സിനിമയുടെ റിലീസ് വിവരങ്ങൾ എല്ലാ പ്രേക്ഷകരെയും സന്തോഷിപ്പിക്കും വിധം വരും
mohanlal #Thudarummovie #mollywood
ചെട്ടികാട് നടുറോഡിൽ ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്
ആലപ്പുഴ: ആലപ്പുഴ ചെട്ടികാട് നടുറോഡിൽ ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്. നിരവധി കേസുകളിൽ പ്രതികളായ തുമ്പി വിനുവും ജോൺകുട്ടിയുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും കുത്തേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ചെട്ടികാട് ജംഗഷനിൽ മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു.…
നടൻ ഗോവിന്ദയും ഭാര്യയും പിരിയുന്നു നടൻ 30കാരിയായ നടിയുമായി പ്രണയത്തിലെന്ന്
നീണ്ട 37 വർഷങ്ങളുടെ ദാമ്പത്യത്തിനു ശേഷം ബോളിവുഡ് നടൻ ഗോവിന്ദയും (Actor Govinda) ഭാര്യ സുനിത അഹൂജയും (Sunita Ahuja) വേർപിരിയുന്നതായി റിപ്പോർട്ട്. 1987 മാർച്ച് മാസത്തിലാണ് ഗോവിന്ദയും സുനിതയും തമ്മിലെ വിവാഹം നടന്നത്. വർഷങ്ങളോളം സുനിതമാധ്യമങ്ങളിൽ നിന്നും മാറിനിന്നിരുന്നു. എന്നാൽ,…
ധോണി ക്യാപ്റ്റനായാല്‍ പോലും ഈ പാക് ടീമിനെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല സന മിർ
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോട് പരാജയം വഴങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പാകിസ്താന്‍ ടീമിനെയും സെലക്ടര്‍മാരെയും രൂക്ഷമായി വിമര്‍ശിച്ച് പാക് മുന്‍ താരവും വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന സന മിര്‍. ഇന്ത്യന്‍ ഇതിഹാസം എം എസ് ധോണി ക്യാപ്റ്റനായി വന്നാല്‍പോലും ഇപ്പോഴത്തെ…
പെട്ടെന്നുണ്ടായ അറിയിപ്പ് നിരവധി തൊഴിലാളികളെയാണ് ആശങ്കയിലാക്കിയിട്ടുളളത്
technicolor #vfx #IndianCitizens
വിമാനം പറത്തുന്നതിനിടയിൽ പൈലറ്റിന് ചിലന്തിയുടെ കടിയേറ്റു
വിമാനം പറത്തുന്നതിനിടയിൽ ഐബീരിയയിലെ ഒരു പൈലറ്റിന് അപ്രതീക്ഷിതമായി ചിലന്തിയുടെ കടിയേറ്റു. സംഭവം ചെറിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമായെങ്കിലും യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്തു. ഫെബ്രുവരി 21 വെള്ളിയാഴ്ച ജർമ്മനിയിലെ ഡസൽഡോർഫിൽ നിന്ന് മാഡ്രിഡിലെ ബരാജാസ് എയർപോർട്ടിലേക്ക് പറക്കുകയായിരുന്ന ഐബീരിയ എയർബസ്…
ടൊവിനോ ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് ലൂസിഫറിൽ അവതരിപ്പിച്ചത്
L2E #tovinothomas #Empuraan #mohanlal #PrithvirajSukumaran #LycaProductions #AashirvadCinemas
ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം വര്‍ധിപ്പിച്ചു
കൊച്ചി: ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തൊടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി 26 ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുള്ള സര്‍വീസുകൾ രാത്രി 11.30 വരെ ഉണ്ടാകും. ഫെബ്രുവരി 27ന് വ്യാഴാഴ്ച ആലുവയില്‍ നിന്നുള്ള സര്‍വീസ് വെളുപ്പിന് 4.30 ന്…
സംസ്ഥാനത്ത് അടുത്ത 3 ദിവസം ചൂട് കൂടും
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത 3 ദിവസം കൂടി ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത. വടക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സാധ്യത കാണുന്നത്. ഇന്നും നാളെയും കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പുണ്ട്. ഉയർന്ന താപനിലയിൽ 2-4°c…
അമിതവണ്ണത്തിനെതിരായ പ്രചാരണം പ്രധാനമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് മോഹന്‍ലാല്‍ ചലഞ്ചിൽ ഭാഗമാകാന്‍ മമ്മൂട്ടി ദുൽഖർ ടോവിനോ ഉൾപ്പെടെ പത്തുപേര്‍ക്ക് ക്ഷണം
NarendraModi #Mohanlal #weightlosschallenge










