഎം ടെറര്‍ ഫാക്ടറിയാണെന്നും മോദിക്കുള്ള സ്വീകാര്യത…
കുട്ടിയാന കുഴിയില്‍ വീണു; രക്ഷപ്പെടുത്തി അമ്മയ്ക്കൊപ്പം ചേര്‍ത്ത് വനപാലകര്‍
ജനവാസമേഖലയിലെ കുഴിയിൽ വീണതിനെത്തുടര്‍ന്ന് ആനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാനയെ മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി തമിഴ്നാട് വനംവകുപ്പ്. ഗോവനൂര്‍ ഗ്രാമത്തിലെ വനാതിര്‍ത്തി. ഗ്യാസ് ഗോഡൗണിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും പരിചിതമല്ലാത്ത ശബ്ദം. നാട്ടുകാരെത്തി നോക്കുമ്പോള്‍ കുഴിയില്‍ കാട്ടാനക്കുട്ടി. പൊള്ളാച്ചി, കോയമ്പത്തൂര്‍ റേഞ്ചിവെ വനപാലകസംഘം വേഗം സ്ഥലത്തെത്തി.…
പാനൂര്‍ ബോംബ് സ്ഫോടനം: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഡി വൈ എഫ് ഐ പ്രാദേശിക നേതാവടക്കം രണ്ടു പേർ കൂടി അറസ്റ്റിൽ.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അതിനിടെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട് സി പി എം നേതാക്കൾ സന്ദർശിച്ചത്…









