സിപിഎമ്മിന്റെ ത‍ൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. നാലുകോടി 80 ലക്ഷം രൂപയാണ് അക്കൗണ്ടിലുള്ളത്.

ഒരു കോടി രൂപ ഈ അക്കൗണ്ടില്‍ നിന്നും ഈ മാസം പിന്‍വലിച്ചിരുന്നു.അക്കൗണ്ട് മറച്ചുവച്ചതാണെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വാദം.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷനടക്കം നല്‍കിയ രേഖകളില്‍ അക്കൗണ്ടിന്‍റെ വിവരം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *