രത്തന്‍ ടാറ്റയെ അറിഞ്ഞും പറഞ്ഞും അറിയാക്കഥകള്‍ പങ്കുവെച്ച് ടച്ചിങ് ടാറ്റ
രത്തൻ ടാറ്റയുടെ ജീവിതത്തിലെ അറിയാക്കഥകള്‍ പങ്കുവെച്ച് അദ്ദേഹത്തിന്‍റെ ജീവചരിത്രക്കാരനും മുൻ പ്രതിരോധ സെക്രട്ടറിയുമായ ഡോ.തോമസ് മാത്യു. ടച്ചിങ് ടാറ്റ’ എന്ന പേരിൽ കൊച്ചിയിൽ ഒരുക്കിയ ചടങ്ങിലാണ് തോമസ് മാത്യു രത്തൻ ടാറ്റയെ കുറിച്ചും ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന പുസ്തകത്തെക്കുറിച്ചും…
ചേട്ടൻ പറഞ്ഞത് ഞാൻ നിറവേറ്റി യേശുദാസ് പറഞ്ഞ ആ ആഗ്രഹം പൂര്‍ത്തിയാക്കിയതായി ഇളയരാജ
ചെന്നൈ: തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, മറാത്തി ഭാഷകളിലായി നാലായിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയ പ്രതിഭയാണ് ഇളയരാജ. പാട്ടുകള്‍ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും അദ്ദേഹത്തിന്‌റെ ഗാനങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. കെ ജെ യേശുദാസ്, എസ് പി ബാലസുബഹ്മണ്യം, കെ എസ് ചിത്ര,…
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ മോചനം യുവാക്കളുടെ വിവരങ്ങൾ തേടി റഷ്യൻ എംബസി
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ മോചനത്തിനായി ഓർത്തഡോക്സ് സഭാധ്യക്ഷൻ്റെ ഇടപെടൽ ഫലം കാണുന്നു. തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ, കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റേയും വിവരങ്ങൾ റഷ്യൻ എംബസി തേടി. വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു ബസേലിയോസ് മാത്യൂസ് തൃതീയൻ കോതോലിക്കാ…
ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ താരോദയം വിജെ ജോഷിത അണ്ടര്‍ 19 ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍
സജ്‌നക്കും മിന്നുമണിക്കും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ ഒരു താരം കൂടി. കല്‍പ്പറ്റ സ്വദേശിനിയായ വി.ജെ. ജോഷിതക്കാണ് മലേഷ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ പതിനഞ്ചിന് ആരംഭിക്കുന്ന ഏഷ്യ കപ്പ്…
പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച സംഭവം അല്ലു അർജുനെതിരെ ജാമ്യമില്ലാ വകുപ്പുകൾ
പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകൾ ആണ് ചുമത്തിയത്. 5 മുതൽ 10 വർഷം വരെ…
പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ
AlluArjun #Pushpa2 #Arrest
ഒപ്പനകളിലെ സ്ഥിരം മണവാട്ടി ആയിഷയുടെ വിയോഗത്തില്‍ കണ്ണീരോടെ നിത്യ ടീച്ചർ
കല്ലടിക്കോട് അപകടത്തില്‍ മരണപ്പെട്ട ആയിഷയെ അവസാനമായി ഒരു നോക്കു കാണാൻ ക്ലാസ് ടീച്ചർ നിത്യ നിറകണ്ണുകളുമായി ജില്ലാ ആശുപത്രി മോർച്ചറിക്കു മുന്നിലെത്തി. ചലനമറ്റു കിടക്കുന്ന പ്രിയവിദ്യാർഥിയെ കാണാൻ ടീച്ചർക്കു മനക്കരുത്തുണ്ടായില്ല. പോസ്റ്റ്മോർട്ടം തീരുന്നതു വരെ ടീച്ചർ മോർച്ചറിക്കു മുന്നിൽനിന്നു. പഠനത്തിലും കലയിലും…
സച്ചിന്‍റെ ഈ റെക്കോര്‍ഡും പൊളിയാന്‍ പോകുന്നു അടിച്ചു കയറി ജോ റൂട്ട്
ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ 323 റണ്‍സിന്‍റെ വലിയ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിങ്സില്‍ 106 റണ്‍സ് നേടിയ ജോ റൂട്ടാണ് വിജയ ശില്‍പി. ഈ സെഞ്ചറി വിജയതിളക്കത്തിനൊപ്പം റെക്കോര്‍ഡ് നേട്ടത്തിലേക്കും ജോ റൂട്ടിന് വഴിതെളിക്കുകയാണ്. ടെസ്റ്റില്‍ സച്ചിന്‍റെ ഏറ്റവും കൂടുതല്‍…
എന്റെ യാത്ര ശരിയായ രീതിയിൽ ആയിരുന്നില്ല എങ്കിലും ഞാൻ പൂർണമായും ശ്രമിച്ചു
VinodKambli #sachintendulkar #indiancricket #cricket
കണ്ണീര്‍ കടല്‍ താണ്ടി അവര്‍ പോയി അവസാനവും ആ നാലുപേര്‍ ഒരുമിച്ച്
കണ്ടുനില്‍ക്കാവുന്നതായിരുന്നില്ല അവരുടെ അന്ത്യയാത്ര. നിദയും ഇര്‍ഫാനയും റിദയും ആയിഷയും ഉറ്റവരെയും ഉടയവരെയും അത്രവലിയ വേദയിലാഴ്ത്തിയാണ് മടങ്ങിയത്. ഒടുവിലൊന്നുകാണാനായെത്തിയ പ്രിയ സുഹൃത്തുക്കളില്‍ പലര്‍ക്കും അവരെ ഇങ്ങനെ കാണാനും മനസുവന്നില്ല. തേങ്ങിനിന്ന നാടിന് നടുവിലൂടെയായിരുന്നു തുപ്പനാട് ജുമാമസ്ജിദ് കബര്‍സ്ഥാനിലേക്കുള്ള അന്ത്യയാത്ര. ആദരവര്‍പ്പിച്ച് നാടുമുഴുവന്‍ ഒപ്പമുണ്ടായിരുന്നു…









