പതിമൂന്നുകാരൻ വൈഭവ് സൂര്യവൻശി 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയല്സിൽ ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടിപതി

ഐപിഎൽ ലേലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബീഹാർ ബാറ്റിംഗ് താരം വൈഭവ് സൂര്യവൻഷി. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവവിനെ ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവിലാണ് രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിച്ചത്. ഇടം കൈയൻ ബാറ്റർ…

77കാരിയെ തട്ടിപ്പ് സംഘം ഡിജിറ്റല്‍ അറസ്റ്റിൽ വെച്ചത് ഒരു മാസത്തോളം തവണകളായി മൂന്ന് കോടിയിലധികം കൈപ്പറ്റി

മുംബൈ: 77കാരിയെ ഡിജിറ്റല്‍ തടവില്‍വെച്ച് സൈബര്‍ തട്ടിപ്പ് സംഘം. ഒരു മാസത്തോളമാണ് സംഘം വൃദ്ധയെ ഡിജിറ്റല്‍ തടവിലാക്കിയത്. പിന്നാലെ ഇവരില്‍ നിന്നും 3.8 കോടി രൂപയും പലപ്പോഴായി സംഘം കൈപ്പറ്റിയിട്ടുണ്ട്. മുംബൈ നഗരത്തില്‍ ഭര്‍ത്താവുമൊത്ത് താമസിച്ചുവരികയായിരുന്നു ഇവര്‍. ഇതിനിടെ മുംബൈ പൊലീസില്‍…

രോഹിത്തിനും ബുംറയ്ക്കുമൊപ്പം മുംബൈയില്‍ തിളങ്ങാന്‍ വിഗ്നേഷ് ആരാണ് ഐപിഎല്ലിലെ മലപ്പുറം സര്‍പ്രൈസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാതാരലേലം അവസാനിക്കുമ്പോള്‍ അപ്രതീക്ഷിതമായ ചില പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു. കേരളത്തില്‍ നിന്നുള്ള 12 താരങ്ങള്‍ ലേലലിസ്റ്റില്‍ ഇടംപിടിച്ചിരുന്നെങ്കിലും ഐപിഎല്‍ കരാര്‍ ലഭിച്ചത് മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ്. കേരള ക്രിക്കറ്റിന്റെ ശ്രദ്ധേയ താരങ്ങളായ സച്ചിന്‍ ബേബിയെ സണ്‍റൈസേഴ്‌സും വിഷ്ണു…

സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായി ജമ്മു കശ്മിർ ഭരണഘടനാ ദിനം ആഘോഷിക്കുന്നു

ശ്രീന​ഗർ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായി ജമ്മു കശ്മിർ ഭരണഘടനാ ദിനം ആഘോഷിക്കുന്നു. സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിച്ചത്.ഭരണഘടനാ ശില്പികളുടെ സംഭവനകൾ അം​ഗീകരിക്കുന്നതിനും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ഉന്നതമായ മൂല്യങ്ങളെയും പ്രമാണങ്ങളെയും കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നടത്തുന്നതിനുമായി…

ഹൃദയവും കേക്കും വിവാഹവാർഷികത്തില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാവ്യ

വിവാഹ വാർഷികദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കാവ്യാ മാധവൻ. ഇന്‍സ്റ്റഗ്രാം പേജിലാണ് കാവ്യ ചിത്രങ്ങൾ പങ്കുവച്ചത്. ഒരു ഹൃദയത്തിന്റെ ഇമോജിയും ഒരു കേക്കിന്റെ ഇമോജിയും മാത്രം അടിക്കുറിപ്പായി നൽകിയാണ് കാവ്യ മാധവൻ വിവാഹവാർഷികദിനത്തെ അടയാളപ്പെടുത്തിയത്. കമന്റ് സെക്ഷൻ ഓഫ് ആക്കിയാണ്…

വാഗ്ദാനങ്ങൾ പാഴായി നിപ അനാഥമാക്കിയ കുടുംബത്തെ കയ്യൊഴിഞ്ഞ് സര്‍ക്കാർ

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി നിപ ബാധിച്ച് അനാഥമായ കുടുംബത്തെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍. പ്രിയപ്പെട്ടവരെല്ലാം നഷ്ടപ്പെട്ട പേരാമ്പ്ര സൂപ്പിക്കട സ്വദേശി മുത്തലിബിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ഇതുവരെയും നല്‍കിയില്ല. നിപ ബാധിച്ച് രണ്ട് സഹോദരങ്ങളും ഉപ്പയും നഷ്ടപ്പെട്ട മുത്തലിബിന് ഉമ്മ മാത്രമാണുള്ളത്.…

ആ ദിനം ഒരിക്കലും മറക്കാനാവില്ല കസബിന് തൂക്കുകയർ വാങ്ങി നൽകിയതിൽ നിർണായക മൊഴി നൽകിയ ദേവിക

മുംബൈ ഭീകരാക്രമണത്തിലെ തീവ്രവാദി അജ്മൽ കസബിന് തൂക്കുകയർ വാങ്ങിക്കൊടുക്കുന്നതിൽ നിർണായകമായത് കോടതി മുറിയിൽ ഒരു ഒൻപത് വയസ്സുകാരി നൽകിയ മൊഴിയാണ്. കസബിന്റെ തോക്കിൽ നിന്ന് വെടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട ആ പെൺകുട്ടി കോടതിയിൽ സധൈര്യം കസബിനെ ചൂണ്ടിക്കാട്ടി. ധൈര്യത്തിന്റെയും രാജസ്നേഹത്തിന്റെയും…